ഡെന്നിസ് കെ ആന്റണി ‘എം എൽ എ ‘- ആകുവാൻ തികച്ചും അർഹതയുള്ള ജനനേതാവ് .

Share News

കേരളനിയമ സഭയിൽ അറിവും അനുഭവങ്ങളുമുള്ള പ്രഗത്ഭർ കടന്നുവരും. ഓരോ മണ്ഡലത്തിൽനി ന്നും വിജയിക്കുന്നവർക്ക് പറയുവാൻ വ്യത്യസ്ത കഥകളുണ്ടാകും.ഓരോ സ്ഥാനാർഥിയെയും വിലവിയിരുത്തി വോട്ടുചെയ്ത വോട്ടർമാർക്കും അതിന് ന്യായികരണം ഉണ്ടാകും. തിരഞ്ഞെടുപ്പിൽ മുന്നണിയും പാർട്ടിയും പരിഗണിക്കേണ്ടത് ആവശ്യമാണ്. എന്നാൽ അതിനുമപ്പുറം താൻ വോട്ടുചെയ്യുന്ന വ്യക്തി ആരാണെന്ന് അറിയുവാനുള്ള താല്പര്യം ആയിരിക്കും മുന്നിൽ നിൽക്കുന്നത്. അതിനായിരിക്കും ഒന്നാം സ്ഥാനവും.കൈകുപ്പി വിനയത്തോടെ മുന്നിലെത്തുന്ന സ്ഥാനാർഥിയുടെ മികവും പ്രവർത്തന ശൈലിയും ജീവിതദർശനവും മുൻകാല സാമൂഹ്യസേവന ചരിത്രവുമെല്ലാം അറിയുമ്പോൾ വോട്ടുചെയ്യേണ്ട വ്യക്തിയെ തിരിച്ചറിയുവാൻ കഴിയും. ചാലക്കുടി […]

Share News
Read More

രാജവീഥികളെ ഇളക്കി മറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റോഡ് ഷോ

Share News

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയുടെ രാജവീഥികളെ ഇളക്കിമറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റോഡ് ഷോ. തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായാണ് അമിത് ഷാ റോഡ് ഷോ നടത്തിയത്. പൂമാലകള്‍കൊണ്ട് അണിയിച്ചൊരുക്കിയ തുറന്ന വാഹനത്തിലാണ് അമിത് ഷാ പ്രചാരണം നടത്തിയത്. തൃപ്പൂണിത്തുറ കിഴക്കേകോട്ട മുതല്‍ ആരംഭിച്ച റോഡ്‌ഷോയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിന് മുമ്പില്‍ റോഡ് ഷോ അവസാനിച്ചു.അമിത്ഷായെ സ്വീകരിക്കുന്നതിന് വലിയ ഒരുക്കങ്ങളാണ് തൃപ്പൂണിത്തുറയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പാര്‍ട്ടിയുടെ […]

Share News
Read More

കോൺ​ഗ്രസ്-ബിജെപി ബന്ധം തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഉമ്മൻ ചാണ്ടി

Share News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് -ബിജെപി രഹസ്യധാരണയുണ്ടെന്ന ആരോപണം തെളിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച്‌ ഉമ്മന്‍ചാണ്ടി.എല്‍ഡിഎഫിനാണ് ബിജെപിയുമായി ബന്ധമെന്നും ബാലശങ്കറിന്റെ ആരോപണം മറയ്ക്കാനാണ് മുഖ്യമന്ത്രിയുടെ ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്ക് മുഖ്യമന്ത്രിയായി തുടര്‍ഭരണം, ബിജെപിക്ക് ഏഴോളം സീറ്റുകളില്‍ വിജയം ഇതാണ് ഇരുകൂട്ടരും തമ്മിലുള്ള ധാരണയെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. സര്‍ക്കാരിന്റെ ഓരോ അഴിമതികളും പുറത്തു കൊണ്ടുവന്ന ചര്‍ച്ചയാക്കിയ പ്രതിപക്ഷ നേതാവിനെ പിന്നിലാക്കാന്‍ ആണ് പി ആര്‍ ഏജന്‍സികളുടെ നീക്കമെന്നും അതാണ് സര്‍വേകളില്‍ കാണുന്നതെന്നും […]

