മക്കൾക്ക് പറക്കാൻ ചിറകുകൾ നൽകുന്നത് സ്വതന്ത്രമായി പറക്കാനാണ് .മക്കൾ കൂടൊഴിയുമ്പോൾ സ്വസ്ഥത വെടിയരുത്.

Share News

.മക്കൾക്ക് പറക്കാൻ ചിറകുകൾ നൽകുന്നത് സ്വതന്ത്രമായി പറക്കാനാണ് .മക്കൾ കൂടൊഴിയുമ്പോൾ സ്വസ്ഥത വെടിയരുത്. _____________________________ മകനും കുടുംബവും ദൂരെ അമേരിക്കയിലാ.മകളും കുടുംബവും ഓസ്‌ട്രേലിയയിൽ . അവരാരുമില്ലാത്ത വീട്ടിൽ ഒന്നും ചെയ്യാനില്ലാതെ ഞങ്ങൾ പാർക്കുന്നു. ” ഇമ്മാതിരിയുള്ള വയോജന വർത്തമാനങ്ങൾ പലയിടത്തും കേൾക്കാം.ഒഴിഞ്ഞ ഒരു കൂട്ടിൽ കുടുങ്ങിയെന്ന മട്ടിലുള്ള നിസ്സഹായതയും ശൂന്യതാ ബോധവും ഒഴിവാക്കണം. മക്കളുടെ പുരോഗതിക്ക് ഈ നാട് മാറ്റം ആവശ്യമാണെന്നും, അതിൽ നഷ്ട ബോധത്തിന് പ്രസക്തിയില്ലെന്നും സന്തോഷത്തോടെ അംഗീകരിക്കണം. ഇത്രയും സ്നേഹവും കരുതലുമൊക്കെ നൽകിയിട്ടും വീട്ടിൽ […]

Share News
Read More

നാലാമത്തെ കുഞ്ഞുമുതല്‍ പ്രസവചിലവുകള്‍ സൗജന്യം | THALASSERY DIOCESE | MAR JOSEPH PAMPLANY

Share News
Share News
Read More

പൈശാചികമായി കൊലചെയ്യപ്പെട്ട ഒരു മകന്റെയും നെഞ്ച് തകരുന്ന വിധത്തിൽ മകനെ നഷ്ടപ്പെട്ട ഒരപ്പന്റെയും ചിത്രം.

Share News

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഇളയ മോൻ എന്റെ വലതുകൈയ്യിൽ തലവച്ചാണ് കിടക്കുക. കൈ മരവിച്ച് ഞാൻ ഇറക്കി കിടത്താത്ത പക്ഷം നേരം വെളുക്കുവോളം അങ്ങനെ തന്നെ കിടക്കും. മൂത്ത രണ്ടുപേരും ഒരു പ്രായം വരെ അങ്ങനെ തന്നെയായിരുന്നു. ഇപ്പോൾ ഊഴം വന്നപ്പോൾ ആ സ്ഥാനം ഇളയ ആൾ സ്വന്തമാക്കി എന്നുമാത്രം. ഇന്നലെ പതിവുപോലെ എന്റെ കയ്യിൽ തലവച്ച് അവൻ കിടന്നുറങ്ങുമ്പോൾ മനസ്സിൽ തെളിഞ്ഞു നിന്നത് മറ്റൊരു അപ്പന്റെയും മകന്റെയും ചിത്രമാണ്. പൈശാചികമായി കൊലചെയ്യപ്പെട്ട ഒരു മകന്റെയും നെഞ്ച് […]

Share News
Read More

ഈ നീണ്ട നിര എന്തിനാണന്നറിയോ..?|സ്വന്തം മക്കളെയൊന്ന് കാണാനുള്ള തിരക്കാണ്.

Share News

ഈ നീണ്ട നിര എന്തിനാണന്നറിയോ..? സ്വന്തം മക്കളെയൊന്ന് കാണാനുള്ള തിരക്കാണ്. കൈപിടിച്ചിത്തിരിനേരം അവരുമായി നടക്കാന്‍. കണ്ണീര് കലര്‍ന്ന പുഞ്ചിരിയോടെ പൊന്നു മക്കളുടെ കവിളിലൊന്ന് ഉമ്മവെക്കാന്‍ കോടതിവരാന്തയില്‍ തന്‍റെ ഊഴം കാത്ത് നില്‍ക്കുന്ന മാതാപിതാക്കളാണത്… പറഞ്ഞ് തീര്‍ക്കാന്‍ കഴിയുമായിരുന്നതും തമ്മില്‍ സംസാരിച്ചാല്‍ തീരാവുന്നതുമായ ചെറിയ ചെറിയ പിണക്കങ്ങള്‍ അഹങ്കാരികളായ ചിലരുടെ വാശി മൂലം കുടുംബ കോടതിയില്‍ എത്തുബോള്‍ അവിടെ നിറകണ്ണുകളോടെ നിസ്സഹായകരായി ചുമരില്‍ ചേര്‍ന്ന് നിന്ന് കരയുന്ന മക്കളുടെ മുഖം കാണാം. തെല്ല് പോലും കുറയാത്ത വീറോടെ വാദിച്ച് […]

Share News
Read More

കുഞ്ഞു മക്കൾ ഉള്ളവർ ശ്രദ്ധിക്കണം. പത്തുവയസിനു താഴെ കുട്ടികളുള്ള രക്ഷിതാക്കളുടെ ശ്രദ്ധക്ക്..

Share News

കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സമ്പർക്കരോഗം കൂടി കൂടി വരുന്നു. സ്ഥിതി വളരെ മോശമാണ്. എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട് പോകുക …..ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ മറ്റുള്ളവരെ അനുവദിക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക. ആളുകൾ കൂടുന്ന ഒരു സ്ഥലത്തേക്കും കുട്ടികളെ കൊണ്ട് പോകാതിരിക്കുക .മുലപ്പാൽ കുടിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ പുറത്ത് പോകാതിരിക്കുക. കുട്ടികളുമായുള്ള കുടുംബ സന്ദർശനം, വിരുന്ന് […]

Share News
Read More