..ലോകമെമ്പാടും എന്നെ കാണാൻ വരുന്ന ബിസിനസ്സ് തലവന്മാരോട് കേരളത്തിൽ വരണം, സംരംഭങ്ങൾ തുടങ്ങണം എന്ന് നിരന്തരം ആവശ്യപ്പെടുന്നത്. ?
പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ടെർമിൽ ഞാൻ നേതൃത്വമെടുത്ത് കേരളത്തിൽ പല സംരംഭങ്ങളും കൊണ്ടുവന്നു. ഇതിന്റെ എല്ലാം തലതൊട്ടപ്പൻ കേരളാ മുഖ്യമന്ത്രി തന്നെയായിരുന്നു. അതോടൊപ്പം പ്രതിപക്ഷത്തുള്ള എല്ലാ പാർട്ടി നേതാക്കളും അദ്ദേഹത്തോടൊപ്പം നിന്ന് കാര്യങ്ങൾ സുഗമമാക്കി. ഒരുപാട് ചുവപ്പു നാടകൾ മുറിച്ചാണ് ഇവയെല്ലാം കൊണ്ടു വന്നത്. കേരളത്തിലെ മുതിർന്ന പല ഉദ്യോഗസ്ഥരും എന്റെ കൂടെ ഒരുമിച്ചു നിന്ന് ആ സംരംഭങ്ങൾ കൊണ്ടു വരാൻ സഹായിച്ചു. ആ ബന്ധങ്ങൾ ഞാൻ ഇന്നും തുടരുന്നു. ഇതിൽ ഒരുകാര്യത്തിലും ഒരു അഴിമതി […]
Read More