സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഓഫീസുകളിലെ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും സഹായകമായ ‘എന്റെ ജില്ല’ ആപ്പ് ആരംഭിച്ചു

Share News

പുതിയ കാലത്തിൽ നമ്മളിൽ പലരും റെസ്റ്റോറന്റുകൾ, ബേക്കറികൾ, ഷോപ്പിംഗ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നത് സാധാരണമാണ്. ഓരോരുത്തരുടെയും അവലോകനങ്ങളും നിർദേശങ്ങളും റേറ്റിങ്ങും ആർക്കും കാണാവുന്ന വിധം പരസ്യവുമാണ്. ഇത് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ പ്രചോദിപ്പിക്കുന്നു. സമാന രീതിയിൽ, സർക്കാർ സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ ശ്രമിക്കുകയാണ്. അതിനാണ് സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഓഫീസുകളിലെ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും സഹായകമായ ‘എന്റെ ജില്ല’ ആപ്പ് ആരംഭിച്ചത്. ഈ ആപ്പിലൂടെ, പൗരന്മാർക്ക് […]

Share News
Read More

ഒരു വ്യക്തിയെന്ന നിലയിലും നേതാവെന്ന നിലയിലും മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താൻ കേരള സമൂഹത്തിന് സാധിച്ചിട്ടില്ല |രമേശ് ചെന്നിത്തല

Share News

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ശക്‌തമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുൻ പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ നയം വ്യക്തമാക്കുന്നു . തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത ഹൈക്കമാന്റിനെ അറിയിച്ചിരിക്കുകയാണ്. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. വാസ്തവത്തിൽ ഇന്ന് അദ്ദേഹത്തിനെതിരെ ഉയർന്ന പല വിമർശനങ്ങളും അസ്ഥാനത്താണ്. ഒരു വ്യക്തിയെന്ന നിലയിലും നേതാവെന്ന നിലയിലും മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താൻ കേരള സമൂഹത്തിന് സാധിച്ചിട്ടില്ല […]

Share News
Read More

മന്ത്രിമാരുടെ വകുപ്പുകൾ: | കഴിഞ്ഞ തവണത്തെ വകുപ്പുകൾക്കു പുറമെ ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്.

Share News

തിരുവനന്തപുരം; രണ്ടാം പിണറായി മന്ത്രിസഭയുടെ വകുപ്പുകൾ വിശദീകരിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനമിറക്കി. കഴിഞ്ഞ തവണത്തെ വകുപ്പുകൾക്കു പുറമെ ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്. കൂടാതെ മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രി പിണറായി വിജയൻ- പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ റെയിൽ, ആഭ്യന്തരം, വിജിലൻസ്, ഫയർ ഫോഴ്സ്, ജയിൽ, മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും കെ രാജൻ – റവന്യു, സർവേ, ലാന്റ് റെക്കോർഡ്സ്, ഭൂപരിഷ്കരണം റോഷി അഗസ്റ്റിൻ […]

Share News
Read More

ശിവൻകുട്ടിക്കെന്താ കുറവ്?

Share News

വി.ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയാകുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ നിയമസഭയിലെ മേശപ്പുറത്ത്കയറി നിൽക്കുന്നതിൻ്റെ ചിത്രങ്ങളും മാധ്യമങ്ങളോട് എന്തോ സംസാരിക്കുമ്പോൾ തെറ്റിപ്പോകുന്നതും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് അദ്ദേഹം മന്ത്രിയാകുന്നതിൻ്റെ കുഴപ്പം എടുത്തു കാണിക്കുന്നവരോടാണ്. ഡോക്ടർ ആരോഗ്യമന്ത്രിയും അധ്യാപകൻ വിദ്യാഭ്യാസ മന്ത്രിയും കായികതാരം സ്പോർട്സ് മന്ത്രിയും, വക്കീൽ നിയമമന്ത്രിയും ആകണമെന്നു കരുതിയാൽ തെറ്റൊന്നും പറയാനാവില്ല. നിയമപഠനം പൂർത്തിയാക്കിയ ആൾ, ചെറുപ്പത്തിൽ തന്നെ പഞ്ചായത്ത് പ്രസിഡൻ്റും കോർപ്പറേഷൻ മേയറുമായൊരാൾ, കായിക മേഖല സംഘാടകൻ, ട്രേഡ് യൂണിയൻ നേതാവ്, രണ്ടു തവണ എംഎൽഎ ആയ […]

Share News
Read More

നിയുക്ത മന്ത്രിമാര്‍ വീണാ ജോര്‍ജ്ജും സജി ചെറിയാനും മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്ത്തോമ്മായെ ഇന്ന് (19-05-2021) സഭാ ആസ്ഥാനത്തെത്തി സന്ദര്‍ശിച്ചപ്പോൾ

