സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽമെഗാ പൂർവ വിദ്യാർത്ഥി സംഗമം”ഹോം കമിങ്ങ് 2024 “ഫെബ്രുവരി 17 ന്.

Share News

തൃശൂർ : കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ മെഗാ പൂർവ വിദ്യാർത്ഥി സംഗമം “ഹോം കമിങ്ങ് 2024 “ഫെബ്രുവരി 17 ന് സംഘടിപ്പിക്കുന്നു. ഇരിഞ്ഞാലക്കുട രൂപതയുടെ കീഴിൽ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് 22 വർഷമായി പ്രവർത്തിക്കുന്ന സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥികളും ഇപ്പോഴുള്ള വിദ്യാർത്ഥികളും കോളേജിലെ നിലവിലുള്ള അധ്യാപകരും ഒന്നിച്ചു വരുന്ന മെഗാ സമ്മേളനമാണിത്. കോളേജിലെ മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലും ലോകമെമ്പാടും വിവിധ […]

Share News
Read More

എഞ്ചിനീയറിങ്ങ് കോളേജിലെ യൂണിഫോം|എന്തുകൊണ്ടാണ് മന്ത്രിമാർ ജെൻഡർ ന്യൂട്രൽ യൂണിഫോം ധരിക്കാത്തത്?|നമുക്ക് ഒറ്റ യൂണിവേഴ്സിറ്റി മതി|മുരളി തുമ്മാരുകുടി

Share News

കുട്ടികളുടെ വസ്ത്രത്തിന് പുറകിൽ പോകുന്നത് സമയം കളയുന്ന പരിപാടിയാണ് എഞ്ചിനീയറിങ്ങ് കോളേജിലെ യൂണിഫോം “കേരളത്തിലെ ഐ എച്ച് ആർ ഡി എഞ്ചിനീയറിങ്ങ് കോളേജുകളിൽ ഇനി ജൻഡർ ന്യൂട്രൽ യൂണിഫോം” സംസ്ഥാനതല ഉൽഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. ലാബ് അല്ലാത്ത സമയത്ത് മുണ്ടും ഷർട്ടുമിട്ടാണ് ഞാൻ കോളേജിൽ പോയിരുന്നത്. എഞ്ചിനീയറിങ്ങ് മാത്തമാറ്റിക്സോ മെക്കാനിക്‌സോ മെറ്റീരിയൽസോ ഡിസൈനോ ഒന്നും പഠിക്കാൻ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും മുണ്ടുടുക്കുന്നതും ഒരു ബുദ്ധിമുട്ടായിരുന്നില്ല. അധ്യാപകർ അതിനെ പറ്റി അന്വേഷിച്ചുമില്ല. ഇന്ന് കണ്ട വാർത്തയാണ്. […]

Share News
Read More

ഒരു രൂപ, ഒരു അംബാസഡർ കാർ, ഒരു എഞ്ചിനീയറിംഗ് കോളേജ് |മുരളി തുമ്മാരുകുടി

Share News

സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ, പ്രത്യേകിച്ച് എയ്‌ഡഡ്‌ മേഖലയിൽ സ്ഥാപനങ്ങൾ നടത്തുന്നവരെപ്പറ്റിയുള്ള സമൂഹത്തിന്റെ പൊതുബോധം പൊതുവെ മോശമാണ്. കോഴ ഒക്കെ മേടിച്ച് അധ്യാപകരെ നിയമിക്കുക, സർക്കാർ അവർക്ക് ശമ്പളം ഒക്കെ കൊടുക്കും. മാനേജമെന്റ് ക്വോട്ടയിൽ കുട്ടികളെ ചേർക്കാൻ പറ്റിയാൽ അതിൻ്റെ പണവും ഫീസും ഒക്കെ വേറെ. ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം. അങ്ങേനെയാണ് അവരെ “വിദ്യഭ്യാസ മാഫിയയും” “വിദ്യാഭ്യാസ മുതാളിമാരും” ഒക്കെ ആക്കിയത് എങ്ങനെയാണ് എങ്ങനെ ആലോചിച്ചാലും നല്ലൊരു ഡീൽ “വിദ്യാഭ്യാസ മുതലാളിമാർക്ക്” ലഭിച്ചത് ? ആദ്യമേ ഞാൻ ഒരു […]

Share News
Read More