ഹരിപ്പാട് രമേശ് ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി

Share News

കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു. കെപിസിസി എക്‌സിക്യുട്ടീവ് അംഗം നിയാസ് ഭാരതിയാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയിലെ അനീതിയും, അസമത്വവും, ഗ്രൂപ്പിസവും തുറന്നുകാട്ടാന്‍ വേണ്ടിയാണ് മത്സരിക്കുന്നതെന്ന് നിയാസ് ഭാരതി പറഞ്ഞു. പത്രികയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായ ശേഷം രമേശ് ചെന്നിത്തലയുടെ കപടരാഷ്ട്രീയമുഖം തുറന്നുകാട്ടാന്‍ വാര്‍ത്താസമ്മേളനം വിളിക്കുമെന്നും നിയാസ് ഭാരതി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച നിയാസ് തിരുവനന്തപുരം ഗവ. ലോ […]

Share News
Read More

നിങ്ങളുടെ പിൻതുണയും, സ്നേഹവും, പ്രാർത്ഥനയും ഒപ്പമുണ്ടാകണം.

Share News

പ്രിയപ്പെട്ട എറണാകുളത്തെ ജനാധിപത്യ വിശ്വാസികളെ. വീണ്ടും ഒരിക്കൽ കൂടി എറണാകുളം നിയോജക മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ എനിക്ക് അവസരം നൽകിയ കോൺഗ്രസ്സ് പാർട്ടിയോടും, നേതാക്കളോടും നന്ദി പറയുന്നു..ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം നോർത്ത് സിറ്റി റേഷനിങ്ങ്‌ ഓഫീസിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണ്. നിങ്ങളുടെ പിൻതുണയും, സ്നേഹവും, പ്രാർത്ഥനയും ഒപ്പമുണ്ടാകണം. TJ Vinod

Share News
Read More

”ഹരിപ്പാട് തനിക്ക് അമ്മയെ പോലെ”: പ്രചാരണത്തിനിടെ വിങ്ങിപ്പൊട്ടി രമേശ് ചെന്നിത്തല

Share News

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹരിപ്പാട്ടെ ജനതയുടെ സ്നേഹത്തിന് വിങ്ങിപ്പൊട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും ഹരിപ്പാട്ടെ ജനങ്ങള്‍ തന്നെ ചേര്‍ത്തുനിര്‍ത്തിയതായി ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് തനിക്ക് അമ്മയെ പോലെ ആണെന്നും ഒരു അമ്മ മകനെ എന്ന പോലെയാണ് ഹരിപ്പാട് തന്നെ സ്നേഹിക്കുന്നതെന്ന് ഹരിപ്പാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. ’26-ാമത്തെ വയസില്‍ ഈ മണ്ഡലത്തില്‍നിന്നും ഇവിടുത്തെ ജനങ്ങള്‍ എന്നെ നിയമസഭയിലേക്ക് ജയിപ്പിച്ച്‌ […]

Share News
Read More

പ്രകാശം പരത്തുവാൻ നിലമ്പൂരിൽ പ്രകാശ്

Share News

മലപ്പുറം ജില്ലയുടെ കിഴക്ക്, നിലമ്പൂരിൽ പ്രകാശം പരത്തുവാൻ ഉദിച്ച് ഉയരുന്ന…. … നാട്ടുകാരുടെ പ്രിയങ്കരനായ നേതാവാണ് പ്രകാശേട്ടൻ എന്ന അഡ്വ.വി.വി.പ്രകാശ്. സാധാരണക്കാരിൽ സാധാരണക്കാരനായ, ആർക്കും ഏപ്പോഴും എന്തിനും സമീപിക്കാവുന്ന നാടിൻ്റെ സ്വന്തം നാട്ടുകാരൻ. ഇരുപതിനായിരം കോടിയുടെ ഖനിയില്ല, എസ്റേററ്റ് ഇല്ല, തടയണയില്ല, ഗുണ്ടായിസമില്ല, അങ്ങനെ യാതൊരു അവകാശവാദങ്ങളും ഇല്ല. സൗമ്യനും’ ശാന്തനും, നാടിൻ്റെ പ്രിയങ്കരനുമായ സ്വന്തം നേതാവ്… . പെരുമാറ്റം കൊണ്ട് എതിരാളിയുടെ പോലും പ്രശംസ പിടിച്ച് പറ്റുന്ന, അദ്ദേഹം ജയിച്ച് വരണം. നാട് വിട്ട് ആഫ്രിക്കൻ […]