Share News
Share News
Read More

കൈവച്ച മേഖലകളിൽ വിജയം, അധ്യാപന രംഗത്തും മാധ്യമ രംഗത്തും നിയമസഭ സാമാജിക ആയിട്ടും വ്യക്തിമുദ്ര പതിപ്പിച്ചു. ഇനി മന്ത്രി പദത്തിലേക്ക്. |വീണ ജോർജിന് അഭിവാദ്യങ്ങൾ

Share News

കൈവച്ച മേഖലകളിൽ വിജയം, അധ്യാപന രംഗത്തും മാധ്യമ രംഗത്തും നിയമസഭ സാമാജിക ആയിട്ടും വ്യക്തിമുദ്ര പതിപ്പിച്ചു. ഇനി മന്ത്രി പദത്തിലേക്ക്. അവിടെയും വീണ തിളങ്ങും. കേരള സർവകലാശാലയിൽ നിന്ന് Mscഫിസിക്സിലും ബി എഡിലും റാങ്കോടെ പാസായ വീണയ്ക്ക് സിവിൽ സർവീസിനോട് താൽപര്യം ഉണ്ടായിരുന്നെങ്കിലും മാധ്യമ രംഗത്ത് തിളങ്ങാനായിരുന്നു ആദ്യ നിയോഗം. കൈരളി ചാനലിൽ ട്രെയിനി ആയി എത്തിയ വീണ ആദ്യം അവതരിപ്പിച്ചത് സ്പോർട്സ് പ്രോഗ്രാമാണ്, അതിൻ്റെ പ്രൊഡ്യൂസർമാരായി ഞാനും സലാം പി. ഹൈദ്രോസും. അന്നു മുതൽ തുടങ്ങിയ […]

Share News
Read More

പ്രതി സന്ധി മാനേജമെന്റിനുള്ള സമ്മാനം കൂടിയാണ് ഈ തുടർ ഭരണം .

Share News

പിണറായി വിജയൻ മന്ത്രിസഭയുടെ നാളുകളിൽ പ്രളയമോ പ്രകൃതിയുടെ കെടുതികളോ ഉണ്ടായില്ലെന്ന് കരുതുക. നിപ്പായും കോവിഡും ഭീഷണി ഉയർത്തിയില്ലെന്നും സങ്കൽപ്പിക്കുക .ഒരു പ്രതിസന്ധിയുമില്ലാത്ത സാധാരണ അഞ്ചു വർഷങ്ങളായിരുന്നുവെങ്കിൽ തുടർ ഭരണത്തിന് കൂടുതൽ ക്ലേശിക്കേണ്ടി വരുമായിരുന്നു . ചിലപ്പോൾ ഭരണ മാറ്റവും ഉണ്ടായേനെ .മനുഷ്യൻ വല്ലാത്ത അരക്ഷിത കാലത്തിലൂടെ കടന്നു പോയപ്പോൾ ഞാനും എന്റെ സർക്കാരും കൂടെയുണ്ടെന്ന് ആവർത്തിച്ച് പറയുകയും, ആ തോന്നലുണ്ടാക്കുകയും ചെയ്തതിനുള്ള അംഗീകാരമാണ് ഇപ്പോഴത്തെ തെരെഞ്ഞെടുപ്പ് വിധി . വോട്ട് ചെയ്തതിൽ എല്ലാ കക്ഷികളിൽ പെട്ടവരുമുണ്ട് . […]

Share News
Read More

തുടർഭരണം നേടിയ എൽഡിഎഫിന് അഭിനന്ദനങ്ങളുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി.

Share News

കൊച്ചി: വ്യക്തമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഇടതു ജനാധിപത്യമുന്നണിക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായി കെസിബിസി. കേരളത്തിന്റെ ചരിത്രത്തില്‍ നാലു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് ഒരു മുന്നണി തുടര്‍ച്ചയായി ഭരണത്തിലേക്ക് കടന്നുവരുന്നത്. ന്യൂനപക്ഷ സമൂഹങ്ങളെ പക്ഷപാതരഹിതമായി പരിഗണിക്കാന്‍ മുന്നണികള്‍ തയാറാകണമെന്ന പാഠവും ഈ തെരഞ്ഞടുപ്പ് നല്‍കുന്നുണ്ട്. തെരഞ്ഞടുപ്പില്‍ വിജയിച്ച എല്ലാ ജനപ്രതിനിധികളും അവരെ തെരഞ്ഞെടുത്ത ജനങ്ങളോടു നീതി പുലര്‍ത്തി ജനക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഇടവരട്ടെയെന്നും കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയില്‍ പറഞ്ഞു.

Share News
Read More