തലച്ചോറിൻ്റെ ശരിയായ പ്രവർത്തനത്തിന് മെഡിറ്റേഷൻ അഥവാ ധ്യാനം വളരെയധികം സഹായിക്കും…

Share News

ഇന്നത്തെ ഹൈപ്പർ-കണക്‌റ്റഡ് ലോകത്തിന്റെ പ്രത്യേകത എന്തെന്നാൽ എല്ലാത്തിനും ഒരു ധൃതിയാണ്‌. ഒരു നിമിഷം പോലും വെറുതെ ഇരിക്കാനാവാത്ത വിധത്തിൽ നാമെല്ലാവരും ഓട്ടപ്പാച്ചിലിലാണ്. ഉത്കണ്ഠയോ സമ്മർദമോ മൂലം തളർന്നുപോകുമ്പോൾ, സ്വയം സാന്ത്വനപ്പെടുത്തുകയോ ഒരു ജോലിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. സമ്മർദ്ദവും ഉത്കണ്ഠയും സാധാരണമാണെങ്കിലും – ചില സാഹചര്യങ്ങളിൽ ജൈവശാസ്ത്രപരമായി ആവശ്യമായ പ്രതികരണങ്ങൾ – അവ പതിവായി അനുഭവിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കും. ഇവിടെയാണ് ധ്യാനം അല്ലെങ്കിൽ മെഡിറ്റേഷൻ നമുക്ക് സഹായകരമാവുന്നത്. എന്താണ് മെഡിറ്റേഷൻ? അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും […]

Share News
Read More

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ |തലച്ചോറിനെ എത്രതന്നെ ഉപയോഗിക്കുന്നുവോ അത്ര തന്നെ അതിന്റെ ശക്തി വർദ്ധിക്കുന്നു.

Share News

“മാത്യു മിടുക്കനായ ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു. പക്ഷെ കളിക്കിടയിലുണ്ടായ ഒരു ചെറിയ അപകടത്തെ തുടർന്ന് കുറേനാൾ റസ്റ്റ് എടുക്കേണ്ടതായി വന്നു. വളരെ ചുറുചുറുക്കുള്ള കളിക്കാരനായതിനാൽ അധികം നാൾ കട്ടിലിൽ തന്നെ കിടക്കാൻ അവനു മനസ്സില്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് തന്റെ മുറിയിലിരിക്കുന്ന റുബിക്സ് ക്യൂബ് അവന്റെ ശ്രദ്ധയിൽ പെടുന്നത്. പിന്നീട് അത് എങ്ങനെ സോൾവ് ചെയ്യാം എന്നതായി അവന്റെ മനസ്സിൽ. അങ്ങനെ തന്റെ നിരന്തരമായ പ്രയത്‌നം കൊണ്ട് അവനു അത് സാധിക്കുക തന്നെ ചെയ്തു. അതിനുശേഷം അദ്ദേഹം പലതരം […]

Share News
Read More