അടിമാലി സബ് ഇൻസ്‌പെക്ടർ “സന്തോഷ് സാർ”…|പാറമടയിൽ നിന്ന് ചാടി ആത്മഹത്യയ്ക്കൊരുങ്ങിയ പെൺകുട്ടിയെ സ്നേഹം കൊണ്ട്തിരിച്ചു പിടിച്ച മനുഷ്യൻ
അടിമാലി സബ് ഇൻസ്‌പെക്ടർ “സന്തോഷ് സാർ”…പാറമടയിൽ നിന്ന് ചാടി ആത്മഹത്യയ്ക്കൊരുങ്ങിയ പെൺകുട്ടിയെ സ്നേഹം കൊണ്ട്തിരിച്ചു പിടിച്ച മനുഷ്യൻ മരണത്തിനു മുഖാമുഖം നിന്ന പെൺകുട്ടിയെ നിമിഷങ്ങൾക്കകംജീവിതത്തിലേയ്ക്കടുപ്പിച്ച മനുഷ്യൻ അധികമൊന്നൂല്ല,നാലോ അഞ്ചോ വാചകമേ പറഞ്ഞുള്ളു. പക്ഷേ,ആ നാലഞ്ചു വാചാകങ്ങളിൽ നിറഞ്ഞു നിന്ന വല്ലാത്ത കരുതൽ ഒരു ജീവൻ സംരക്ഷിക്കാൻ ധാരാളമായിരുന്നു “മോനിങ്ങു വാ,ഞാനല്ലേ പറയുന്നേ,ഇവിടിരിക്ക്.എന്നോട് പറയ് പ്രശ്നം എന്താണെന്ന് “”മോന്റെ പ്രശ്നം പരിഹരിക്കാതെ ഇവിടെ ആരുടേം പ്രശ്നം പരിഹരിക്കില്ല”ഒരുപക്ഷേ,സർവ്വം മറന്ന് ജീവൻ വെടിയാൻ തുനിഞ്ഞൊരാൾക്ക് ആ സമയത്ത് ലഭിച്ചേക്കാവുന്ന,സ്നേഹവും കരുതലുംഒപ്പം […]
Read Moreജീവനെതിരെയുള്ള വെല്ലുവിളികളില്‍ ജാഗ്രത പുലര്‍ത്തണമെന്ന്പ്രോലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിക്കപ്പെടുന്ന കേരളത്തിന്റെ സാമൂഹ്യജീവിതത്തെ സ്വാധീനിക്കുന്ന വെല്ലുവിളികൾ തിരിച്ചറിയണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്. വരുംതലമുറയെ ഉന്മുലനം ചെയ്യുവാൻ ഇടയാക്കുന്ന കോടിക്കണക്കിനു തുക വിലമതിക്കുന്ന മയക്കുമരുന്നുകളുടെ വിൽപ്പന, കൊച്ചുകുട്ടികൾ പോലും പട്ടാപകൽ പരസ്യമായി ജാതിയും മതവും തിരിച്ചു കൊലവിളികൾ നടത്തുന്ന പ്രകടനങ്ങൾ, മതസൗഹാർദ്ദം നഷ്ടപ്പെടുത്തുന്ന പരസ്യപ്രസ്താവനകളും സമ്മേളനങ്ങളും, വർദ്ധിച്ചുവരുന്ന കൊലപാതകങ്ങൾ, സ്ത്രീപീഡനങ്ങൾ, ആത്മഹത്യകൾ എല്ലാം നമ്മുടെ നാടിന്റെ സുസ്ഥിരതയും സമാധാനവും നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാകാതെ സർക്കാരും സമൂഹവും ജാഗ്രത പുലർത്തുകയും ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് സീറോ […]
