8 കോടി കുട്ടികൾ അതീവ ദാരിദ്ര്യത്തിൽ |ലോകത്തിൽ ഇന്ന് 8 ബില്യൺ (800 കോടി) ജനങ്ങളുണ്ട്.

Share News

പക്ഷെ ഈ 800 കോടിയിൽ 80 കോടി ജനങ്ങൾ അതീവ ദാരിദ്ര്യത്തില ആണ് ജീവിക്കുന്നത്. ദിവസേന 175 രൂപയെങ്കിലും വരുമാനം ഇല്ലാത്തവരാണ് അവർ. നമ്മുടെ “നീതി ആയോഗ്” തന്നെ നടത്തിയ പഠനത്തിൽ നിന്ന് അറിയുന്നത് 22 ശതമാനം ഇന്ത്യക്കാരും അതീവ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത് എന്നാണു. അതായതു നമ്മുടെ ജനസംഖ്യയായ 142 കോടിയിൽ 31 കോടി ജനങ്ങളും ദിവസം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാൻ കഴിവില്ലാത്ത വരും, തലക്കു മുകളിൽ കൂര ഇല്ലാത്തവരും, വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങൾ കിട്ടാത്തവരുമാണ്. […]

Share News
Read More

നാടു വിടുന്ന നമ്മുടെ യുവതലമുറ

Share News

പ്ലസ് ടു കഴിഞ്ഞാൽ നമ്മുടെ കുട്ടികൾ ഒന്നടങ്കം u.k, Canada, Germany, Newzealand ഇങ്ങനെ പല രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് ഇപ്പോൾ. പല വീടുകളിലും ഇപ്പോൾ അച്ഛനമ്മമാർ മാത്രം ആയിക്കഴിഞ്ഞു.!നമ്മുടെ നാട് കുട്ടികൾക്ക് തീരെ താല്പര്യമില്ലാതാകുന്നു എങ്കിൽ അതിൽ വലിയ അത്ഭുതം ഇല്ല. കുട്ടികൾ തന്നെ പറഞ്ഞ ചില കാരണങ്ങൾ ചുവടെ ചുരുക്കത്തിൽ! ഒരു വിധത്തിലുള്ള ജീവിത സൗകര്യങ്ങളും, നിയമപരമായ സുരക്ഷയും ഇവിടെ കുട്ടികൾ കാണുന്നില്ല. പഠന ശേഷം ഒരു ജോലി കിട്ടുക എന്നത് ഇവിടെ ഏറെക്കുറെ അസാധ്യമായി […]

Share News
Read More

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിക്കു താഴെയാക്കണമെന്ന് കേരളം: സുപ്രീം കോടതിയെ സമീപിച്ചു

Share News

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്കു താഴെയായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. കനത്ത മഴയാണ് ഡാമിനു സമീപം പെയ്യുന്നതെന്നും സമീപത്തു താമസിക്കുന്നവര്‍ ആശങ്കയിലാണെന്നും കേരളം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ മേല്‍നോട്ട സമിതിയുടെ അഭിപ്രായം ആരാഞ്ഞ സുപ്രീം കോടതി കേസ് മറ്റന്നാളത്തേക്കു മാറ്റി. ജലനിരപ്പ് കുറയ്‌ക്കേണ്ട അടിയന്തര സാഹചര്യമുണ്ടോയെന്ന് കോടതി ആരാഞ്ഞു. മേല്‍നോട്ട സമിതി രണ്ടു ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയമാണ് ഇതെന്നു കോടതി പറഞ്ഞു. ജനങ്ങള്‍ […]

Share News
Read More

..”ആ പാലത്തിന്റെ പേരൊക്കെ ഒന്ന് ലേലത്തിന് വച്ചാൽ നാട്ടിൽ കാശുളളവർ അവരുടെ അച്ഛനമ്മമാരുടെ പേരിലും കാശും പൊങ്ങച്ചവും ഉള്ളവർ സ്വന്തം പേരിലും പേരുകൾ വാങ്ങും, വേണമെങ്കിൽ ബോർഡിന്റെ ചിലവും വഹിക്കും. “|മുരളി തുമ്മാരുകുടി

Share News

എന്റപ്പൻ പാലം കേരളത്തിലെ സർക്കാർ സംവിധാനങ്ങളും ആയി എന്തെങ്കിലും ആശയങ്ങൾ ചർച്ച ചെയ്യുമ്പോൾ സ്ഥിരമായി കിട്ടുന്ന മറുപടിയാണ് “ഫണ്ടില്ല” എന്നുള്ളത്. ഇത് സത്യവുമാണ്. നികുതി കിട്ടുന്നത് കൂടുതലും ശമ്പളത്തിനും പെൻഷനും മറ്റു ക്ഷേമപ്രവർത്തനത്തിനും ഒക്കെ ചിലവാക്കിക്കഴിഞ്ഞാൽ പിന്നെ പുതിയ കാര്യങ്ങൾക്ക് ചിലവാക്കാൻ പണം അധികമില്ല. കടമോ കിഫ്ബിയോ ഒക്കെ ആകാമെന്ന് വച്ചാൽ അത് തിരിച്ചു കൊടുക്കണം, പോരാത്തതിന് കേന്ദ്ര സർക്കാർ തീരുമാനിച്ച ചില പരിധികളും ഉണ്ട്. സ്വകാര്യ സംരംഭങ്ങൾ ഒക്കെ ഓരോ പ്രസ്ഥാനം നടത്തി പണം ഉണ്ടാക്കാറുണ്ട്. […]

Share News
Read More

വാക്‌സിനും ഓക്‌സിജനും ജനങ്ങളുടെ അവകാശമാണ്; സൗജന്യമായിലഭ്യമാക്കേണ്ടത് സര്‍ക്കാര്‍ ഉത്തരവാദിത്വം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

കൊച്ചി: കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിനും ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജനും ജനങ്ങളുടെ അവകാശമാണെന്നും രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഇവ സൗജന്യമായി നല്‍കേണ്ട ഉത്തരവാദിത്വം ഭരണനേതൃത്വങ്ങള്‍ക്കുണ്ടെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ജനങ്ങളുടെ ജീവന്‍വെച്ചുള്ള പരസ്പര വെല്ലുവിളിയും പഴിചാരലും ദയവായി അവസാനിപ്പിക്കണം. ഈ അടിയന്തര പ്രതിസന്ധിഘട്ടത്തില്‍ രാഷ്ട്രീയ വിലപേശല്‍ നടത്തുന്നത് ശരിയായ നടപടിയല്ല. അതേസമയം ഭരണവൈകല്യങ്ങളും വീഴ്ചകളും ചൂണ്ടിക്കാണിക്കേണ്ടതും തിരുത്തലുകള്‍ക്ക് വിധേയമാക്കേണ്ടതുമാണ്. കോവിഡ് അതിജീവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപടികളില്ലാതെ നിരന്തരം നടത്തുന്ന […]

Share News
Read More