ഇരുപത്തിയൊന്ന് വയസ്സ് തികഞ്ഞാൽ ആണിന് കല്യാണം കഴിക്കാനുള്ള പ്രാപ്തിയായെന്ന് പറയാനാകുമോ ?

Share News

ഇരുപത്തിയൊന്ന് വയസ്സ് തികഞ്ഞാൽ ആണിന് കല്യാണം കഴിക്കാനുള്ള പ്രാപ്തിയായെന്ന് പറയാനാകുമോ ? വയസ്സിലെ ഈ മാജിക് നമ്പർ എന്ത് അടിസ്ഥാനത്തിലാണ് നിശ്ചയിക്കപ്പെടുന്നത് ? വിവാഹം കഴിക്കാനും ,ഒരു കുടുംബം നടത്തി കൊണ്ട് പോകാനുള്ള സാമ്പത്തിക സൗകര്യം ഉണ്ടാക്കാനും , ജനിക്കുന്ന കുട്ടികളെ മര്യാദക്ക് വളർത്താനുമുള്ള പ്രാപ്തി ഇരുപത്തിയൊന്ന് വയസ്സിൽ വരുന്നില്ല . ഇത് നിയമത്തിനായുള്ള ഒരു സംഖ്യ മാത്രമാണ് . ഇരുപത്തിയൊന്നാം പിറന്നാള്‍ എത്തുമ്പോൾ തുള്ളി ചാടി കെട്ടാൻ പോകരുത് .പക്വതയുണ്ടോയെന്നും,വീട്ടുകാരെ ആശ്രയിക്കാതെ കുടുംബം കൈകാര്യം ചെയ്യാനുള്ള […]

Share News
Read More

അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ച ഓട്ടോഡ്രൈവർഎം.എ. അഷ്‌കറിനെ ആദരിച്ചു.

Share News

ഫോർട്ട്‌കൊച്ചി. കഴിഞ്ഞ ആഴ്ച ഫോർട്ട്‌കൊച്ചിയിലെകുട്ടികളുടെ പാർക്കിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്സുരക്ഷിത കരങ്ങളിൽ എത്തിച്ച ഓട്ടോ ഡ്രൈവർ എം.എ. അഷ്‌കറിനെകെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഫോർട്ട്‌കൊച്ചി ഓട്ടോസ്റ്റാൻഡിൽ നടന്ന ലളിതമായ ചടങ്ങിൽപ്രസിഡന്റ്‌ ജോൺസൻ സി എബ്രഹാം മേമന്റോയുംആനിമേറ്റർ സാബു ജോസ് ബോക്കെയും നൽകി അനുമോദിച്ചു.ഓട്ടോ സ്റ്റാൻഡിനടുത്തുള്ള തിരക്കൊഴിഞ്ഞ പാർക്കിൽതെരുവ്നായയുടെ കൂടെ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുള്ളകുട്ടിയെ പലരും ശ്രദ്ധിച്ചുവെങ്കിലും ആരും കുട്ടിയുമായിസംസാരിക്കാനോ ഇടപെടാനോ ശ്രമിച്ചില്ല. എന്നാൽ അഷ്‌കർകുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുവാൻ ആത്മാർഥമായി പരിശ്രമിച്ചു. കൂട്ടി കൂട്ടംവിട്ടുപോയതാണെന്നു […]

Share News
Read More

പരസ്പരം അയൽക്കാർ തമ്മിൽ തമ്മിൽകണ്ടു ജീവിച്ചിരുന്ന കാലം…..

Share News

പരസ്പരം അയൽക്കാർ തമ്മിൽ തമ്മിൽകണ്ടു ജീവിച്ചിരുന്ന കാലം. ….ഇവിടെ ഒരു ചക്ക മുറിച്ചാൽ എല്ലാ വിടുകളിലും എത്തിച്ചിരുന്ന കാലം… .ഒരു വിരുന്നുകാരൻ വീട്ടിൽ വന്നാൽ ചോറ് തികയാതെ കറി തികയാതെ, വന്നാൽ ഓടി അടുത്തുള്ള വീട്ടിൽ നിന്നും എടുത്തു കൊണ്ടുവന്ന കാലം… …വെള്ളിയാഴ്ചകളിൽ രാത്രി 7:45 ദൂരദർശനിലു ള്ള ചിത്രഗീതം.. ആഴ്ച ഒരിക്കൽ മാത്രം വരുന്ന ബ്ലാക്ക് വൈറ്റ് സിനിമകൾ കാണാൻ Tv ഉള്ള അടുത്തവീട്ടിൽ കുടുംബത്തോടെ പോയിരുന്ന കാലം…. .ഇന്ന് മതിലുകൾ കെട്ടി പരസ്പരബന്ധമില്ലാതെ ആരുമായി […]

Share News
Read More

സര്‍വം താളമയം, നടനത്തിന്റെ കൊടുമുടി; നെടുമുടി വേണു ജീവിതം പറയുന്ന സമ്പൂര്‍ണ അഭിമുഖം

Share News

നെടുമുടി വേണു (Nedumudi Venu) തന്റെ കലാജീവിതത്തേയും വ്യക്തിജീവിതത്തേയുംപറ്റി ആദ്യമായി പൂര്‍ണമായി മനസ്സു തുറന്നത് മാധ്യമപ്രവർത്തകനായ ജെ ബിന്ദുരാജുമായുള്ള ( J Binduraj) അഭിമുഖത്തിലായിരുന്നു. 2014-ൽ ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ആ അഭിമുഖം ഏഷ്യാനെറ്റ്‌ ന്യൂസ് പുന:പ്രസിദ്ധീകരിച്ചു അമ്പതുകളിലെ നെടുമുടി ഗ്രാമം.  അന്നൊക്കെ ആളുകൾക്ക് അവിടേയ്ക്ക് ചെന്നെത്താൻ പോലും വലിയ ബുദ്ധിമുട്ടായിരുന്നു. യന്ത്രവാഹനങ്ങളോ നിരത്തുകളോ ഇല്ലാതെ ഇടം. ടാറിട്ട നിരത്തുകൾ പോയിട്ട് ചെങ്കൽ പാതകൾ പോലുമില്ല. പാടങ്ങൾക്കിടയിലൂടെ നീങ്ങുന്ന ഒറ്റയടിപ്പാതകളിലൂടെ സഞ്ചരിച്ചുവേണം ഓരോ സ്ഥലങ്ങളിലുമെത്താൻ. മഴക്കാലത്ത് കായലേത് […]

Share News
Read More