2022 -ലെ മികച്ച ഗ്രന്ഥത്തിനുള്ള ഉഗ്മ സാഹിത്യ അവാർഡ് |ഡോ ജോർജ് തയ്യിൽ രചിച്ച”സ്വർണം അഗ്നിയിലെന്നപോലെ – ഒരു ഹൃദ്രോഗവിദഗ്‌ധന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾ”എന്ന ആത്മകഥക്ക്‌.

Share News

മിനി ഡേവിസ് കൊച്ചി . ജർമൻ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂണിയൻ ഓഫ് ജർമൻ മലയാളി അസോസിയേഷൻ- ഉഗ്മയുടെ സാഹിത്യ അവാർഡ് ഡോ ജോർജ് തയ്യിലിന് ജനുവരി 7 -നു നൽകും. നെടുമ്പാശ്ശേരിയിലെ സാജ് ഏർത് ഹാളിൽ വച്ചുനടക്കുന്ന NRJ കൺവെൻഷനിൽ വൈകിട്ട് 3 നു കേരള സംസ്ഥാനമന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അവാർഡ് നൽകുമെന്ന് ഉഗ്മ പ്രസിഡന്റ് എബ്രഹാം ജോൺ നെടുംതുരുത്തി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒരു പത്രപ്രവർത്തകനായി ജീവിതം ആരംഭിച്ച പ്രശസ്ത ഹൃദ്രോഗവിദഗ്‌ധനായ ഡോ ജോർജ് […]

Share News
Read More

വേറൊരുമലയാളിജീവിതത്തിലുംഒരിക്കലുംസംഭവിച്ചിട്ടില്ലാത്തഅപൂർവതകളുടെസാക്ഷ്യപത്രമാണ് ഡോ.ജോർജ് തയ്യിലിൻെറ “സ്വർണം അഗ്നിയിലെന്നപോലെ” എന്ന ജീവിത സഞ്ചാര കഥ.

Share News

പഠനകാലത്തുതന്നെമികച്ചകഥാകാരനായിരുന്നു,ഡോക്ടർ ഡോ.ജോർജ് തയ്യിൽ.വലിയസാഹിത്യപ്രേമി.കഥയെഴുതുകഎന്നതിനുപരിയായി, അന്ന്തന്നെഒരുമാസികയുടെസ്ഥാപനപ്രക്രിയയിൽ അദ്ദേഹം സജീവപങ്കാളിയായി :അതിന്റെ പത്രാധിപർ ആയി. (ആ മാസിക പിന്നീട്ഇന്ത്യയിലെഏറ്റവുംപ്രചാരമുള്ളവാരികയായിമാറിഎന്നതുസവിശേഷമായഅപൂർവത). പത്രാധിപർആയശേഷംഡോക്ടറായവേറൊരുമലയാളിഉണ്ടെന്നുതോന്നുന്നില്ല.അതും ജോർജിന്റെ കാര്യത്തിൽസംഭവിച്ചു.ജർമനിയിൽഎത്തി,വൈദ്യശാസ്ത്രംപഠിക്കുന്നു:ഡോക്ടർആകുന്നു:ഹൃദയരോഗവിദഗ്ദ് ധനാകുന്നു: തിരിച്ചു കേരളത്തിൽ വന്നു ഏറ്റവും പ്രഗത്ഭരായ,ജനസമ്മതരായ ഡോക്ടർമാരിൽഒരാളായി മാറുന്നു . വളരെചുരുക്കംഡോക്ടർമാർ മാത്രമാണ് വൈദ്യ ശാസ്ത്ര അറിവുകൾ പുസ്തകങ്ങ ളിലൂടെയുംലേഖനങ്ങളിലൂടെയുംപൊതുചർച്ചകളിലൂടെയും ജനങ്ങളുമായി പങ്കു വയ്ക്കുന്നത്. കഴിഞ്ഞരണ്ടുപതിറ്റാണ്ടായി ഹൃദ്യമായ ഭാഷയിൽ ഹൃദയ ത്തെക്കുറിച്ച് തുടർച്ചയായി എഴുതുകയുംസംസാരിക്കുകയുംചെയ്യുന്നഡോക്ടർ തയ്യിൽ ഇന്ന് കേരളത്തിന്റെഹൃദയാരോഗ്യഅപ്പോസ്തോലൻആണെന്ന്നിസ്സംശയംപറയാം. അങ്ങനെ, ഹൃദയാലുവായകഥാകാരൻ ഹൃദയത്തിന്റെ സാഹിത്യകാരൻ ആയി മാറിയ അപൂർവതയും ജോർജിനുമാത്രംഅവകാശപ്പെട്ടത്. ഇതിനേക്കാളൊക്കെ മഹത്തരമായഅപൂർവതയാണ് ബനഡിക്ട് […]

Share News
Read More