ഇപ്ലോ കാവ്യസന്ധ്യയും ജോർജ് എഫ് സേവ്യർ വലിയവീടിന്റെ മഞ്ഞുരുകുന്ന വഴികളിൽ എന്ന കാവ്യസമാഹാരംകവിതപ്രകാശനവും

Share News

കൊല്ലം :- ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ അഥവാ ഇപ്ലോയുടെ ആഭിമുഖ്യത്തിൽ കരുതൽ സുമ്പ, യോഗ & കരാട്ടെ സെന്ററിൽ നടന്ന കാവ്യസന്ധ്യയുടെ ഉദ്ഘാടനം നാടക, സിനിമാനടനും ഗിന്നസ് ജേതാവുമായ കെ പി എ സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മാനസിക പ്രശ്നങ്ങളും കുടുംബ ബന്ധങ്ങളിലെ വിളളലുകളും സാമൂഹ്യമായ പ്രതിസന്ധികളും പ്രശ്നങ്ങളും മൂലം കലുഷിതമായ മനസും അവ്യക്തമായ ചിന്തകളുമായിരിക്കുന്ന മനുഷ്യന്റെ മനസിന്‌ സമാധാനം പകർന്നുകൊടുക്കുവാൻ കഴിയുന്നത് കവികൾക്കും കലാകാരന്മാർക്കുമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ പി എ സി ലീലാകൃഷ്ണൻ […]

Share News
Read More

അഭിലാഷ് ഫ്രേസറുടെ കവിതാസമാഹാരം അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിച്ചു

Share News

കൊച്ചി . എഴുത്തുകാരനും കവിയുമായ അഭിലാഷ് ഫ്രേസറുടെ പുതിയ ഇംഗ്ലീഷ് കവിതാസമാഹാരം ‘ഫാദർ’ അമേരിക്കയിൽ നിന്ന് ഒക്ടോബർ 19 ന് പ്രസിദ്ധീകരിച്ചു. ഒറിഗൺ സ്റ്റേറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിപ്ഫ് ആൻഡ് സ്റ്റോക്ക് പബ്ലിഷേഴ്‌സ് Wipf & Stock publishers) ആണ് പ്രസാധകർ. ആഗോളതലത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം അമ്പതിലേറെ ലോകരാജ്യങ്ങളിൽ ലഭ്യമാണ്. ആമസോൺ, ബാർണെസ് ആൻഡ് നോബിൾ, ഗൂഗുൾ പ്ലേ സ്റ്റോർ, ഇൻഗ്രാം ബുക്ക്‌സ് തുടങ്ങി പ്രമുഖ വിതരണശൃംഘലകളിലൂടെ പ്രിന്റഡ് കോപ്പിയും ഇ-ബുക്കും വിതരണത്തിനുണ്ട്. ആന്തരിക നഗ്നതയിൽ നീറുന്ന […]

Share News
Read More

കുറ്റവും ശിക്ഷയും|അവസ്ഥയുടെ അനുഭുതി നിറഞ്ഞ വരികളും സംഗീതവും|ഹൃദയസ്പർശിയായ കവിത|ഉള്ളിൽ തട്ടുന്ന വരികളും ആലാപനവും

Share News
Share News
Read More

കുഞ്ഞേ, മുലപ്പാൽ കുടിക്കരുത്|കടമ്മനിട്ടയുടെ കീശയിൽനിന്നു രസന മാസിക ആ കവിത തട്ടിയെടുത്തിട്ട് 42 വർഷം.|ജോസ് ടി

Share News

കുഞ്ഞേ, മുലപ്പാൽ കുടിക്കരുത് ബുധനാഴ്ച ജൂൺ എട്ട് കടമ്മനിട്ടയുടെ കീശയിൽനിന്നു രസന മാസിക ആ കവിത തട്ടിയെടുത്തിട്ട് 42 വർഷം. സൈലന്റ് വാലിയിലെ ഉഷ്ണമേഖലാ മഴക്കാടുകൾ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് എം.കെ. പ്രസാദ് എഴുതിയ മാതൃഭൂമിലേഖനത്തിൽനിന്നു തുടങ്ങിയ സർഗാത്മക പ്രക്ഷോഭം 1980 ജൂൺ എട്ടിന് തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ കാവ്യമഴയായ് പെയ്യുകയും നാടൻ ശാസ്ത്രബോധമായി പൂക്കുകയുമായിരുന്നു.ഫെബ്രുവരിയിൽ രൂപീകരിക്കപ്പെട്ട പ്രകൃതിസംരക്ഷണസമിതിയുടെ അഭിമുഖ്യത്തിലായിരുന്നു പരിപാടി. പകൽ ശാസ്ത്രസമ്മേളനം, വൈകുന്നേരം പൊതുസമ്മേളനം, രാത്രി കവിയരങ്ങ് (പിന്നീടുണ്ടായ പരിഹാസവാക്കു വച്ചാണെങ്കിൽ, മരക്കവിയരങ്ങ്).അയ്യപ്പപ്പണിക്കരുടെ ”കാടെവിടെ മക്കളേ” ഉയർത്തിയ […]

