നാം തിരഞ്ഞെടുക്കുന്ന ഭാവികേരളത്തിൽ കൃഷിക്ക് ഭാവി ഇല്ല
ഏറെ നാളായി ഞാൻ പറയുന്ന കാര്യമാണ്. അച്ഛനും അമ്മയും അപ്പൂപ്പനും അമ്മാവനും കൃഷിക്കാർ ആയിരുന്നത് കൊണ്ടോ, പാരന്പര്യമായി കൃഷിഭൂമി കിട്ടിയതിനാലോ കൃഷിയിലേക്കിറങ്ങുകയും അവർ ചെയ്തിരുന്ന വിളയും രീതികളും തന്നെ ഉപയോഗിക്കുകയും ചെയ്യുന്ന കൃഷിക്ക് ഭാവിയില്ല. കേരളത്തിന്റെ ഭക്ഷ്യ സുരക്ഷക്ക് വേണ്ടി നമ്മുടെ നെൽപ്പാടങ്ങളിൽ നെല്ല് കൃഷി ചെയ്യണം എന്ന് ചിന്തിച്ച് സർക്കാർ നടത്തുന്ന കൃഷി പ്രോത്സാഹനം ഭാവി ഉള്ള ഒന്നല്ല. ഇങ്ങനെ കൃഷി നടത്തുന്നവർക്കും അതിനെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങൾക്കും ഭാവിയില്ല. ഈ അഭിപ്രായത്തിൽ മാറ്റമില്ല. കൃഷിയാണ് […]
Read More