ഡോ. സ്വാമിനാഥൻ തലമുറകൾക്ക് വഴികാട്ടി: കർദിനാൾ ജോർജ് ആലഞ്ചേരി|Dr. M.S. Swaminathan is an Inspiration to Generations: Cardinal George Alencherry

Share News

കാക്കനാട്: പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ്. സ്വാമിനാഥൻ തലമുറകൾക്ക് വഴിക്കാട്ടിയ പ്രതിഭയെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഡോ. സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച കർദിനാൾ ആലഞ്ചേരി അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ നാടിന്റെ സമഗ്രവികസനത്തിന് വഴിതെളിച്ചെന്നും രാജ്യത്തിന്റെ കാർഷിക വികസനത്തിനുവേണ്ടി അദ്ദേഹം തന്റെ ജീവിതംതന്നെ സമർപ്പിച്ചുവെന്നും അനുസ്മരിച്ചു. കേരളത്തിന്റെ കാർഷികപശ്ചാത്തലത്തിൽനിന്നും ആരംഭിച്ച ഡോ. സ്വാമിനാഥന്റെ ജീവിതയാത്ര അത്ഭുതകരമായ വഴികളിലൂടെയാണ് മുന്നോട്ടുപോയത്. ഇന്ത്യയിലും വിദേശത്തുമായി നേടിയ ഉന്നത വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കിയ […]

Share News
Read More

ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍രാഷ്ട്രീയ കിസാന്‍ മഹാസംഘ്സൗത്ത് ഇന്ത്യ കണ്‍വീനര്‍

Share News

കൊച്ചി: സ്വതന്ത്ര കര്‍ഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ സൗത്ത് ഇന്ത്യ കണ്‍വീനറായി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ മുന്‍ സംസ്ഥാന ചെയര്‍മാനും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമാണ് സെബാസ്റ്റ്യന്‍. മെയ് 21 ശനിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ദക്ഷിണേന്ത്യന്‍ കര്‍ഷകനേതാക്കളുടെ സമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനര്‍ ശിവകുമാര്‍ കക്കാജി (മധ്യപ്രദേശ്), ജഗദീഷ് സിംഗ് ധന്യലവാന്‍ (പഞ്ചാബ്) എന്നിവരും ഡല്‍ഹി കര്‍ഷക പ്രക്ഷോഭ നേതാക്കളും പങ്കെടുക്കും. പ്രമുഖ കര്‍ഷക സംഘടനാ […]

Share News
Read More

കർഷകർ വേണ്ട ,വന്യജീവികൾ മതിയോ ?| ജോൺസൺ വേങ്ങത്തടം |ദീപിക

Share News
Share News
Read More

പുതിയ നിയമനിര്‍മ്മാണങ്ങള്‍ക്കു പിന്നില്‍ അണിയറയിലൊരുങ്ങുന്നസ്വതന്ത്ര വ്യാപാരക്കരാറുകള്‍: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Share News

കൊച്ചി: മൂന്നു കര്‍ഷകവിരുദ്ധ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും തുടര്‍ന്നും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് വിവിധ നിയമനിര്‍മ്മാണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിന്റെ പിന്നില്‍ അണിയറയിലൊരുങ്ങുന്ന സ്വതന്ത്രവ്യാപാരക്കരാറുകളാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. രാജ്യാന്തര സ്വതന്ത്ര വ്യാപാരവിപണിയായി ഇന്ത്യയെ തുറന്നുകൊടുക്കുന്നതിന്റെ ഭാഗമാണ് റബര്‍, തേയില, കാപ്പി തുടങ്ങി കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍ റദ്ദ്‌ചെയ്ത് പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ബില്ല് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുകയാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. പുതിയ നിയമങ്ങളിലും ഭേദഗതികളിലും […]

Share News
Read More

കസ്തൂരി രംഗൻ റിപ്പോർട്ട് |സങ്കീർണമായ ഒരു വിഷയം ഇത്ര വ്യക്തതയോടെ ലളിതമായി അവതരിപ്പിച്ചതിന് നന്ദി!