Share News
Read More

ദുരന്തം ചുമക്കുന്ന കേരളം | കവിത | സി. തെരേസ് ആലഞ്ചേരി

Share News
Share News
Read More

ലോകമാതൃദിനം – മെയ് രണ്ടാം ഞായർ മലയാള കവിതകളിൽ അമ്മയെക്കുറിച്ചുള്ള സർഗവിചാരങ്ങളിലൂടെ ഒരു കാവ്യസഞ്ചാരം

Share News
Share News
Read More

എന്റെ മകൾ | ജീവിതനൗകയിലെ ഭാവകാവ്യങ്ങൾ | Malalyalam Kavithakal | Jolly M Padayattil

Share News

Kavitha : Ente Makal (Jeevithanowkayilae Bhavakayngal) Lyrics : Jolly M Padayattil Music Direction : Nandakumar K Kammath Vocals : Sreeram Susheel Veena : Dharma Theerthan Flute : Vijayakumar Chottanikara Recording and Mixing: Anuraj M, Sreeragam Studio, Muvattupuzha Narration : Manju Prassana Coordination : Wilfred

Share News
Read More

കർഷക സമരത്തിന് മലയാള നാടിൻറെ ഐക്യദാർഢ്യം.

Share News

അപ്പമേകുന്നവർക്ക് ഒപ്പമാകാൻ… സ്വന്തം നാട്ടിൽ ഐക്യദാർഢ്യ സമരഎം നടത്തൂ ഈ വിപ്ലവ ഗാനത്തിന് ദൃശ്യാവിഷ്ക്കാരം നൽകൂ അവാർഡുകൾ നേടൂ നിബദ്ധനകൾ 1. ആർക്കും എവിടെയുള്ളവർക്കും പങ്കെടുക്കാം. 2. യഥാർത്ഥ സമരദ്രശ്യങ്ങൾ ആണ് ഉപയോഗിക്കേണ്ടത്. 3. ദ്രശ്യങ്ങൾ സ്വന്തമായി ഷൂട്ട് ചെയ്തവ ആയിരിക്കണം. 4. പുറമെനിന്നുള്ള ദ്രശ്യങ്ങൾ ആകെ 30 സെക്കൻറ് ഉപയോഗിക്കാം. 5. നാടിൻറെ പേർ വീഡിയോയിൽ എഴുതികാണിക്കണം. 6. ഫെബ്രുവരി 10 ന് മുമ്പ് സ്വന്തം Youtube ചാനലിലോ Facebook ലോ upload ചെയ്യുക. 7. […]

Share News
Read More

കവിത|എലിക്കുട്ടികൾ

Share News

. എലിക്കുട്ടികൾ ഉപയോഗശൂന്യമായതിനാൽഞാൻ എന്നെതട്ടിൻ പുറത്തേയ്ക്കെടുത്തു വെച്ചു.ദ്രവിച്ച് വീഴാറായതിനാൽഈ പിരിയൻ ഗോവണി കയറിഇങ്ങോട്ടാരും വരില്ലെന്ന്എനിയ്ക്കുറപ്പാണ്… കൈയൊടിഞ്ഞതുംകാലുളുക്കിയതുംഎടുപ്പ് മാറ്റിവെയ്ക്കാറായതുംഅങ്ങനെയെന്തൊക്കെയോസ്കാനിങിൽ കണ്ടെന്ന്അതിയാനും പിള്ളാരുംപറയുന്നുണ്ടായിരുന്നു ചങ്ക് കലങ്ങിയത് മാത്രമായിരുന്നുഎന്റെ പ്രശ്നംഅതാകട്ടെ ഒരു എം ആർ ഐ യിലുംതെളിഞ്ഞതുമില്ല ഈ മാറാലകൾക്കിടയിൽപഴയ മട്ടരി ചാക്കിന്മേൽചുക്കിച്ചുളിഞ്ഞുള്ളഈ കിടപ്പ് തുടങ്ങീട്ട്എത്രയായെന്നാണ്…. ചില്ലോടിനുള്ളിലൂടെഅതിക്രമിച്ച് കയറുന്നസൂര്യവെളിച്ചം മാത്രംരാവിലെയെന്നുംസന്ധ്യയെന്നുംഎന്നുമെന്നോട് പറഞ്ഞു എലിക്കുട്ടികളുടെ ഓടിക്കളിയ്ക്കലുംഅവയെ പിടിയ്ക്കാൻകണ്ടൻ പൂച്ചയുടെ അമറലുംഎനിയ്ക്കിപ്പൊ ശീലമായി.പറ്റുന്ന പോലൊക്കെകണ്ടനെ ഞാൻ ഓടിച്ചു വിടുംപാവം എലിക്കുട്ടികൾഅവർക്ക് ഞാനല്ലാതാരുണ്ട്??? രാവിലെ വെള്ളച്ചോറുംരാത്രി കഞ്ഞിയുമായിഞാൻ ജീവനോട് പൊരുതുന്നു.ഞാൻ പോയാൽ പിന്നെഈ എലിക്കുട്ടികൾക്കാരാണ്???പാവങ്ങൾ!!! ജ്യോതി […]

Share News
Read More