ഇത് അപൂർവ്വമായൊരു പരസ്നേഹത്തിന്റെ കഥ…

Share News

യു.കെയിലെ വിസാ തട്ടിപ്പുകാരുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുന്ന അനീഷ്‌ എബ്രഹാം FB യിൽ പങ്കുവച്ച ഒരു വീഡിയോ സന്ദേശത്തിൽ നിന്നായിരുന്നു തുടക്കം… അർത്തുങ്കൽ സ്വദേശിനി ആലീസും കുടുംബവും യുകെയിൽ വിസാ തട്ടിപ്പിനിരയായി വഴിയാധാരമായ കഥ ഞെട്ടലോടെയാണ് കേട്ടത്. ആ വീഡിയോ എനിക്കയയച്ചു തന്ന ഒരാള്‍ ചോദിച്ചു: ബ്രിട്ടീഷ് മലയാളി ചാരിറ്റി വഴി എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ എന്ന്. വിസ തട്ടിപ്പിൽ കുടുങ്ങിയവരെ സഹായിക്കാൻ BM ചാരിറ്റിക്ക് സാങ്കേതിക തടസ്സങ്ങൾ ഉണ്ട്. ആലീസിന്റേത് ഒരൊറ്റപ്പെട്ട സംഭവം […]

Share News
Read More

കണ്ണോത്ത് മല വാഹനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷത്തി എൺപതിനായിരം രൂപ സഹായധനം നൽകി.

Share News

സഹായധനം നൽകി. ജെ സി ഐ കൽപറ്റ എറണാകളം ലൗ ആന്റ് കെയർ കാരുണ്യ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് സഹായം നൽകിയത്. വാഹനാപകടത്തിൽ മരണപ്പെട്ട ഒമ്പത് കുടുംബങ്ങളിലെയും ആശ്രിതർക്ക് ഇരുപതിനായിരം രൂപ വീതമാണ് നൽകിയത്. ജൂനിയർ ചേമ്പർ ഇൻറർനാഷണൽ വാരാചരണത്തിന്റെ ഭാഗമായി കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കൽപ്പറ്റ നഗരസഭ അധ്യക്ഷൻ കേയംതൊടി മുജീബ് സഹായധന ഡ്രാഫ്റ്റുകൾ വിതരണം ചെയ്തു. ദുരന്ത മേഖലകളിൽ ഉറവ വറ്റാത്ത സുമനസുകളെ ഏകോപ്പിക്കുന്നതിൽ ജെ.സി.ഐ, ലൗ ആൻഡ് കെയർ […]

Share News
Read More

കണ്ണോത്ത് മല വാഹനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷത്തി എൺപതിനായിരം രൂപ സഹായധനം നൽകി.

Share News

ജെ സി ഐ കൽപറ്റ എറണാകളം ലൗ ആന്റ് കെയർ കാരുണ്യ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് സഹായം നൽകിയത്. വാഹനാപകടത്തിൽ മരണപ്പെട്ട ഒമ്പത് കുടുംബങ്ങളിലെയും ആശ്രിതർക്ക് ഇരുപതിനായിരം രൂപ വീതമാണ് നൽകിയത്. ജൂനിയർ ചേമ്പർ ഇൻറർനാഷണൽ വാരാചരണത്തിന്റെ ഭാഗമായി കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കൽപ്പറ്റ നഗരസഭ അധ്യക്ഷൻ കേയംതൊടി മുജീബ് സഹായധന ഡ്രാഫ്റ്റുകൾ വിതരണം ചെയ്തു. ദുരന്ത മേഖലകളിൽ ഉറവ വറ്റാത്ത സുമനസുകളെ ഏകോപ്പിക്കുന്നതിൽ ജെ.സി.ഐ, ലൗ ആൻഡ് കെയർ തുടങ്ങിയ സംഘടനകളുടെ […]

Share News
Read More

കേരളനിർമ്മിതിയിൽ കാരുണ്യപ്രവർത്തകരുടെ പങ്കാളിത്തം നിർണ്ണായകം.എം. നൗഷാദ് എം എൽ എ|അഖില കേരള കാരുണ്യമലയാളി സംഗമം

Share News

കൊല്ലം :- നന്മ നിറഞ്ഞ കേരളത്തെ നിർമ്മിക്കുന്നതിൽ ഏറ്റവും നിർണ്ണായകമായ പങ്കാളിത്തമുള്ളവരാണ് കാരുണ്യപ്രവർത്തകരെന്ന് എം നൗഷാദ് എം എൽ എ.വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്, ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ( ഇപ്ലോ ), ജ്വാല വിമൻസ് പവർ,കരുതൽ അക്കാഡമി ഓഫ് മ്യൂസിക് ഫൈൻ ആർട്സ് & റിസർച്ച് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊല്ലം കരുതൽ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച അഖില കേരള കാരുണ്യമലയാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നൗഷാദ് എം എൽ എ. […]

Share News
Read More

ഫയൽ നോട്ടത്തെ ഒരു കലയാക്കിയ ഭരണാധികാരി|ഉമ്മൻ ചാണ്ടി സാറിൽ നിന്നും ലഭിക്കുന്നത് പ്രശ്ന പരിഹാരവും സംതൃപ്തിയുമാണ്. |അതെ ഉമ്മൻ ചാണ്ടി എല്ലാവർക്കും കരുതലും കാരുണ്യവും വികസനവുമായിരുന്നു.

Share News

ഉമ്മൻ ചാണ്ടി: അടിമുടി നേതാവ് കാരുണ്യം കൊണ്ട് ലോകം കീഴടക്കിയ പാവങ്ങളുടെ പടത്തലവൻ കെ പി സി സിയിൽ വച്ച് ഉമ്മൻ ചാണ്ടി സാറിന് അന്ത്യോപചാരമർപ്പിച്ചു. ഇന്നലെ രാവിലെ ജഗതിയിലെ പുതുപ്പള്ളി വീട്ടിൽ വീണ്ടും എത്തി. വിലാപയാത്രയ്ക്കൊപ്പം കോട്ടയത്തേയ്ക്ക്. ഇടയ്ക്ക് കോട്ടയത്തും പുതുപ്പള്ളിയിലുമെത്തി. വീണ്ടും വിലാപ യാത്രയിൽ ചേർന്നു. ഇപ്പോൾ ഈ പോസ്റ്റിടുമ്പോൾ ഉമ്മൻ ചാണ്ടി സാറിൻ്റെ മൃതദേഹം വഹിക്കുന്ന വിലാപയാത്ര തിരുവല്ല പിന്നിട്ടിട്ടേ ഉള്ളൂ… ഉമ്മൻ ചാണ്ടി എന്നാൽ മനസ്സിൽ ഓടിയെത്തുക ‘കരിസ്മാറ്റിക് ലീഡർ’ എന്നാണ്. […]

Share News
Read More