ട്രെയിനിലെ ബനിയൻ വിൽപ്പനക്കാരൻ; മകള്‍ ഐഎസുകാരി, മകന്‍ ഐപിഎസ്’; സത്യമിങ്ങനെ…
https://www.manoramanews.com/news/spotlight/2022/12/19/railway-tti-audio-message-fact.html
Read Morehttps://www.manoramanews.com/news/spotlight/2022/12/19/railway-tti-audio-message-fact.html
Read Moreഎംബാപ്പെ കാമറൂൺകാരനാണ്. ജന്മനാടിനുവേണ്ടി ബൂട്ട് കെട്ടണം എന്ന മോഹം കുഞ്ഞുനാൾ മുതൽ എംബാപ്പെയുടെ മനസ്സിലുണ്ടായിരുന്നു. പക്ഷേ കാമറൂണിലെ ഫുട്ബോൾ അധികൃതർ ആ മഹാപ്രതിഭയെ അപമാനിച്ചു. എംബാപ്പെയ്ക്ക് കാമറൂൺ ജഴ്സി ലഭിക്കണമെങ്കിൽ കോഴപ്പണം നൽകണം എന്ന നിലപാടാണ് അവർ സ്വീകരിച്ചത്! അങ്ങനെയാണ് എംബാപ്പെ ഫ്രാൻസിൻ്റെ നീലക്കുപ്പായം അണിയാൻ തീരുമാനിച്ചത്. 2018-ലെ ലോകകപ്പിൻ്റെ കണ്ടെത്തലായിരുന്നു എംബാപ്പെ. ചീറ്റപ്പുലിയെപ്പോലെ കുതിച്ചുപായുന്ന പയ്യനെക്കണ്ട് ലോകം തരിച്ചുനിന്നു. ഫുട്ബോൾ രാജാവ് പെലെയ്ക്കുശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ആദ്യത്തെ ടീനേജർ എന്ന ബഹുമതി എംബാപ്പെ […]
Read More” മാഷേ… ഭാര്യ ഗര്‍ഭിണിയായി. കുറെ കഴിഞ്ഞിട്ട് മതിയെന്ന് ഞങ്ങൾ നിശ്ചയിച്ചതാണ്. പക്ഷേ എവിടെയോ പാളി..മെഡിസിനും വിശ്വസിക്കാന്‍ പറ്റാതായി…..” എനിക്ക് എന്നും ഉപദേശം തന്നിരുന്ന മാഷോട് ഞാൻ കാര്യം പറഞ്ഞു.മാഷ് കുറേനേരം എന്നെത്തന്നെ നോക്കി…… ഞാൻ സൂചിപ്പിച്ചു: “ഇത് ആറാം മാസമാണ്. എനിക്ക് എന്തായാലും ലീവ് പറ്റില്ല. അപ്പോൾ അവള്‍ ഒറ്റയ്ക്ക്?”മാഷ് പരിഹാരം പറഞ്ഞുതുടങ്ങി: “സുധാകരാ…പേടിക്കണ്ട; ഒരു പാക്കേജുണ്ട്. ഏഴാം മാസത്തില്‍ അഡ്മിറ്റാക്കാം. പ്രസവാനന്തര ചികിത്സയും കഴിഞ്ഞ് വീട്ടില്‍ എത്തിക്കും……..അഡ്രസ്സും ഫോണ്‍നമ്പറും എഴുതിയെടുത്തോളൂ…. “മാഷോട് നന്ദിയും യാത്രയും […]
Read Moreപഠനകാലത്തുതന്നെമികച്ചകഥാകാരനായിരുന്നു,ഡോക്ടർ ഡോ.ജോർജ് തയ്യിൽ.വലിയസാഹിത്യപ്രേമി.കഥയെഴുതുകഎന്നതിനുപരിയായി, അന്ന്തന്നെഒരുമാസികയുടെസ്ഥാപനപ്രക്രിയയിൽ അദ്ദേഹം സജീവപങ്കാളിയായി :അതിന്റെ പത്രാധിപർ ആയി. (ആ മാസിക പിന്നീട്ഇന്ത്യയിലെഏറ്റവുംപ്രചാരമുള്ളവാരികയായിമാറിഎന്നതുസവിശേഷമായഅപൂർവത). പത്രാധിപർആയശേഷംഡോക്ടറായവേറൊരുമലയാളിഉണ്ടെന്നുതോന്നുന്നില്ല.അതും ജോർജിന്റെ കാര്യത്തിൽസംഭവിച്ചു.ജർമനിയിൽഎത്തി,വൈദ്യശാസ്ത്രംപഠിക്കുന്നു:ഡോക്ടർആകുന്നു:ഹൃദയരോഗവിദഗ്ദ് ധനാകുന്നു: തിരിച്ചു കേരളത്തിൽ വന്നു ഏറ്റവും പ്രഗത്ഭരായ,ജനസമ്മതരായ ഡോക്ടർമാരിൽഒരാളായി മാറുന്നു . വളരെചുരുക്കംഡോക്ടർമാർ മാത്രമാണ് വൈദ്യ ശാസ്ത്ര അറിവുകൾ പുസ്തകങ്ങ ളിലൂടെയുംലേഖനങ്ങളിലൂടെയുംപൊതുചർച്ചകളിലൂടെയും ജനങ്ങളുമായി പങ്കു വയ്ക്കുന്നത്. കഴിഞ്ഞരണ്ടുപതിറ്റാണ്ടായി ഹൃദ്യമായ ഭാഷയിൽ ഹൃദയ ത്തെക്കുറിച്ച് തുടർച്ചയായി എഴുതുകയുംസംസാരിക്കുകയുംചെയ്യുന്നഡോക്ടർ തയ്യിൽ ഇന്ന് കേരളത്തിന്റെഹൃദയാരോഗ്യഅപ്പോസ്തോലൻആണെന്ന്നിസ്സംശയംപറയാം. അങ്ങനെ, ഹൃദയാലുവായകഥാകാരൻ ഹൃദയത്തിന്റെ സാഹിത്യകാരൻ ആയി മാറിയ അപൂർവതയും ജോർജിനുമാത്രംഅവകാശപ്പെട്ടത്. ഇതിനേക്കാളൊക്കെ മഹത്തരമായഅപൂർവതയാണ് ബനഡിക്ട് […]