Read Moreകരുണ കൂടിയാൽ ആരോഗ്യം കൂടുന്നത് എങ്ങിനെ | കരുണ ആണ് ദൈവം തരുന്ന നല്ല മരുന്ന്.|Scientific studies on the impact of mercy
കാരുണ്യം ജീവിതത്തിൻെറ ഭാഗമാകട്ടെ . സ്നേഹത്തിൻെറ സന്ദേശം കരുതലിലൂടെ ( LOVE And CARE ) നടപ്പിലാക്കുവാൻ പരിശ്രമിക്കാം . നന്മകൾ നിറഞ്ഞ മനസ്സ് ലഭിക്കുവാൻ പ്രാർത്ഥിക്കാം . എല്ലാവരെയും സ്നേഹിക്കാം .ആരെയും വെറുക്കാതിരിക്കാം . ഉള്ളും ഉള്ളതും പങ്കുവെയ്ക്കാം . എല്ലാവരിലും നമുക്ക് ദൈവത്തെ ദർശിക്കുവാൻ ,ദൈവ സ്നേഹം പങ്കുവെയ്ക്കുവാൻ ആത്മാർത്ഥമായി ശ്രമിക്കാം . ദൈവം നമ്മെ സ്നേഹിക്കുന്നു ,വളരെ മനോഹരമായ പദ്ധ്യതി ഓരോരുത്തരെക്കുറിച്ചുമുണ്ട് . അത് ഉറച്ചുവിശ്വസിക്കാം ,ജീവിതത്തിൽ പ്രതിസന്ധി നേരിടുന്നവരെ കണ്ടെത്തി ആശ്വസിപ്പിക്കാം […]
Read Moreഇരുപത്തിയൊന്ന് വയസ്സ് തികഞ്ഞാൽ ആണിന് കല്യാണം കഴിക്കാനുള്ള പ്രാപ്തിയായെന്ന് പറയാനാകുമോ ?
ഇരുപത്തിയൊന്ന് വയസ്സ് തികഞ്ഞാൽ ആണിന് കല്യാണം കഴിക്കാനുള്ള പ്രാപ്തിയായെന്ന് പറയാനാകുമോ ? വയസ്സിലെ ഈ മാജിക് നമ്പർ എന്ത് അടിസ്ഥാനത്തിലാണ് നിശ്ചയിക്കപ്പെടുന്നത് ? വിവാഹം കഴിക്കാനും ,ഒരു കുടുംബം നടത്തി കൊണ്ട് പോകാനുള്ള സാമ്പത്തിക സൗകര്യം ഉണ്ടാക്കാനും , ജനിക്കുന്ന കുട്ടികളെ മര്യാദക്ക് വളർത്താനുമുള്ള പ്രാപ്തി ഇരുപത്തിയൊന്ന് വയസ്സിൽ വരുന്നില്ല . ഇത് നിയമത്തിനായുള്ള ഒരു സംഖ്യ മാത്രമാണ് . ഇരുപത്തിയൊന്നാം പിറന്നാള്‍ എത്തുമ്പോൾ തുള്ളി ചാടി കെട്ടാൻ പോകരുത് .പക്വതയുണ്ടോയെന്നും,വീട്ടുകാരെ ആശ്രയിക്കാതെ കുടുംബം കൈകാര്യം ചെയ്യാനുള്ള […]
Read Moreഅമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ച ഓട്ടോഡ്രൈവർഎം.എ. അഷ്‌കറിനെ ആദരിച്ചു.
