അമ്മഭാഷ അഴിച്ചുപണിയുന്ന സ്ത്രീ|തിരഞ്ഞെടുത്ത മലയാളം പഴഞ്ചൊല്ലുകളുടെ ഒരു ഫെമിനിസ്റ്റ് – ദലിത് വിമർശം ഇംഗ്ലീഷിൽ മുന്നോട്ടുവയ്ക്കുകയാണ് ആഗ്നസ് സന്തോഷ്.|അമ്മഭാഷ അഴിച്ചുപണിയുന്ന സ്ത്രീ

Share News

അമ്മഭാഷ അഴിച്ചുപണിയുന്ന സ്ത്രീ വെറ്റിലയ്ക്കൊതുങ്ങാത്ത പാക്കുമില്ല, ആണിനൊതുങ്ങാത്ത പെണ്ണുമില്ല; വീടുകെട്ട് പെണ്ണുകെട്ട് കണ്ടുകെട്ട്; മുലയുള്ള പെണ്ണിനു തലയില്ല, തലയുള്ള പെണ്ണിനു മുലയില്ല; ഒരു വീട്ടിൽ രണ്ടു പെണ്ണും ഒരു കൂട്ടിൽ രണ്ടു നരിയും സമം; നാലു തല ചേരും, നാലു മുല ചേരില്ല; പെണ്ണിന്റെ കോണൽ പൊന്നിൽ തീരും; പണവും പത്തായിരിക്കണം, പെണ്ണും മുത്തായിരിക്കണം; പെണ്ണും കടവും നിറുത്തിത്താമസിപ്പിക്കരുത്; പെണ്ണാശയില്ലെങ്കിൽ മണ്ണാശയില്ല; പേയെ നമ്പിയാലും പെണ്ണെ നമ്പാതെ; പെണ്ണു നിൽക്കുന്നിടത്തു പിഴ വരും; ഭാര്യാദു:ഖം പുനർഭാര്യ; പെണ്ണുങ്ങൾ […]

Share News
Read More

കൊച്ചുമാല: എന്റെ ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന ഒരാൾ| സന്തോഷമുള്ള ഒരോർമ്മയാണ്|മുരളി തുമ്മാരുകുടി

Share News

കൊച്ചുമാല: എന്റെ ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന ഒരാൾ വെങ്ങോല മുതൽ സാൻഫ്രാൻസിസ്‌ക്കോ വരെ സൂര്യനസ്തമിക്കാതെ വ്യാപിച്ചു കിടക്കുന്ന ഒരു കുടുംബമാണ് തുമ്മാരുകുടി. നാലാം ക്ലാസ് മുതൽ പി. എച്ച്. ഡി. വരെ പഠിച്ചവരും, നഴ്സറിയിൽ എത്താത്തവർ മുതൽ റിട്ടയർ ആയവർ വരെ പ്രായമുള്ളവരുമുണ്ട്. സ്വന്തം വ്യക്തിത്വത്തെ കുറിച്ച് എല്ലാവർക്കും കൃത്യമായ ബോധമുള്ളതിനാൽ കുടുംബത്തിലെ വാട്ട്സ്ആപ് ഗ്രൂപ്പിന്റെ പേര് ‘വെങ്ങോല കൂതറകൾ’ എന്നാണ്. വാക്‌സിനെതിരെ വാട്ട്സ്ആപ് യുദ്ധം നടത്തുന്ന കേശവൻ മാമന്മാരെയും സ്വകാര്യതയിൽ വർഗീയം പറയുന്ന സുമേഷുമാരെയും നിർത്തിപ്പൊരിക്കുന്ന […]

Share News
Read More

ഭരണാധികാരി മാന്യവും ഹിതകരയും കുലീനവുമായ ഭാഷ പ്രയോഗിക്കണം. നാടന്‍ ശൈലി, ഗ്രാമ്യഭാഷ, വാമൊഴി വഴക്കം എന്നൊക്കെ പറഞ്ഞാലും അത് പൊതുസമൂഹത്തില്‍ സ്വീകാര്യമാകില്ല

Share News

വാവിട്ട വാക്കുകള്‍ ഒരു വാതിലും മുട്ടാന്‍ കഴിയാതെ നിസ്സഹായരായ പതിനായിരക്കണക്കിന് സ്ത്രീകളുണ്ട്. അവര്‍ വനിതാ കമ്മീഷനെ വലിയ അത്താണിയായാണ് കാണുന്നത്. കമ്മീഷന്‍ അധ്യക്ഷ അവരെ സംബന്ധിച്ച് വലിയൊരു സ്ഥാന മാണ്. അമ്മയെപ്പോലെ കരുതല്‍ നല്‍കേണ്ട പദവിയാണിത്. പരാതി പറയുന്നവര്‍ക്ക് ആശ്വാസവും കുളിര്‍മയും കിട്ടത്തക്ക പ്രതികരണമാണ് ഉണ്ടാവേണ്ടത്. നിസ്സഹായരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അശരണരുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവരോട് മാന്യമായും അന്തസ്സായുമാണ് പെരുമാറേണ്ടത്. വളരെ ക്ഷമയോടെ, സഹിഷ്ണുതയോടെ പരാതി കേട്ടാലേ പറയുന്നവര്‍ക്ക് തുടര്‍ന്ന് പറയാനാകൂ. ഉത്തരവാദിത്വപ്പെട്ട പദവിയില്‍ ഇരിക്കുന്നവര്‍ അവര്‍ക്കു […]

Share News
Read More