നിർമിത ബുദ്ധിയും ഹൃദയത്തിന്റെ ജ്ഞാനവും|ഫാ എബ്രഹാം ഇരിമ്പിനിക്കൽ, സെക്രട്ടറി കെസിബിസി മീഡിയ കമ്മീഷൻ.

Share News

എല്ലാവർഷവും പെന്തക്കോസ്തിക്ക് മുൻപുള്ള ഞായർ ആശയവിനിമയ രംഗത്തും മാധ്യമ രംഗത്തും സംഭവിച്ച നേട്ടങ്ങളെ പ്രകീർത്തിക്കാനും സുവിശേഷ മൂല്യങ്ങൾക്ക് അനുസരണം മാധ്യമ രംഗത്തെ എങ്ങനെ മെച്ചപ്പെടുത്തണം എന്ന് ചിന്തിക്കാനും കത്തോലിക്കാ സഭ പ്രത്യേകമായി സമർപ്പിക്കുന്നു. മെയ്‌ 12 നു ആഗോള മാധ്യമ ദിനമായി ഈ വർഷം ആചരിക്കുന്നു. 1967ൽ പോൾ ആറാമൻ മാർപാപ്പയാണ് ആഗോള മാധ്യമ ദിനാചരണത്തിന് ( world Communication Day) തുടക്കം കുറിച്ചത്. ആധുനിക ആശയവിനിമയ മാധ്യമങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും സാധ്യതകളും മനസ്സിലാക്കാൻ സഭ ശ്രദ്ധിക്കണം […]

Share News
Read More

കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോൺ പോൾ അവാർഡ് 2024ന് സംവിധായകൻ ഷെയ്സൺ പി ഔസേഫ് അർഹനായി.

Share News

കൊച്ചി .കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോൺ പോൾ അവാർഡ് 2024ന് സംവിധായകൻ ഷെയ്സൺ പി ഔസേഫ് അർഹനായി. 2023 ൽ പുറത്തിറങ്ങിയ ദി ഫേസ് ഓഫ് ദി ഫേസ്ലെസ്സ് ആണ് ഷെയ്സന്റെ ആദ്യ ചിത്രം. മുംബൈ സെന്റ് സേവിയേഴ്‌സ് കോളേജ് ഫിലിം ആൻഡ് ടെലിവിഷൻ വിഭാഗം ഡീൻ ആയി ഇപ്പോൾ സേവനം ചെയ്യുന്നു. ഇന്റർനാഷണൽ കാത്തലിക് വിഷ്വൽ മീഡിയ ഗോൾഡൻ അവാർഡ് 2024 ഉൾപ്പെടെ 55 ൽ അധികം പുരസ്‌കാരങ്ങൾ ഇതിനോടകം […]

Share News
Read More