യുകെ യിലെ മലയാളി ദമ്പതികളായ എസ്. തോമസും ലിസി സന്തോഷും ചേര്‍ന്ന് ഗാനവും ഈണവും നല്കിയ ഏഴു ഗാനങ്ങൾ ഏഴ് ഭാഷകളിലേയ്ക്ക് .

Share News

7 മരിയൻ കൃപാസന ഗാനങ്ങൾ ഏഴ് ഭാഷകളിലേയ്ക്ക് ,ശ്രീ സന്തോഷ് തോമസിനും ശ്രീമതി ലിസ്സിയ്ക്കും അതിനന്ദനങ്ങൾ , കേരളസഭയില്‍ ആദ്യമായി ഏഴു കൃപാസനമരിയന്‍ ഗാനങ്ങള്‍ ഏഴു ഭാഷകളിലേക്ക്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഗാനശുശ്രൂഷയ്ക്ക് ആശീര്‍വാദം നല്കി കൊച്ചി . മലയാളം ക്രൈസ്തവഭക്തിഗാനരംഗത്ത് ചരിത്രംകുറിച്ചുകൊണ്ട് ഏഴ് കൃപാസനമരിയന്‍ഗാനങ്ങള്‍ ഏഴ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്നതിന്റെ ആശീര്‍വാദച്ചടങ്ങ് കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ശാലോം ഭവനില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. യുകെ യിലെ മലയാളി ദമ്പതികളായ എസ്. […]

Share News
Read More

സന്തോഷം വന്നാലും സന്താപം വന്നാലും പ്രണയം വന്നാലും വിരഹം വന്നാലും ഉള്ളിൽ ഇരമ്പിയെത്തുന്ന വരികളുടെ ഉടയോനാകുന്നു തമ്പി സാർ.

Share News

ഇന്നോളമുള്ള കേരളീയ സാംസ്കാരിക ചരിത്രത്തില്‍ ഏറ്റവും താളുകളുള്ള ഒരേ ഒരു പേരുകാരൻ – അതാണ്‌ പുലിത്തിട്ട കോയിക്കൽ തമ്പി രാജേന്ദ്രൻ എന്നു സ്‌ഥാനപ്പേരുള്ള പുന്നൂർ പത്മനാഭൻ തമ്പി ശ്രീകുമാരൻ തമ്പി!! കവിതയും തിരക്കഥയും സംവിധാനവും പാട്ടെഴുത്തുമെല്ലാമായി പരന്നൊഴുകുന്ന അദ്ദേഹത്തിലെ പ്രതിഭയെ എന്ത്‌ വിശേഷണം കൊണ്ടാണ് അടയാളപ്പെടുത്തുവാൻ കഴിയുക?? താമരത്തോണിയിൽ താലോലമാടി എന്ന ഗാനത്തിലൂടെ തുടങ്ങി മലയാള സാംസ്കാരിക ഭൂമികയിലെ ശ്രീയായി മാറിയ കേരളത്തിന്റെ ആസ്ഥാന കവി എന്നതിനപ്പുറം മറ്റൊന്ന് കൊണ്ടും അടയാളപ്പെടുത്തുവാൻ കഴിയില്ല അദ്ദേഹത്തെ. താമരത്തോണിയിൽ കയറി, […]

Share News
Read More

ഉമ്മൻ ചാണ്ടിയുടെ ഒമ്പതാം ചരമദിനത്തിൽ വൈദികന്റെ നെഞ്ചിൽ തട്ടിയുള്ള വാക്കുകൾ ഗാനമായപ്പോൾ

Share News
Share News
Read More

ഗായിക വാണി ജയറാം അന്തരിച്ചു

Share News

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ നുങ്കംപാക്കത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി പത്തൊന്‍പത്‌ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചുഗാനങ്ങള്‍ ആലപിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ ലഭിച്ചു. ഏഴുസ്വരങ്ങൾ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ഇത്തവണ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് ജനനം.സംഗീതജ്ഞയായ അമ്മയില്‍ നിന്നാണ് വാണി ജയറാം സംഗീതം പഠിച്ചത്. എട്ടാം […]

