മക്കളെ വധിച്ചശേഷം ജീവൻനഷ്ടപ്പെടുത്തുന്ന മാതാപിതാക്കൾ .

Share News

വളരെ വേദനയോടെയാണ് മലയാള മനോരമയിലെ ” വഴിതടഞ്ഞപ്പോൾ പൊലിഞ്ഞത് 23 ജീവൻ “- എന്ന വാർത്ത വായിച്ചത്. ദൈവത്തിന്റെ സ്വന്തം നാടെന്ന് സർക്കാർ പരസ്യങ്ങളിൽ വിശേഷിപ്പിക്കുന്ന നമ്മുടെ കേരളത്തിൽ നടക്കുന്ന ദുരവസ്ഥ. കേരളം വികസനത്തിന്റെ പാതയിൽ, വ്യവസായങ്ങൾ വളരെ വർധിച്ചുവെന്ന് മന്ത്രിമാർ പറയുകയും, ശശി തരൂർ എം പി അതിനെ ശരിവെച്ച് ലേഖനം എഴുതി വിവാദത്തിൽപ്പെടുകയും ചെയ്യുന്ന കാലഘട്ടം. ആലപ്പുഴയിൽ നിന്നും ശ്രീ കെ വിശാഖ് മക്കളെ കൊന്ന ശേഷം ജീവനെടുക്കുന്ന മാതാപിതാക്കളെക്കുറിച്ച് എഴുതുന്നു. സംസ്ഥാനത്തുബൗദ്ധിക, മാനസിക […]

Share News
Read More

“നല്ല സമരായന്‍ “പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ |അഭിന്ദനവുമായി പ്രൊ ലൈഫ് അപ്പോസ്തലേറ്റ്|PRO LIFE APOSTOLATE

Share News

നിരത്തുകളിലെ ജീവൻരക്ഷയ്ക്കുള്ള കർമ്മപദ്ധതിയെ പ്രൊ ലൈഫ് സ്വാഗതം ചെയ്തു. കൊച്ചി. റോഡപകടത്തിൽപ്പെട്ടവരെ അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കുന്ന കേന്ദ്ര സർക്കാരിന്റെ “നല്ല സമറായൻ “പദ്ധതിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. മനുഷ്യജീവൻ നിരത്തുകളിൽ റോഡ് അപകടത്തിൽ പെട്ട് നിലവിളിക്കുമ്പോഴും അവഗണിച്ചു കടന്നുപോകാതെ കാരുണ്യത്തോടെ സഹായം നൽകുന്നവർക്കുള്ള പാരി തോഷികം അഞ്ച് ഇരട്ടി വർധിപ്പിച്ചതും ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുടെയും കേന്ദ്ര സർക്കാരിന്റെയും സാമൂഹ്യ പ്രതിബദ്ധത യാണ് വ്യക്തമാക്കുന്നതെന്നും, റോഡപകടത്തിൽപ്പെടുന്നവർക്ക് ആദ്യ മണിക്കൂറിൽ ഒന്നര ലക്ഷം […]

Share News
Read More

ഇ​​​​​ന്ത്യാ​​​​​സ് മാ​​​​​ർ​​​​​ച്ച് ഫോ​​​​​ർ ലൈ​​​​​ഫ് |ദേ​​​​​ശീ​​​​​യ ജീ​​​​​വ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​റാ​​​​​ലി​​​​​യാ​​​​​ണ് നാ​​ളെ വി​​​​​വി​​​​​ധ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളോ​​​​​ടെ ന​​​​​ട​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.|മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​ന്‍റെ മൂ​​​​​ല്യം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ടി​​​​​ക്കാ​​​​​നും ന​​​​​മു​​​​​ക്കു കൈ​​​​​കോ​​​​​ർ​​​​​ക്കാം.

