പുതിയ പുതിയ ജനകീയ പദ്ധതികൾ അവിഷ്കരിച്ച് നടപ്പിലാക്കുവാൻ നമുക്ക് ശ്രമിക്കാം. കേരള നാട് വളരട്ടെ… വിജയിക്കട്ടെ.

Share News

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയാണ്. എൻ്റെ പഞ്ചായത്ത് കാണക്കാരിയാണ്. കാണക്കാരി ഗ്രാമപഞ്ചായത്തിലെ സത്യപ്രതിജ്ഞ ചടങ്ങിൽ ഞാനും പങ്കെടുത്തു. മുതിർന്ന അംഗത്തിന് വരണാധികാരി സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്ന ചിത്രമാണ് കൂടെ ചേർത്തിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് സണ്ണി ചേട്ടൻ (സണ്ണി തെക്കേടം) പഞ്ചായത്ത് അംഗമായപ്പോഴാണ് ഇതിന് മുമ്പ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത്. പിന്നീട് ജോണി ചേട്ടൻ (ജോണി ചാത്തൻചിറ) പഞ്ചായത്ത് പ്രസിഡൻ്റായിരുന്നപ്പോൾ ജനകീയാസൂത്രണ പ്രസ്ഥാനത്തിൽ ജില്ല, സംസ്ഥാന തലങ്ങളിൽ റിസോഴ്സ്പേഴ്സണായി പ്രവർത്തിച്ചു. അന്ന് […]

Share News
Read More

‘വികസനത്തുടർച്ചയ്ക്ക്, ജനക്ഷേമത്തിന്, മതനിരപേക്ഷതയ്ക്ക് – ഇടതുപക്ഷത്തിനൊപ്പം’ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക.

Share News

‘വികസനത്തുടർച്ചയ്ക്ക്, ജനക്ഷേമത്തിന്, മതനിരപേക്ഷതയ്ക്ക് – ഇടതുപക്ഷത്തിനൊപ്പം’ എന്ന മുദ്രാവാക്യം ഉയർത്തി 2025-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുകയാണ്. അധികാരവികേന്ദ്രീകരണത്തിൽ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് നേടിത്തന്നത് 1996-ൽ എൽ.ഡി.എഫ് സർക്കാർ തുടക്കമിട്ട ജനകീയാസൂത്രണമാണ്. ഇതുവരെയുള്ള നേട്ടങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും നവകേരള സൃഷ്ടിക്ക് ആക്കം കൂട്ടാനുമുള്ള വ്യക്തമായ കർമ്മപദ്ധതിയാണ് ഈ മാനിഫെസ്റ്റോ മുന്നോട്ട് വെക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ ഗ്രാൻ്റ് 30,000 കോടി […]

Share News
Read More

കൊമേർഷ്യൽ ഉത്പന്നമോ, സേവനമോ അല്ല ജനകീയ ഭരണം. അങ്ങനെയാണെന്ന ഉപദേശം നൽകുന്നവരെ സൂക്ഷിക്കണം.

Share News

നവ കേരള സദസ്സുകൾക്കായുള്ള ബസ്സ് യാത്ര തുടങ്ങുകയാണ്. ഉൽപ്പന്നങ്ങൾ വിൽക്കുന്ന ശൈലിയിൽ ഒരു സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ മാർക്കറ്റ് ചെയ്യാൻ കഴിയുമോ? അതും കേരളത്തിൽ? ഇല്ലെന്നാണ് തോന്നുന്നത്. നല്ലൊരു പങ്ക്‌ ജനങ്ങൾക്കും ഇത് തമാശയായി തോന്നാം. അത്തരമൊരു ചിന്ത വരാതിരിക്കണമെങ്കിൽ ഈ യാത്ര കൊണ്ട് ശരിക്കും ഇമ്പാക്ട് ഉണ്ടെന്ന് സ്ഥാപിക്കണം. ധന പരമായ ബാധ്യതകൾ വേണ്ടി വരുന്ന തീരുമാനങ്ങൾ എടുക്കാൻ പരിമിതിയുള്ള കാലത്താണ് ഈ യാത്രയെന്നത് ഒരു പരാധീനതയാണ്. ഇത്തരമൊരു യാത്ര ഇല്ലാതെയും ഇതേ പ്രവർത്തനം ചെയ്യാമെന്നതാണ് […]

Share News
Read More