ക്രിക്കറ്റിനെ പശ്ചാത്തലമാക്കി ജീന പോൾ രചിച്ച നോവൽ വിക്കറ്റ് സ്ത്രീ പക്ഷ നോവലാണ്.

Share News

ക്രിക്കറ്റിനെ പശ്ചാത്തലമാക്കി ജീന പോൾ രചിച്ച നോവൽ വിക്കറ്റ് സ്ത്രീ പക്ഷ നോവലാണ്. നാട്ടിൻപുറത്തെ പെൺകുട്ടി ക്രിക്കറ്റിൽ ലോകം കീഴടക്കുന്നത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ലോകത്തിന്റെ വിവിധയിടങ്ങളിൽ മാങ്കുളത്തിന്റെ മാണിക്യം റോസ്്ലിൻ വർക്കി ഇന്ത്യയുടെ യശസ് ഒരു സിക്സർ പോലെ ഉയർത്തുന്നതിന്റെ സൌന്ദര്യമുണ്ട്. കഥ പറയുന്ന ഗ്രാമത്തിന്റെ പശ്ചാത്തലവും കഥാപാത്രങ്ങളും മനസിൽ തങ്ങിനിൽക്കും. സുഖകരമായ വായനാനുഭവമാണ് വിക്കറ്റിന്റെ പ്രത്യേകത. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവർക്കേ വിക്കറ്റ് ഇഷ്ടപ്പെടൂ. ഓരോ മാച്ച് കഴിയുമ്പോഴും റോസിന്റെ നേട്ടത്തിൽ വായനക്കാരനും ആഹ്ലാദിക്കുമെന്നതാണ് പ്രത്യേകത. ലോകപ്രശസ്തിയുടെ നെറുകയിൽ […]

Share News
Read More

പായ്ക്കപ്പലിൽ ലോകം ചുറ്റുന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ രണ്ടാമതെത്തി കേരളത്തിന്റെ യശസ്സ് വാനോളമുയർത്തിയ അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങൾ.

Share News

പായ്ക്കപ്പലിൽ ലോകം ചുറ്റുന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ രണ്ടാമതെത്തി കേരളത്തിന്റെ യശസ്സ് വാനോളമുയർത്തിയ അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങൾ. ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി. 2022 സെപ്റ്റംബറിലാരംഭിച്ച അഭിലാഷിന്റെ യാത്ര 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് പൂർത്തിയായത്. മഹാസമുദ്രങ്ങൾ താണ്ടിയുള്ള ഈ ഒറ്റയാൻ പായ്ക്കപ്പൽ മത്സരത്തിൽ രണ്ടാം തവണയാണ് അഭിലാഷ് പങ്കെടുക്കുന്നത്. 2018 ലെ അദ്ദേഹത്തിന്റെ പര്യടനം ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ വഞ്ചി തകർന്നതോടെ അവസാനിക്കുകയായിരുന്നു. ഗോൾഡൻ ഗ്ലോബ് മത്സരത്തിന്റെ […]

Share News
Read More

അവധിക്കാലത്ത് കുട്ടികൾക്ക് കായിക-കലകളിൽ പരിശീലനം നൽകുന്നത് മാനസികമായും ശാരീരികമായും മെച്ചപ്പെട്ട ആരോഗ്യം നേടാനും അവരുടെ അക്കാദമിക് പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കും.

Share News

വരുണിനു പരീക്ഷ എങ്ങനെയെങ്കിലും തീർന്നാൽ മതിയെന്നായിരുന്നു . പരീക്ഷയുടെ ക്ഷീണം തീർക്കാൻ രണ്ടു മാസത്തെ നീണ്ട അവധികാലം എങ്ങനെയൊക്കെ അടിപൊളിയാക്കാം എന്ന ചിന്തയായിരുന്നു മനസ്സ് നിറയെ. കളിക്കാനുള്ള വീഡിയോ ഗെയിംസിന്റെയും വെബ് സീരിസിന്റെയും ഒക്കെ ചിന്തയായിരുന്നു ദിവസവും അവന്റെ കുഞ്ഞു മനസ്സിൽ നിറഞ്ഞിരുന്നത്. അപ്പോഴാണ് സമ്മർ വെക്കേഷന് പുതിയ പരിപാടികളുമായി ചേട്ടൻ വിജയ് വരുന്നത്. അവരുടെ ഹൗസിങ് കോളനിയുടെ അടുത്ത് തന്നെയുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ ഫുട്ബോൾ കോച്ചിങ് ആരംഭിച്ചു എന്ന്. ഫുട്ബോൾ കമ്പമുള്ള വരുണിനു പിന്നെ വേറെ […]

Share News
Read More

ആർച്ച് ബിഷപ്പ് ഡോ. ഡാനിയൽ അച്ചാരു പറമ്പിലിന്റെ സംഭാവനകൾ മഹത്തരംടി.ജെ. വിനോദ് എംഎൽഎ