Share News
Share News
Read More

കര്‍ഷക സമരത്തിന് മുന്നില്‍ അടിയറവ് പറയേണ്ടിവന്ന പ്രധാനമന്ത്രിയുടെ മലക്കം മറിച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണ്.

Share News

കര്‍ഷക സമരത്തിന് മുന്നില്‍ അടിയറവ് പറയേണ്ടിവന്ന പ്രധാനമന്ത്രിയുടെ മലക്കം മറിച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണ്. കയ്യൂക്കുകൊണ്ട് കെ-റെയില്‍ നടപ്പിലാക്കാനാണ് ഭാവമെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടിവരും. സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക പഠനമോ നടത്താതെ കെ-റെയില്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുപ്പ് നടപടിയുമായി മുന്നോട്ട് പോകാനുള്ള കേരള സര്‍ക്കാരിന്റെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിയമസഭയിലും സഭയ്ക്ക് പുറത്തും കെ-റെയിലിനെതിരെ ഗുരുതരമായ ആശങ്കകള്‍ ജനങ്ങളും പ്രതിപക്ഷപാര്‍ട്ടികളും ഉയര്‍ത്തിയിട്ടും അത് ദൂരീകരിക്കാനോ, പ്രശ്‌നം ചര്‍ച്ച ചെയ്യാനോ ഇതുവരെ സര്‍ക്കാര്‍ തയ്യാറാകാത്തത് […]

Share News
Read More

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം നിയമം പിൻവലിക്കാനുള്ള പാർലമെന്ററി നടപടികൾവരെ കാത്തിരിക്കാനാണു സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുള്ളത്.

Share News

സംഘടിതജനശക്തിയ്ക്കു മുന്നിൽ നരേന്ദ്രമോദിയും കേന്ദ്രസർക്കാരും മുട്ടുമടക്കിയിരിക്കുകയാണ്. എഴുനൂറിലധികം രക്തസാക്ഷികളെ സൃഷ്ടിച്ച കർഷക ജനതയുടെ സഹനസമരം വിജയിച്ചു. ഒരു കാരണവശാലും പിൻവലിക്കില്ലെന്ന് വീമ്പടിച്ചിരുന്ന നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. 363 ദിവസം നീണ്ടു നിന്ന ഇന്ത്യ കണ്ട ദൈർഘ്യമേറിയ സമരം വിജയിക്കുമ്പോൾ സമരങ്ങൾക്കൊന്നും മുന്നിൽ വഴങ്ങിക്കൊടുക്കില്ലെന്ന നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ധാർഷ്ട്യമാണ് പരാജയപ്പെടുന്നത്. മോദി ഭരണത്തിന്റെ അടിത്തറയിളക്കുന്ന സമരമായി ചരിത്രം ഈ കർഷകമുന്നേറ്റത്തെ അടയാളപ്പെടുത്തുക തന്നെ ചെയ്യും. കർഷകരോടുള്ള താൽപര്യമൊന്നുമല്ല മോദിയെക്കൊണ്ട് ഈ തീരുമാനമെടുപ്പിച്ചത് എന്ന് വ്യക്തം. യുപിയിലെയും പഞ്ചാബിലെയും […]

Share News
Read More

കൂടെയുള്ളവർ മരിച്ചു വീണിട്ടും ബാരിക്കേഡുകൾ വച്ചു വഴിയടച്ചീട്ടും അവർ മുന്നോട്ട് നടന്നു… ലാത്തിയും ജലപീരങ്കിയും നേരെ വന്നപ്പോൾ അവർ നെഞ്ച് വിരിച്ചു നിന്നു… അടികൊണ്ട് ചോരയില്‍ കുളിച്ചപ്പോ വീഴാതെ പിടിച്ചു നിന്നു..