Share News
Read More

തെരഞ്ഞെടുപ്പിലെ പ്രാരംഭഘട്ടത്തിൽ എനിക്കാണ് വിജയം. തെരഞ്ഞെടുപ്പിന്റെ നൈതികതയും ധാർമ്മികതയും ഉയർത്തിപ്പിടിച്ചതിലുള്ള വിജയം.-ഷാജി ജോർജ്

Share News

പൊതുജീവിതത്തിലും രാഷ്ട്രീയപ്രവർത്തനത്തിലും ധാർമ്മികതയും ആദർശവുമാണ് എന്റെ കരുത്ത്. നിയമസഭാ തെരഞ്ഞെടുപ്പിൽ എന്നെ തോല്പിക്കാൻ അപരന്റെ സാന്നിധ്യം ഉറപ്പിച്ച ദിവസമായിരുന്നു ഇന്നലെ. എന്റെ പേരിനു പോലും മാറ്റം വരുത്തേണ്ട അവസ്ഥ ഉണ്ടാക്കിയ ദിനം.ഷാജി ജോർജ് എന്ന എന്റെ നാമധേയത്തോട് പ്രണത കൂടി ചേർത്ത് ഷാജി ജോർജ് പ്രണത എന്നാണത്രേ ഇലക്ഷൻ ബാലറ്റ് പേപ്പറിൽ ഉൾപ്പെടെ എന്നെ അടയാളപ്പെടുത്തുക.അതു നേടിയെടുക്കാൻ ഏറെ ബദ്ധപ്പെടേണ്ടിവന്നു.അത് സാധ്യമാകാൻ വാദിച്ച ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെ.ജെ.ജേക്കബ്, അഡ്വ.എസ്.കൃഷ്ണമൂർത്തി, പി.ആർ റെനീഷ്. അഡ്വ.ഇ.എം. സുനിൽകുമാർ, അഡ്വ. […]

Share News
Read More

ജനങ്ങളെ കേട്ടു കൊണ്ട് മാനിഫെസ്റ്റോ തയ്യാറാക്കിയതിന്റെ മെച്ചം ഇത്തവണത്തെ യു ഡി എഫ് പ്രകടന പത്രികയ്ക്കുണ്ട്.

Share News

പഠിച്ചുകഴിഞ്ഞപ്പോഴേക്കും കല്യാണം കഴിഞ്ഞു,കുടുംബമായി, കുട്ടികളായി, ബന്ധപ്പാടുകളായി. സാമ്പത്തിക ബുദ്ധിമുട്ടുകളുടെ നിലയില്ലാ കയത്തിൽ മുങ്ങി നിൽക്കുമ്പോളാണ് സർക്കാർ ജോലിക്കായി പിഎസ്‌സി പരീക്ഷയ്ക്ക് പഠിച്ചു തുടങ്ങിയത്. വർഷങ്ങൾക്ക് മുമ്പ് മാറ്റി വെച്ച അക്ഷരങ്ങളിലേക്കും, അക്കങ്ങളിലേക്കുമുള്ള തിരിച്ചു പോക്ക് അത്ര എളുപ്പമായിരുന്നില്ല.റാങ്ക് ലിസ്റ്റിൽ വന്നു തുടങ്ങിയപ്പോളേക്കും ഏജ് ഓവർ ആയി. ഇത് അവസാന അവസരമാണ്. പി എസ് സി പരീക്ഷയിലെയും, ജീവിതത്തിലെയും”. പി എസ് സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത പല […]

