ക്ഷേമനയങ്ങൾ വ്യത്യസ്തമായേക്കാം.പക്ഷേ ഭരണനീതിക്ക് വ്യത്യാസം പാടില്ല
. ജനാധിപത്യ ഭരണക്രമത്തിൽ ന്യൂനപക്ഷ ക്ഷേമം വാഗ്ദാനങ്ങളാൽ അളക്കപ്പെടുന്നതല്ല. അത് നടപടിക്രമം, സുതാര്യത, പദ്ധതി നടപ്പാക്കാൻ ചുമതലയുള്ള ഭരണസംവിധാനങ്ങൾ എന്നിവയാൽ ആണ് അളക്കപ്പെടുന്നത്. ഈ കാര്യത്തിൽ കേരളം ഒരു പ്രധാന ഭരണപഠന മാതൃകയാണ്. സച്ചാർ കമ്മീഷൻ റിപ്പോർട്ടും പാലോളി മുഹമ്മദ് കുട്ടി കമ്മീഷൻ റിപ്പോർട്ടും കേരളത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തെക്കുറിച്ചുള്ള നയരൂപീകരണത്തിൽ ഒരു ചരിത്രപരമായ വഴിത്തിരിവായി മാറി. അതേസമയം, ക്രൈസ്തവരുടെ സാമൂഹ്യ–സാമ്പത്തിക അവസ്ഥ പഠിച്ച കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ കൈകാര്യം ചെയ്ത രീതി നടപടിക്രമസമത്വത്തെയും ഭരണസുസ്ഥിരതയെയും […]
Read More