Share News

വച്ച കാല് സത്യമായും എഴുതാതിരിക്കാനാവില്ല… കൂടെയുള്ളവർ മരിച്ചു വീണിട്ടും ബാരിക്കേഡുകൾ വച്ചു വഴിയടച്ചീട്ടും അവർ മുന്നോട്ട് നടന്നു… ലാത്തിയും ജലപീരങ്കിയും നേരെ വന്നപ്പോൾ അവർ നെഞ്ച് വിരിച്ചു നിന്നു… അടികൊണ്ട് ചോരയില്‍ കുളിച്ചപ്പോ വീഴാതെ പിടിച്ചു നിന്നു… വൈദ്യുതി നല്‍കാതെ പിടിച്ചു വച്ചപ്പോൾ അവർ സൂര്യനെ ഊർജ്ജമാക്കി… വെള്ളം നല്‍കാതെ തടഞ്ഞു വച്ചപ്പോൾ അവർ പുതിയ കിണറുകള്‍ കുഴിച്ചു…. പിന്നിലൂടെ ചതിക്കുഴികൾ ഒരുക്കിയപ്പോൾ ഉണര്‍വിന്റെ ജാഗ്രതയോടെ അതിനെ പൊളിച്ചടുക്കി…. മുള്ളുവേലികൾ തീർത്തപ്പോൾ ആ മുള്ളുകൾക്കിടയിലൂടെ കടന്നു പോവാന്‍ […]

Share News
Read More

രാഷ്ട്രീയ നേതാക്കന്മാരുടെ വൻ അകമ്പടി ഇല്ലാതെ സ്വന്തമായി ട്രാക്ടർ ഓടിച്ച് വയനാട്ടിലെ റോഡിലൂടെ സഞ്ചരിച്ച രാഹുലിനെ പതിനായിരങ്ങൾ അനുഗമിച്ചു

Share News

അധികാരത്തിൽ എത്താൻ കഴിഞ്ഞില്ല എങ്കിലും ഇന്ത്യയിലെ ജനങ്ങൾ ഏറ്റവും അധികം ഇഷ്ടപെടുന്ന ജന നായകൻ രാഹുൽ തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. രാഷ്ട്രീയ നേതാക്കന്മാരുടെ വൻ അകമ്പടി ഇല്ലാതെ സ്വന്തമായി ട്രാക്ടർ ഓടിച്ച് വയനാട്ടിലെ റോഡിലൂടെ സഞ്ചരിച്ച രാഹുലിനെ പതിനായിരങ്ങൾ അനുഗമിച്ചു; പതിനായിരങ്ങൾ അഭിവാദ്യം ചെയ്തു. അങ്ങനെ ഗൗരവമുള്ള ഒരേ ഒരു കർഷക സമരത്തിന് ഇന്ന് കേരളം സാക്ഷ്യം വഹിച്ചു. ജയ് കിസാൻ, ജയ് ജവാൻ. Jolly George Kavalam Puthupparampil

Share News
Read More

ധീര രക്തസാക്ഷിയുമായ സര്‍ദാര്‍ ഭഗത് സിംഗിന്റെ ഇളയ സഹോദരി ബിബി പ്രകാശ് കൗറിന്റെ പുത്രി ഗുര്‍ജീത് കൗറുമായി ഇന്നലെ ഗാസിപ്പൂര്‍ ബോര്‍ഡറില്‍ നടത്തിയ അഭിമുഖത്തിന്റെ ക്ലിപ്പിംഗ് കൂടെ ചേര്‍ക്കുന്നു.

Share News

Dear FB friends happy to share with you Deepika story Gurjeet kaur Dhatt, niece of Sardar Bhagat Singh, who is also Sarpanch of Ambala Jatta gaon Hoshiyarpur , District Punjab. A proud moment in life. It is interesting to know that Bhagat Singh was hanged for throwing a crude bomb into Parliament in 1929-91 year […]

Share News
Read More