Share News
Read More

എത്ര പേർക്ക് അറിയാം ഈ ഗാനം ഇത് പഠിച്ചവർ എത്ര പേരുണ്ട് ഒരു പഴയ കാല ഓർമ്മ

Share News
Share News
Read More

കുട്ടനാടിൻ്റെ താളത്തിന് ഗാനങ്ങൾ ചിട്ടപെടുത്തിയBRപ്രസാദിന് ആദരാഞ്ജലികൾ

Share News
Share News
Read More

1983ൽ ഇറങ്ങിയ “നസീമ ” എന്ന മലയാളസിനിമയിലെ ഈ ഗാനംകരോക്കെയുടെ പിന്തുണയോടെ..|Melin Liveiro

Share News

1983ൽ ഇറങ്ങിയ “നസീമ ” എന്ന മലയാളസിനിമയിലെ ഈ ഗാനം ശ്രീ :P. ഭാസ്കരന്റെ വരികൾക്ക് ശ്രീ : ജോൺസൺ സംഗീതം നൽകി ജാനകിയമ്മ ആലപിച്ചു .. ഈ ഗാനം കരോക്കെയുടെ പിന്തുണയോടെ പാടാൻ ശ്രമിക്കുന്നു .. കരോക്കെ വലിയ clarity ഇല്ലാത്തതായതിനാൽ ജോളി ചേട്ടന്റെ (Sound Engineer of Santa Cecilia Studios , Thoppumpady, Ex-guitarist of K.J. Yesudas) guitar എന്റെ പാട്ടിനെ പിന്തുണച്ചിരിക്കുന്നു … Thanks to ജോളി ചേട്ടൻ Melin […]

Share News
Read More

കൈരളിക്ക്…..”എന്റെ മലയാളം” ഗാനാവിഷ്കാരം…|ഗാനത്തിൻറെ രചനയും നിർമ്മാണവും ഫാ. ജോയി ചെഞ്ചേരിൽ

Share News

അഭിമാനപൂർവ്വം കൈരളിക്ക്…..“എന്റെ മലയാളം” ഗാനാവിഷ്കാരം…കേരളത്തിന്റെ പച്ചപ്പും, മനോഹാരിതയും, കഥകളിയും വള്ളംകളിയും അങ്ങനെ അതിമനോഹരമായ ദൃശ്യാവിഷ്കാരമാണ് ഈ Video Song ൽ ഉൾകൊള്ളിച്ചിരിക്കുന്നത്….. ഗാനത്തിൻറെ രചനയും നിർമ്മാണവും ഫാ. ജോയി ചെഞ്ചേരിൽസംഗീതം : വി.കെ. വിജയൻആലാപനം : ജോസ് സാഗർസംഗീത സംവിധാനം : മനോജ് കറുകച്ചാൽശബ്ദമിശ്രണം : ജോയി അമലചിത്രീകരണവും പരസ്യകലയും : സെബിൻ തെക്കാത്ത്Fr Joy Chencheril MCBS YouTube Channel ൽ റിലീസ് ചെയ്തിരിക്കുന്നു…..

Share News
Read More

ദൈവമേ നിൻ ഗേഹമെത്ര മോഹനം|Glory to God in the highest |ആബേലച്ചൻ

Share News

Presenting ദൈവമേ നിൻ ഗേഹമെത്ര മോഹനം .. Song from ‘Psalmos Symphonia’ Held at St Mary’s Orthodox Valiyapalli, Vakayar on 26th Jan 2020 for its 100th year celebrations An event organized by a VSM group in the same parish. VSM group is a Whatsapp group of some old Sunday School Students who studied in the same parish […]

Share News
Read More