ആർച്ച് ബിഷപ്പ് ഡോ. ഡാനിയൽ അച്ചാരു പറമ്പിലിന്റെ സംഭാവനകൾ മഹത്തരംടി.ജെ. വിനോദ് എംഎൽഎ

Share News

കൊച്ചി:വിദ്യാഭ്യാസ മേഖലകളിൽ നൂതനമായ പല പദ്ധതികളും ആവിഷ്കരിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ച മഹാനായ വ്യക്തിയാണ് വരാപ്പുഴ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ് ഡോ.ഡാനിയയിൽ അച്ചാരുപറമ്പിലെന്ന്ടി.ജെ. വിനോദ് എംഎൽഎ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത കെഎൽസിഎ എറണാകുളം സെന്റ് ആൽബർട്സ് കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആർച്ച് ബിഷപ്പ് ഡാനിയേൽ അച്ചാരുപറമ്പിൽ ഫുട്ബോൾ ടൂർണമെന്റിന്റെഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ വിദ്യാഭ്യാസ -കായിക രംഗങ്ങളിൽ പ്രതിഭ തെളിയിക്കുന്ന പുതിയ താരങ്ങൾക്ക് പൂർണപിന്തുണ നൽകുവാൻഇത്തരം സന്നദ്ധ സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും തയ്യാറാകുന്നത് മാതൃകാപരമാണെന്നും അദ്ദേഹം […]

Share News
Read More

“നഗരത്തിൽ നടക്കുന്ന പല കൊലപാതകങ്ങളുടെയും പിന്നിൽ ലഹരി സംബന്ധമായ തർക്കങ്ങളും അനുബന്ധ കാരണങ്ങളുമാണെന്ന് പറയപ്പെടുന്നു.” |സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ. വിനോദ് എംഎൽഎ അയയ്ക്കുന്ന തുറന്ന കത്ത്

Share News

കൊച്ചി സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ. വിനോദ് എംഎൽഎ അയയ്ക്കുന്ന തുറന്ന കത്ത് പ്രിയപ്പെട്ട കമ്മിഷണർ, താങ്കൾക്കു സുഖം തന്നെയെന്നു കരുതുന്നു. എന്നാൽ കൊച്ചി നഗരത്തിൽ താമസിക്കുന്ന ഞാനുൾപ്പെടെയുള്ളവർ അത്ര സുഖത്തോടെയല്ല ഓരോ ദിവസവും തള്ളി നീക്കുന്നത്. ഓരോ ദിവസവും ഞെട്ടിക്കുന്ന കൊലപാതക വാർത്തകൾ കേട്ടാണ് ഉണർന്നെഴുന്നേൽക്കുന്നത്. ഓരോ ദിവസവും ഞെട്ടിക്കുന്ന കൊലപാതക വാർത്തകൾ കേട്ടാണ് ഉണർന്നെഴുന്നേൽക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ നഗരവാസികളുടെ സുരക്ഷിതത്വ പ്രശ്നങ്ങൾ ഞാൻ ഉന്നയിച്ചത് അങ്ങു ശ്രദ്ധിച്ചിരിക്കുമല്ലോ. […]

Share News
Read More