അഭിമാനകരമായ ചരിത്രമുഹൂർത്തത്തിന്റെ ഓർമ്മ: മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ|സീറോമലബാർ സഭാ ഹയരാർക്കിയുടെ സ്ഥാപന ശതാബ്ദി സഭാ ആസ്ഥാനത്ത് ആഘോഷിച്ചു

Share News

*സീറോമലബാർ സഭാ ഹയരാർക്കിയുടെ സ്ഥാപന ശതാബ്ദി സഭാ ആസ്ഥാനത്ത് ആഘോഷിച്ചു കാക്കനാട്: സീറോമലബാർ സഭാ ഹയരാർക്കിയുടെ സ്ഥാപന ശതാബ്ദി അഭിമാനകരമായ ചരിത്ര മുഹൂർത്തത്തിന്റെ ഓർമയാണെന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. ശതാബ്ദിവർഷസമാപനത്തിന്റെ ഭാഗമായി സഭാകാര്യാലയമായ മൗണ്ട് സെന്റ്‌ തോമസിൽ ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് നടന്ന കൃതജ്ഞതാബലിയ്ക്ക് ആമുഖ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. 1923 ഡിസംബർ 21ന് ‘റൊമാനി പൊന്തിഫിച്ചെസ്‌’ എന്ന തിരുവെഴുത്തുവഴി പരിശുദ്ധ പിതാവ്‌ പതിനൊന്നാം പിയുസ്‌ മാർപാപ്പയാണ്‌ സീറോമലബാർ ഹയരാർക്കി സ്ഥാപിച്ചത്‌. എറണാകുളത്തെ അതിരൂപതാപദവിയിലേയ്ക്കുയർത്തുകയും […]

Share News
Read More

ഒരു പക്ഷേ, മനോരമയുടെ ചരിത്രത്തിലും ഈ night editor ബ്രദേഴ്സിൻ്റെ ഒരുമിച്ചുള്ള ഇരിപ്പ് അപൂർവനിമിഷമായിരിക്കണം.വാർത്തകൾ ഉറങ്ങാതിരിക്കട്ടെ..

Share News

പണ്ട്, വളരെപ്പണ്ട് ഇതുപോലെ ഞങ്ങൾ ഉറങ്ങാതെ ഒരുമിച്ചിരുന്ന രാത്രികളുണ്ട്. പത്രപ്രവർത്തകരാവുക എന്ന സ്വപ്നമാണ് അന്ന് ഞങ്ങളുടെ ഉറക്കം കെടുത്തിയിരുന്നത്. ഇടുക്കിയിൽ, നെടുങ്കണ്ടത്ത് തൂവൽ നാട്ടിലിരുന്നുള്ള ആ ഉറക്കമിളയ്ക്കൽ അതിമോഹമാണു മോനേ അതിമോഹം.. എന്നു തോന്നിയിരുന്നു. ഇന്ന്, അർധരാത്രി പിന്നിട്ട ഈ നേരത്ത് ഞങ്ങൾ ഒരുമിച്ച് ഉറങ്ങാതിരിക്കുന്നു. മലയാള മനോരമ പത്രത്തിന്റെ കോട്ടയം ഡെസ്കിൽ, നൂറുകണക്കിനു കംപ്യൂട്ടറുകൾ ഉറക്കം പിടിച്ചിരിക്കുന്ന വാർത്താമേശകൾക്കരികിൽ വാർത്തയുടെ രാത്രി കാവൽക്കാരായി ഞങ്ങൾ 2 മനുഷ്യർ മാത്രം.! . ഇന്ന് എനിക്ക് നൈറ്റ് കോപ്പി […]

Share News
Read More

ചരിത്രത്തിലാദ്യമായി ഒരു അറബ് മുസ്ലിം വനിത ബഹിരാകാശത്തേക്ക്! |റയ്യാന ബാർണവി എന്ന സൗദി അറേബ്യൻ യുവതി

Share News

ചരിത്രത്തിലാദ്യമായി ഒരു അറബ് മുസ്ലിം വനിത ബഹിരാകാശത്തേക്ക്! റയ്യാന ബാർണവി എന്ന സൗദി അറേബ്യൻ യുവതിയാണ് സ്വകാര്യ യു.എസ് റോക്കറ്റ് നിർമാണ – വിക്ഷേപണ കംപനിയായ സ്പേസ് എക്സിന്റെ വാഹനത്തിൽ ഭൗമാന്തരീക്ഷത്തെ, ഒപ്പം കുറെ വിലക്കുകളെയും അതിലംഘിച്ച് യാത്രയ്ക്ക് തയാറെടുക്കുന്നത്. റയ്യാനയെയും ഒപ്പം പെഗ്ഗി വിറ്റ്സൺ, ജോൺ ഷോഫ്നർ, അലി അൽ ഖാർണി എന്നിവരെയും വഹിച്ചുകൊണ്ട് ഒരു “ഡ്രാഗൺ ക്യാപ്സൂൾ” കൂറ്റൻ ഫാൽക്കൺ – 9 റോക്കറ്റിലേറി പറക്കാൻ തയാറെടുക്കുന്നതായി സ്പേസ് എക്സ് മേധാവി ഇലോൺ മസ്കും […]

Share News
Read More

ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ കൽദായ സുറിയാനി സഭ.

Share News

ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ ആദ്യമായി കൽദായ മെത്രാപ്പൊലീത്തയെ വാഴിക്കുന്നു.സഭയുടെ മെത്രാപോലീത്തയായി നാമനിർദ്ദേശം ചെയ്യപ്പെട്ട മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്ക്കോപ്പായെയാണ് വാഴിക്കുന്നത്. ജനുവരി എട്ടിന് രാവിലെ ഏഴിന് തൃശ്ശൂരിലെ മാർത്തമറിയം വലിയപള്ളിയിലാണ് കൈവെപ്പ് ശുശ്രൂഷ.കിഴക്കിന്റ അസ്സീറിയൻ സഭയുടെ പരമാധ്യക്ഷൻ മാർ ആവാ തൃതീയൻ പാത്രിയാർക്കീസ് ബാവയാണ് കൈവപ്പ് നൽകുന്നത്. സ്ഥാനമേറ്റതിനു ശേഷം ഇന്ത്യയിൽ ആദ്യമായാണ് പാത്രിയാർക്കീസ് ബാവ വരുന്നത്.രണ്ടായിരം വർഷം പിന്നിട്ട സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം. ഇന്ത്യയും ദക്ഷിണ ഗൾഫ് രാജ്യങ്ങളും ഉൾപ്പെടുന്ന താണ് […]

Share News
Read More