ഫോർട്ട്‌കൊച്ചി. കഴിഞ്ഞ ആഴ്ച ഫോർട്ട്‌കൊച്ചിയിലെകുട്ടികളുടെ പാർക്കിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്സുരക്ഷിത കരങ്ങളിൽ എത്തിച്ച ഓട്ടോ ഡ്രൈവർ എം.എ. അഷ്‌കറിനെകെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഫോർട്ട്‌കൊച്ചി ഓട്ടോസ്റ്റാൻഡിൽ നടന്ന ലളിതമായ ചടങ്ങിൽപ്രസിഡന്റ് ജോൺസൻ സി എബ്രഹാം മേമന്റോയുംആനിമേറ്റർ സാബു ജോസ് ബോക്കെയും നൽകി അനുമോദിച്ചു.ഓട്ടോ സ്റ്റാൻഡിനടുത്തുള്ള തിരക്കൊഴിഞ്ഞ പാർക്കിൽതെരുവ്നായയുടെ കൂടെ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുള്ളകുട്ടിയെ പലരും ശ്രദ്ധിച്ചുവെങ്കിലും ആരും കുട്ടിയുമായിസംസാരിക്കാനോ ഇടപെടാനോ ശ്രമിച്ചില്ല. എന്നാൽ അഷ്‌കർകുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുവാൻ ആത്മാർഥമായി പരിശ്രമിച്ചു. കൂട്ടി കൂട്ടംവിട്ടുപോയതാണെന്നു […]
Read Moreപരസ്പരം അയൽക്കാർ തമ്മിൽ തമ്മിൽകണ്ടു ജീവിച്ചിരുന്ന കാലം…..
പരസ്പരം അയൽക്കാർ തമ്മിൽ തമ്മിൽകണ്ടു ജീവിച്ചിരുന്ന കാലം. ….ഇവിടെ ഒരു ചക്ക മുറിച്ചാൽ എല്ലാ വിടുകളിലും എത്തിച്ചിരുന്ന കാലം… .ഒരു വിരുന്നുകാരൻ വീട്ടിൽ വന്നാൽ ചോറ് തികയാതെ കറി തികയാതെ, വന്നാൽ ഓടി അടുത്തുള്ള വീട്ടിൽ നിന്നും എടുത്തു കൊണ്ടുവന്ന കാലം… …വെള്ളിയാഴ്ചകളിൽ രാത്രി 7:45 ദൂരദർശനിലു ള്ള ചിത്രഗീതം.. ആഴ്ച ഒരിക്കൽ മാത്രം വരുന്ന ബ്ലാക്ക് വൈറ്റ് സിനിമകൾ കാണാൻ Tv ഉള്ള അടുത്തവീട്ടിൽ കുടുംബത്തോടെ പോയിരുന്ന കാലം…. .ഇന്ന് മതിലുകൾ കെട്ടി പരസ്പരബന്ധമില്ലാതെ ആരുമായി […]
Read Moreസര്‍വം താളമയം, നടനത്തിന്റെ കൊടുമുടി; നെടുമുടി വേണു ജീവിതം പറയുന്ന സമ്പൂര്‍ണ അഭിമുഖം
നെടുമുടി വേണു (Nedumudi Venu) തന്റെ കലാജീവിതത്തേയും വ്യക്തിജീവിതത്തേയുംപറ്റി ആദ്യമായി പൂര്‍ണമായി മനസ്സു തുറന്നത് മാധ്യമപ്രവർത്തകനായ ജെ ബിന്ദുരാജുമായുള്ള ( J Binduraj) അഭിമുഖത്തിലായിരുന്നു. 2014-ൽ ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ആ അഭിമുഖം ഏഷ്യാനെറ്റ് ന്യൂസ് പുന:പ്രസിദ്ധീകരിച്ചു അമ്പതുകളിലെ നെടുമുടി ഗ്രാമം. അന്നൊക്കെ ആളുകൾക്ക് അവിടേയ്ക്ക് ചെന്നെത്താൻ പോലും വലിയ ബുദ്ധിമുട്ടായിരുന്നു. യന്ത്രവാഹനങ്ങളോ നിരത്തുകളോ ഇല്ലാതെ ഇടം. ടാറിട്ട നിരത്തുകൾ പോയിട്ട് ചെങ്കൽ പാതകൾ പോലുമില്ല. പാടങ്ങൾക്കിടയിലൂടെ നീങ്ങുന്ന ഒറ്റയടിപ്പാതകളിലൂടെ സഞ്ചരിച്ചുവേണം ഓരോ സ്ഥലങ്ങളിലുമെത്താൻ. മഴക്കാലത്ത് കായലേത് […]
Read More