കേരളത്തിന് മുഴുവന്‍ മാതൃകയാകുന്ന പദ്ധതിയുമായി ഇടുക്കി രൂപത.
ഇടുക്കിയെ രക്ഷിക്കാന്‍ പുതിയ മെത്രാന്റെ ആശയം ഏറ്റെടുത്ത് അനേകം വിശ്വാസികള്‍; 25ഓളം വ്യക്തികളും സ്ഥാപനങ്ങളുമായി നല്‍കിയത് ഏഴേക്കര്‍ ഭൂമി; ജാതിമത ഭേദമന്യേ വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കും: ഇടുക്കി: പ്രളയത്തിന്റെ പിടിയില്‍ അകപ്പെട്ട് ദുരിതക്കയത്തില്‍ വീണു പോയ ഇടുക്കിയെ രക്ഷിക്കാന്‍ അവിടുത്തെ പുതിയ മെത്രാന്‍ നല്‍കിയ ആശയം വിശ്വാസ സമൂഹം ഒന്നടങ്കം ഏറ്റെടുക്കുന്നു. പ്രളയത്തില്‍ വീടും സ്ഥലവും എല്ലാം നഷ്ടമായവരുടെ പുനരധിവാസത്തിനായി പകരം സ്ഥലം കണ്ടെത്തി നല്‍കുക എന്ന വലിയ ദൗത്യത്തിന് ഇടുക്കിയുടെ പുതിയ മെത്രാന്‍ രൂപപ്പെടുത്തിയ ആശയമാണ് […]
Read More