Share News

കൊച്ചി:വിദ്യാഭ്യാസ മേഖലകളിൽ നൂതനമായ പല പദ്ധതികളും ആവിഷ്കരിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ച മഹാനായ വ്യക്തിയാണ് വരാപ്പുഴ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ് ഡോ.ഡാനിയയിൽ അച്ചാരുപറമ്പിലെന്ന്ടി.ജെ. വിനോദ് എംഎൽഎ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത കെഎൽസിഎ എറണാകുളം സെന്റ് ആൽബർട്സ് കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആർച്ച് ബിഷപ്പ് ഡാനിയേൽ അച്ചാരുപറമ്പിൽ ഫുട്ബോൾ ടൂർണമെന്റിന്റെഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ വിദ്യാഭ്യാസ -കായിക രംഗങ്ങളിൽ പ്രതിഭ തെളിയിക്കുന്ന പുതിയ താരങ്ങൾക്ക് പൂർണപിന്തുണ നൽകുവാൻഇത്തരം സന്നദ്ധ സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും തയ്യാറാകുന്നത് മാതൃകാപരമാണെന്നും അദ്ദേഹം […]

Share News
Read More

ലോകകപ്പ് ഫൈനലിൽ കിലിയൻ എംബാപ്പെ കാഴ്ച്ചവെച്ച പ്രകടനത്തിൻ്റെ മഹത്വം പൂർണ്ണമായും മനസ്സിലാവണമെങ്കിൽ അയാളുടെ ജീവിതകഥ കൂടി അറിയണം.

Share News

എംബാപ്പെ കാമറൂൺകാരനാണ്. ജന്മനാടിനുവേണ്ടി ബൂട്ട് കെട്ടണം എന്ന മോഹം കുഞ്ഞുനാൾ മുതൽ എംബാപ്പെയുടെ മനസ്സിലുണ്ടായിരുന്നു. പക്ഷേ കാമറൂണിലെ ഫുട്ബോൾ അധികൃതർ ആ മഹാപ്രതിഭയെ അപമാനിച്ചു. എംബാപ്പെയ്ക്ക് കാമറൂൺ ജഴ്സി ലഭിക്കണമെങ്കിൽ കോഴപ്പണം നൽകണം എന്ന നിലപാടാണ് അവർ സ്വീകരിച്ചത്! അങ്ങനെയാണ് എംബാപ്പെ ഫ്രാൻസിൻ്റെ നീലക്കുപ്പായം അണിയാൻ തീരുമാനിച്ചത്. 2018-ലെ ലോകകപ്പിൻ്റെ കണ്ടെത്തലായിരുന്നു എംബാപ്പെ. ചീറ്റപ്പുലിയെപ്പോലെ കുതിച്ചുപായുന്ന പയ്യനെക്കണ്ട് ലോകം തരിച്ചുനിന്നു. ഫുട്ബോൾ രാജാവ് പെലെയ്ക്കുശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ആദ്യത്തെ ടീനേജർ എന്ന ബഹുമതി എംബാപ്പെ […]

Share News
Read More

ലോകകപ്പ് ഫുട്ബോൾ വിജയികളായ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ|പിന്നിൽ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്ജ്വലമാക്കി.| ഉദ്വേഗജനകമായ മത്സരം ഖത്തർ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്ജ്വലമായ അധ്യായമാക്കി മാറ്റി

Share News

ഓർത്തിരിക്കാൻ നല്ലൊരു ഫുട്ബോൾ മാച്ച് സമ്മാനിച്ച അർജന്റീനയ്‌ക്കും ഫ്രാൻസിനും എംബാപ്പേയ്ക്കും നന്ദി.. ലോകകപ്പ് ഫുട്ബോൾ വിജയികളായ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ. തന്റെ കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്ബോളർ ലയണൽ മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത്. പിന്നിൽ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്ജ്വലമാക്കി. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം ഖത്തർ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്ജ്വലമായ അധ്യായമാക്കി മാറ്റി. ഫുട്ബോൾ എന്ന മനോഹരമായ കളിയുടെ അതുല്യ ആവിഷ്കാരങ്ങളാണ് ഈ […]

Share News
Read More

“സ്പോര്‍ട്സ് വേറെ മതം വേറെ, ‌കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട”; സമസ്തയെ തള്ളി കായിക മന്ത്രി

Share News

തിരുവനന്തപുരം: കായികം മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍. ഫുട്ബോള്‍ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ നിലപാട് തള്ളിയാണ് മന്ത്രിയുടെ അഭിപ്രായം. സ്പോര്‍ട്സ് വേറെ മതം വേറെ. കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. ആരാധന അതിന്റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവര്‍ അതില്‍ പങ്കെടുക്കും, മന്ത്രി പറഞ്ഞു. സമസ്തയുടെ ഖുത്വബാ കമ്മറ്റി നിര്‍ദേശത്തിനിതിരെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതുമാണെന്നാണ് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി […]

Share News
Read More