Share News
Read More

കൂടെയുണ്ടാകണം|ഡെന്നിസ് കെ ആൻ്റണി

Share News

ചാലക്കുടി നോര്‍ത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും രാവിലെ 11ന് കോവിഡ് മാനദണ്ഡം പാലിച്ച് ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകരോടൊപ്പം പ്രകടനമായി പുറപ്പെട്ട് 11.15ന് ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സംബുദ്ധ മജുംദാറിന് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബി.ഡി. ദേവസി എം.എല്‍.എ., സി.പി.ഐ ചാലക്കുടി മണ്ഡലം സെക്രട്ടറി പി.എം. വിജയന്‍, സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം യു.പി. ജോസഫ്, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ. പി.ഐ. മാത്യു, എല്‍.ജെ.ഡി.ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭ […]

Share News
Read More

ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Share News

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാക്കിയുള്ള ഏഴു സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായരും തവനൂരില്‍ ഫിറോസ് കുന്നംപറമ്ബിലും മത്സരിക്കും. പി.സി. വിഷ്ണുനാഥ് (കുണ്ടറ), ടി. സിദ്ദിഖ് (കല്‍പറ്റ), വി.വി. പ്രകാശ് (നിലമ്ബൂര്‍), റിയാസ് മുക്കോളി (പട്ടാമ്ബി) എന്നിവരാണു മറ്റു സ്ഥാനാര്‍ഥികള്‍. ഇനി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മാത്രമാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുളളത്. ധര്‍മടത്ത് സ്വതന്ത്രയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യു.ഡി.എഫ് പിന്തുണ നല്‍കിയേക്കും. പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്ന് വാളയാര്‍ […]

Share News
Read More

നിങ്ങളുടെ മനസ്സ് അനുഗ്രഹമായി എപ്പോഴും കൂടെയുണ്ടാവണം.

Share News

പ്രിയരേ.. .ഞാൻ നിങ്ങളുടെ ഷാജി ജോർജ്…ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പിന്തുണയോടെ എറണാകുളത്തിന്റെ സ്ഥാനാർഥിയായി ഞാൻ നിങ്ങൾക്കു മുന്നിലെത്തുകയാണ്. എനിക്കുമുമ്പേ ഒരുപാട് മഹാരഥന്മാർ നടന്ന വഴിയും പൊരുതി മുന്നേറിയ സ്ഥാനവുമാണത്.അലക്സാണ്ടർ പറമ്പിത്തറ മാഷ്, എം എം ലോറൻസ്, കെ.എൻ. രവീന്ദ്രനാഥ്, എം.കെ.സാനുമാഷ്, ഡോ. സെബാസ്റ്റ്യൻ പോൾ, സീനുലാൽ തുടങ്ങിയ കരുത്തർ…അവരെ തുടർന്ന് എം. അനിൽകുമാറും മനു റോയിയും.അവകാശവാദങ്ങളില്ലാത്ത, നിങ്ങളിലൊരാളായ സാധാരണക്കാരനാണ് ഞാൻ. നിങ്ങളെ അറിയുന്ന എനിക്ക് ഒന്നുമാത്രം ഉറപ്പുതരാനാകും. ഞാനുണ്ടാവും എന്നും എപ്പോഴും നിങ്ങളോടൊപ്പം. നിങ്ങളുടെ മനസ്സ് […]

Share News
Read More

ചാലക്കുടിയുടെ ജനകീയ മുഖം

Share News

ചാലക്കുടി: ചാലക്കുടിക്കാര്‍ക്ക് ഏറെ സുപരിചിതനാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ ഡെന്നീസ് കെ. ആന്റണി (48). തന്റെ പ്രവര്‍ത്തനങ്ങളിലൂടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജനകീയ മുഖമായി ഡെന്നീസ് മാറിയിരുന്നു. ഇത് തന്നെയാണ് യു.ഡി.ഫ് സ്ഥാനാര്‍ത്ഥി സനീഷ് കുമാര്‍ ജോസഫിനെയും എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.എ ഉണ്ണികൃഷ്ണനെയും പ്രതിരോധത്തിലാഴ്ത്തുന്നത്. 2000-2005 കാലയളവില്‍ കൊരട്ടി ഗ്രാമ പഞ്ചായത്ത് അംഗം, 2012-2014 കാലയളവില്‍ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നി നിലകളിലും ഡെന്നീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡെന്നീസ് പ്രസിഡന്റായിരുന്ന രണ്ടു വര്‍ഷങ്ങളിലാണ് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഏറ്റവുമധികം […]

Share News
Read More