ഇതൊരു മനുഷ്യക്കുഞ്ഞായിരുന്നു!|ഈ ശിശുവിന്റെ മരണത്തിൽ കേരളം മുഴുവൻ ഉത്തരവാദികളാണ്.

Share News

ഇതൊരു മനുഷ്യക്കുഞ്ഞായിരുന്നു! കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശു കൊല്ലപ്പെട്ട സംഭവം കേരളത്തിന്റെ മനഃസാക്ഷിയിൽ ആഴമുള്ള മുറിവായി മാറിയിരിക്കുന്നു. ആർക്കും സങ്കൽപ്പിക്കാൻ കഴിയാത്ത വിധം ക്രൂരമായി ഒരു പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടിരിക്കുന്നത് സംസ്ഥാനത്തിന്റെ ഏതെങ്കിലും ചേരി പ്രദേശത്തോ, അപരിഷ്കൃത മേഖലയിലോ അല്ല, കേരളത്തിലെ പ്രധാന പട്ടണത്തിന്റെ ഹൃദയഭാഗത്താണ്. ഈ ശിശുവിന്റെ മരണത്തിൽ കേരളം മുഴുവൻ ഉത്തരവാദികളാണ്. ഈ മരണത്തിൽ മാത്രമല്ല, കഴിഞ്ഞ കാലങ്ങളിൽ സമാനമായ സാഹചര്യങ്ങളിൽ നിഷ്കരുണം കൊല്ലപ്പെട്ട എല്ലാ പിഞ്ചു കുഞ്ഞുങ്ങളുടെയും കാര്യത്തിലും. അബദ്ധത്തിലോ ചതിയിൽ പെട്ടോ […]

Share News
Read More

ഗർഭച്ഛിദ്രത്തിൽ ആരെല്ലാമാണ് ഉത്തരവാദികൾ? In an abortion, who all are deemed responsible?

Share News

ഗർഭച്ഛിദ്രത്തിന് വിധയമാകുന്ന സ്ത്രീ മാത്രമാണ് ഗർഭച്ഛിദ്രത്തിന് ഉത്തരവാദിയെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഗർഭച്ഛിദ്രം നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ പല വ്യക്തികൾ അതിൽ ഉൾപ്പെട്ടിരിക്കുന്നത് കാണാം. അവരെല്ലാവരും ഗർഭച്ഛിദ്രം നടത്തുന്നതിൽ പങ്കാളികളാണ്. ഈ വിഷയത്തെക്കുറിച്ചുള്ള ഒരു പഠനമാണ് ധാർമ്മിക ദൈവശാസ്ത്ര അധ്യാപകനായ ഡോ.മാത്യു ഇല്ലത്തുപറമ്പിൽ ഈ വീഡിയോയിൽ അവതരിപ്പിക്കുന്നത്.

Share News
Read More