Share News
Read More

*തൃക്കരിപ്പൂരിൻ്റെ എം.എൽ.എ. ആകാൻ നിയോഗിക്കപ്പെട്ട എം.പി.*

Share News

തൃക്കരിപ്പൂരിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പേരുകൊണ്ട് എം.പി. യാണ്. എം.പി.ജോസഫ് എന്ന മേനാച്ചേരി പോൾ ജോസഫ്. എർണാകുളം കലക്ടറും, കൊച്ചിയിലെ ആക്ടിങ്ങ് മേയറുമായി ഒരേ സമയം പ്രവർത്തിക്കാൻ അവസരം കിട്ടിയപ്പോൾ കൊച്ചിയുടെ മുഖഛായ മാറ്റിയയാൾ. ഇന്നത്തെ എം.ജി.റോഡിൻ്റെ മുഖം മാറ്റി, ആദ്യമായി കൊച്ചിയിൽ സോഡിയം ലൈറ്റുകൾ സ്ഥാപിച്ചയാൾ ഒട്ടനവധി വികസനത്തിന് ചുക്കാൻ പിടിച്ചയാൾ. നീതിക്ക് വേണ്ടി പടപൊരുതുന്ന വ്യക്തി. ആദർശത്തിൻ്റെ ആൾരൂപം. മമ്മുട്ടിയുടെ ദി കിങ്ങ് എന്ന സിനിമയിലെ ജോസഫ് അലക്സ് തേവള്ളിപറമ്പിൽ എന്ന കഥാപാത്രം ജനിക്കാൻ […]

Share News
Read More

പത്രിക തള്ളിയ സംഭവം: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ ഹൈ​ക്കോ​ട​തി​യിൽ

Share News

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. ത​ല​ശേ​രി, ഗുരു​വാ​യൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കും. അ​പൂ​ർ​വ​മാ​യാ​ണ് ഞാ​യ​റാ​ഴ്ച കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. വ​ര​ണാ​ധി​കാ​രി​യു​ടെ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ളാ​ണ് പ​ത്രി​ക ത​ള്ളാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക​യാ​ണ് ത​ള്ളി​യ​ത്. ഇ​തി​ൽ‌ സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ളി​പ്പോ​യ മ​ണ്ഡ​ല​മാ​യ ദേ​വി​കു​ള​ത്ത് സ്വ​ത​ന്ത്ര​നെ പി​ന്തു​ണ​ക്കാ​ൻ […]

Share News
Read More

ആവേശമായി തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. കണ്‍വെന്‍ഷന്‍

Share News

തൃപ്പൂണിത്തുറ: ആവേശമായി തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. ബി.ജെ.പി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം എം.പി. പരിപാടി ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടന്‍ തുണ്ടത്തില്‍ അധ്യക്ഷത വഹിച്ചുതുറന്ന വാഹനത്തില്‍ എരൂര്‍ ആസാദ് ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ ലായം കൂത്തമ്പലം വരെ റാലിയായി നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി ഡോ.കെ.എസ.് രാധാകൃഷണനും എം.പി. ദുഷ്യന്ത് കുമാര്‍ ഗൗതവും വേദിയിലേക്ക് എത്തിയത്. ലോകത്ത് പരാജയപെട്ട ഒരു […]

Share News
Read More

ഹരിപ്പാട് രമേശ് ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി

Share News

കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു. കെപിസിസി എക്‌സിക്യുട്ടീവ് അംഗം നിയാസ് ഭാരതിയാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയിലെ അനീതിയും, അസമത്വവും, ഗ്രൂപ്പിസവും തുറന്നുകാട്ടാന്‍ വേണ്ടിയാണ് മത്സരിക്കുന്നതെന്ന് നിയാസ് ഭാരതി പറഞ്ഞു. പത്രികയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായ ശേഷം രമേശ് ചെന്നിത്തലയുടെ കപടരാഷ്ട്രീയമുഖം തുറന്നുകാട്ടാന്‍ വാര്‍ത്താസമ്മേളനം വിളിക്കുമെന്നും നിയാസ് ഭാരതി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച നിയാസ് തിരുവനന്തപുരം ഗവ. ലോ […]

Share News
Read More

നിങ്ങളുടെ പിൻതുണയും, സ്നേഹവും, പ്രാർത്ഥനയും ഒപ്പമുണ്ടാകണം.

Share News

പ്രിയപ്പെട്ട എറണാകുളത്തെ ജനാധിപത്യ വിശ്വാസികളെ. വീണ്ടും ഒരിക്കൽ കൂടി എറണാകുളം നിയോജക മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ എനിക്ക് അവസരം നൽകിയ കോൺഗ്രസ്സ് പാർട്ടിയോടും, നേതാക്കളോടും നന്ദി പറയുന്നു..ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം നോർത്ത് സിറ്റി റേഷനിങ്ങ്‌ ഓഫീസിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണ്. നിങ്ങളുടെ പിൻതുണയും, സ്നേഹവും, പ്രാർത്ഥനയും ഒപ്പമുണ്ടാകണം. TJ Vinod

Share News
Read More