കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി |ഇങ്ങനെ ഉള്ള വ്യക്തികൾ സമൂഹത്തിൽ വിരലിൽ എണ്ണുവാൻ മാത്രമേ കാണു.
രാവിലെ പഴയ ലാംബി സ്കൂട്ടർ ഓൺ ആക്കുക. പിന്നെ കാലുകൊണ്ട് കിക്കറിന് നാല് ചവിട്ട് കൊടുക്കുമ്പോൾ കറത്ത പുകയും തുപ്പി ലാംബി സ്കൂട്ടർ സ്റ്റാർട്ട് ആകും . അതിന്റെ പുറകിൽ കയറിൽ വരിഞ്ഞു മുറുക്കിയ സ്റ്റെബിലൈസർ.കടം മേടിച്ച പണവുമായി 2 ജീവനക്കാരുമായി ഒരു കുടുസ് മുറിയിൽ തുടങ്ങിയ സ്റ്റെബിലൈസറിന്റെ കഥ.ഇത് വളരുമെന്നോ വലുതാകുമെന്നോ ഒന്നും വിശ്വസിച്ചിരുന്നില്ല. അന്ന് താൻ ഒരു ജോലിക്കാരനായിരുന്നു .എന്നാൽ ആ ശമ്പളം വളരെ തുച്ഛമായിരുന്നു. അതിലും നല്ല ശമ്പളം കിട്ടണം എന്നതുകൊണ്ടാണ് ആ […]
Read More