Share News

മ​നു​ഷ്യ​ജീ​വ​ന്‍റെ മൂ​ല്യം ദൈ​​​​​വം ത​​​​​ന്‍റെ ഛായ​​​​​യി​​​​​ൽ മ​​​​​നു​​​​​ഷ്യ​​​​​നെ സൃ​​​​​ഷ്ടി​​​​​ച്ചു (​​​​​ഉ​​​​​ല്പ​​​​​ത്തി 1, 27). ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ ഛായ​​​​​യി​​​​​ലും സാ​​​​​ദൃ​​​​​ശ്യ​​​​​ത്തി​​​​​ലും സൃ​​​​​ഷ്ടി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു എ​​​​​ന്നു​​​​​ള്ള​​​​​താ​​​​​ണ് മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​നു വി​​​​​ല​​​​​ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് സ​​​​​ഭ മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​നെ അ​​​​​തി​​​​​ന്‍റെ ആ​​​​​രം​​​​​ഭം​​​​​ മു​​​​​ത​​​​​ൽ​​​​​ത​​​​​ന്നെ വി​​​​​ല​​​​​മ​​​​​തി​​​​​ക്കു​​​​​ന്ന​​​​​തും ബ​​​​​ഹു​​​​​മാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തും. എ​​​​​ന്നാ​​​​​ൽ, മ​​​​​നു​​​​​ഷ്യ​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ നി​​​​​ല​​​​​നി​​​​​ല്പി​​​​​നു​​​​​ത​​​​​ന്നെ അ​​​​​ത്യ​​​​​ന്താ​​​​​പേ​​​​​ക്ഷി​​​​​ത​​​​​മാ​​​​​യ ഈ ​​​​​മൂ​​​​​ല്യം ഇ​​​​​ന്നു നാം ​​​​​ജീ​​​​​വി​​​​​ക്കു​​​​​ന്ന സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ടു​​​​​തു​​​​​ട​​​​​ങ്ങി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.അ​​​​​മ്മ​​​​​യു​​​​​ടെ ഉ​​​​​ദ​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളെ വ​​​​​ധി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​കാ​​​​​ശം സ്ത്രീ​​​​​സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​മാ​​​​​ണ് എ​​​​​ന്ന ചി​​​​​ന്ത സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പു​​​​​രോ​​​​​ഗ​​​​​തി​​​​​യാ​​​​​യി പ​​​​​ല​​​​​രും ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്നു. 1971ൽ ​​​​​ഇ​​​​​ന്ത്യ​​​​​യി​​​​​ൽ നി​​​​​ല​​​​​വി​​​​​ൽ വ​​​​​ന്ന ഗ​​​​​ർ​​​​​ഭഛി​​​​​ദ്ര​​​​​ത്തെ സം​​​​​ബ​​​​​ന്ധി​​​​​ക്കു​​​​​ന്ന എം​​​​​ടി​​​​​പി ആക്ട് […]

Share News
Read More

ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി.

Share News

കാഞ്ഞങ്ങാട്. സഭയിലും സമൂഹത്തിലും ജീവന്റെ സംസ്കാരം സജീവമാക്കുവാൻ ലോകവ്യാപകമായി പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നുവെന്ന് ആർച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി പറഞ്ഞു.ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാനവും ആധാരവും ജീവന്റെ സംരക്ഷണമാണ്. ജീവന്റെ മൂല്യം സംരക്ഷിക്കുമ്പോഴാണ് സമൂഹത്തിൽ സമാധാനം നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ജനിക്കുന്നവരുടെ എണ്ണം കുറയുകയും, ഉള്ള യുവതിയുവാക്കൾ തൊഴിൽ തേടി വിദേശങ്ങളിൽപോയി തിരിച്ചുവരാതിരിക്കുകയും ചെയ്യുമ്പോൾ നമ്മുടെ നാടിന്റെ വികസനം മുരടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിവിധ സാഹചര്യങ്ങൾ വിലയിരുത്തി പരമാവധി മക്കളെ സ്വീകരിക്കുവാൻ മാതാപിതാക്കൾ ശ്രമിക്കണമെന്നും […]

Share News
Read More

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ കൊലപാതകം |കുഞ്ഞിന്റെ ജീവനെടുത്തവരുടെ പേരിൽ നരഹത്യക്ക്‌ നിയമനടപടികൾ സ്വീകരിക്കണം .|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

Share News

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ കൊലപാതകം വിശദമായ അന്വേഷണം നടത്തണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുത്തിയ കുറ്റവാളികളെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണമെന്ന് സെക്രട്ടറി സാബു ജോസ് പറഞ്ഞു. കൊച്ചുകുഞ്ഞിനെ കൊന്ന് ഫ്ലാറ്റിന് മുമ്പിലേക്ക്‌ എറിഞ്ഞതിൽ മനുഷ്യസ്നേഹികൾ ദുഃഖിക്കുന്നു. കുഞ്ഞിന്റെ ജീവനെടുത്തവരുടെ പേരിൽ നരഹത്യക്ക്‌ നിയമനടപടികൾ സ്വീകരിക്കണമെന്നും സാബു ജോസ് പറഞ്ഞു.

