മുസ്ലിംലീഗ് നേതാവ് സയ്ദ് സാദിഖലി തങ്ങളോട് ചില ചോദ്യങ്ങൾ???|യഹൂദർക്ക് ആകെയുള്ള ഒരേ ഒരു രാജ്യമാണ് ഇസ്രായേൽ. മറ്റു മതങ്ങൾക്കെല്ലാം രാജ്യങ്ങളാകാം യഹൂദർക്ക് അത് പാടില്ല എന്നാണോ തങ്ങളുടെ വാദം? |ഡോ. കെ. എസ്. രാധാകൃഷ്ണൻ
മുസ്ലിംലീഗ് നേതാവ് സയ്ദ് സാദിഖലി തങ്ങളോട് ചില ചോദ്യങ്ങൾ??? ഹമാസിന് എതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധം മാനവികതയ്ക്കും മനുഷ്യാവകാശത്തിനും എതിരെ നടത്തുന്ന യുദ്ധമാണ്. അതുകൊണ്ട് ലോകമെമ്പാടുമുള്ള മാനവിക വാദികൾ ഹമാസിന് ഒപ്പം നിൽക്കണം. ഇന്ത്യ എന്നും പാലസ്തീന് ഒപ്പമായിരുന്നു. ഇനിയും ഇന്ത്യ പാലസ്‌തീന് ഒപ്പം നിൽക്കണം. ഇസ്രായേൽ, പലസ്‌തീൻ കീഴടക്കിയതാണ് യുദ്ധത്തിന്റെ അടിസ്ഥാന കാരണം. അതുകൊണ്ടു യുദ്ധം അവസാനിപ്പിക്കാനായി ഇസ്രായേൽ ജനത അവിടന്ന് ഒഴിഞ്ഞു പോകണം. കഴിഞ്ഞ ദിവസം തങ്ങൾ നടത്തിയ പ്രസ്താവനയുടെ രത്‌നച്ചുരുക്കം ഇതാണ്. ഈ […]
Read More