Read Moreസെബി മാത്യു ന്യൂഡൽഹി: മയക്കുമരുന്നുപയോഗം കുറ്റകൃത്യമല്ലാതാക്കി മാറ്റാനാരുങ്ങി കേന്ദ്രം. ചെറിയ അളവിൽ മയക്കുമരുന്ന് ഉൾപ്പടെയുള്ളവയുമായി പിടികൂടുന്നവരെ ഉപദേശിച്ചു നന്നാക്കാനാണ് സർക്കാരിന്റെ പദ്ധതി. ഇതിനായി 1985ലെ നാർക്കോട്ടിക്, ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമം (ലഹരിതടയൽ നിയമം) ഭേദഗതി ചെയ്യും. ഈ മാസം ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽത്തന്നെ നിയമഭേദഗതി അവതരിപ്പിക്കും. ഭേദഗതി പ്രാബല്യത്തിൽ വന്നാൽ വ്യക്തികളെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കുന്ന സംഭവങ്ങളിൽ കർശന നിയമനടപടിയുണ്ടാകും.ഭേദഗതി അനുസരിച്ച് ചെറിയ അളവിൽ ലഹരിവസ്തുക്കളുമായി ആദ്യമായാണ് പിടിയിലാകുന്നത് എങ്കിൽ ലഹരിവിമോചന […]
Read Moreലഹരിക്കടിമപ്പെട്ട വ്യക്തിവഴി സമൂഹവും നശിക്കും – മാർ ടോണി നീലങ്കാവിൽ . തൃശൂർ :കേരളത്തിൽയുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്നു പയോഗത്തിനെതിരെകെ സി ബി സി പ്രോലൈഫ് സമിതി തൃശൂർ സെന്റ് തോമസ് കോളേജിൽ സംഘടിപ്പിച്ച Yes 2 Life, No 2 Drugs എന്ന കാമ്പയിൻ പ്രോഗ്രാമിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കവേ തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ വ്യക്തമാക്കി. തൃശൂർ എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ കെഎസ് സുരേഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു .കെ സിബിസി […]
Read Moreരണ്ട് ദിവസം മുമ്പേ ആശുപത്രിയിൽ ഉച്ചഭക്ഷണനേരത് ക്യാന്റീനിൽ ഇരുന്നു കഴിക്കുകയായിരുന്നു. കൂടെ രണ്ട് ആൺ ഡോക്ടർ സുഹൃത്തുക്കളുമുണ്ട്. ഒരാൾ മീൻ വറുത്തത് ഓർഡർ ചെയ്തു. ആളൊരു മീൻ പ്രിയനാണ്. അപ്പോഴാണ് എന്നോടൊരു ചോദ്യം, ” ഡാ, നീ മീൻ വാങ്ങുന്നത് എവടെന്നാ? ഇപ്പോ മീൻ കിട്ടാൻ പാടാ. കോവിഡ് തുടങ്ങിയ മുതൽ കടയിൽ തന്നെ പോണം.” ഞാൻ പറഞ്ഞു , ” എനിക്ക് ഒരു കടയിൽ നിന്ന് കൊണ്ടു വന്നു തരും. ” അപ്പോൾ അവന് അടുത്ത […]
Read Moreഇലന്തൂരിലേത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം: മുഖ്യമന്ത്രി തിരുവനന്തപുരം: മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. രോഗാതുരമായ മനസാക്ഷിയുള്ളവർക്കേ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടാൻ കഴിയുകയുള്ളൂ. പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാൻ കഴിയൂ. കടവന്ത്ര പോലീസിൽ സെപ്തംബർ 26 നു രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിന്റെ അന്വേഷണത്തിലാണ് […]
Read More