Share News
Read More

മാതൃസ്നേഹത്തിന്റെ കൈയൊപ്പ്: |ഉദരത്തിലെ ശിശുവിനുവേണ്ടി ജീവൻ സമർപ്പിച്ചവിശുദ്ധ ജാന്ന ബെറെത്ത മൊള്ള

Share News

ഉദരത്തിലെ ശിശുവിനുവേണ്ടി ജീവൻ സമർപ്പിച്ച ഈ കാലഘട്ടത്തിലെ വിശുദ്ധ ജീവിതത്തെക്കുറിച്ച് ശ്രീ സിബി മൈക്കിൾ സംസാരിക്കുന്നു. വിശുദ്ധ ജാന്നയുടെ കുടുംബവുമായി സൗഹൃദമുള്ള അദ്ദേഹം എഴുതിയ “മാതൃസ്നേഹത്തിന്റെ കൈയൊപ്പ് ” എന്ന വിശിഷ്ട ഗ്രന്ഥം അനേകം ജീവിതങ്ങളെ സ്വാധിനിച്ചു. പ്രൊ ലൈഫ് ശുശ്രുഷകളെ ശക്തമാക്കുന്ന സന്ദേശം ശ്രദ്ധിക്കുകയും, അനേകർക്ക് അയച്ചുകൊടുക്കുവാനും അഭ്യർത്ഥിക്കുന്നു.

Share News
Read More

കെ സി ബി സി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ പ്രൊ ലൈഫ് ദിനാഘോഷം|സമ്മേളനത്തിലെ പ്രധാന ദൃശ്യങ്ങൾ |കാണുക പ്രചരിപ്പിക്കുക .

Share News
Share News
Read More

ഗർഭചിദ്രവും കോടതി വിധികളും സാമൂഹ്യ മനസാക്ഷിയും.

Share News

സമത്വത്തിന്റെ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത് . ഓരോരുത്തരും അവരുടെ അവകാശങ്ങൾ നേടിയെടുക്കുവാനുള്ള ശ്രമത്തിലാണ്.ജീവനും ധാർമ്മികതയും നീതിയും സത്യവുമൊക്കെ കൂടിക്കുഴഞ്ഞ് വേർതിരിച്ചെടുക്കാനാവാത്ത അവസ്ഥയിൽ സ്വന്തം ഇഷ്ടങ്ങൾ പ്രത്യേകിച്ച് സ്വാർത്ഥത കൂടി കൂട്ടിക്കലർത്തുമ്പോൾ നവകാല ബോധ്യങ്ങളും കാഴ്ചപ്പാടുകളും മുന്നിൽ തെളിയുകയായി. പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹം വരുത്തി വെക്കുന്ന വിനകളും കാഴ്ചപ്പാടുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളും സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഒഴുക്കിനൊത്ത് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാലത്തിന്റെ കടന്നുപോക്കിൽ തകർന്നു കിടന്ന സ്ത്രീയെ തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമത്തിനിടയിൽ അവകാശങ്ങൾ നഷ്ടപ്പെട്ടുപോയ കുറേപ്പേർ നമ്മുടെ […]

Share News
Read More

ഞാൻ ഇസ്രയേലിന്റെയോ പലസ്തീനിന്റെയോ പക്ഷത്തല്ല. മനുഷ്യന്റെ പക്ഷത്താണ്.

Share News

മനുഷ്യനെ ക്രൂരമായി കൊന്നൊടുക്കുന്ന തീവ്രവാദ പ്രവർത്തനം ആര് ചെയ്താലും അതിനു ന്യായീകരണമില്ല. മതത്തിന്റെ പേരിൽ ആയാലും രാജ്യത്തിൻറെ പേരിൽ ആയാലും തീവ്രവാദത്തെ മറ്റൊരു ഓമനപ്പേരിട്ട് വിളിക്കാൻ കഴിയില്ല. “അവരുടെ പ്രവർത്തനങ്ങൾ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്നു” ആര് പറഞ്ഞാലും പറയുന്നവനെ സൂക്ഷിക്കണം. അവർ യാതൊരു മൂല്യങ്ങളും ഇല്ലാത്ത രാഷ്ട്രീയക്കാരോ ദൈവം വെറുക്കുന്ന മതനേതാക്കന്മാരോ ഇവരുടെ താളത്തിനൊത്തു ചുവടു വയ്ക്കുന്ന മാധ്യമങ്ങളോ ആകാം. രക്തച്ചൊരിച്ചിലിലൂടെ അധിനിവേശം നടത്തുന്നതിനെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. മതത്തിന്റെ പേരിൽ തീവ്രവാദപ്രവർത്തനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയും […]

Share News
Read More

സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു.|ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു.

Share News

ചിക്കാഗോ, 1948- ൽ സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു. ഈ ഫോട്ടോ 1948 ഓഗസ്റ്റിൽ എടുത്തതും ഒരു ചിക്കാഗോ പത്രത്തിൽ പ്രസിദ്ധീകരിച്ചതുമാണ്. Lucille Chalifoux എന്ന സ്ത്രീക്ക് 24 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ, എന്നാൽ ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു. ലുസിലിയും അവളുടെ ഭർത്താവ് റേയും, ആ സമയത്ത് അവരുടെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കൽ ഭീഷണി നേരിടുകയായിരുന്നു. കൽക്കരി ട്രക്ക് ഡ്രൈവറായ റേയുടെ […]

Share News
Read More