അതെ, യഥാർത്ഥ ദാമ്പത്യ ജീവിതത്തിൽ ശരീരസൗന്ദര്യത്തിന് ഒരു സ്ഥാനവുമുണ്ടാവില്ല
വിവാഹം കഴിഞ്ഞ് മക്കളും ചെറു മക്കളുമൊക്കെയായി കഴിഞ്ഞപ്പോൾ ഒരിക്കൽ ഒരു സ്ത്രീ, തൻ്റെ ഭർത്താവിനോട് ചോദിച്ചു….. ഞാനൊരു കാര്യം ചോദിച്ചാൽ നിങ്ങളെന്നോട് സത്യം പറയുമോ? ഞാനിന്ന് വരെ നിന്നോട് കളവ് പറഞ്ഞിട്ടില്ല ,അത് കൊണ്ട് ഇനിയും ഞാൻ നിന്നോട് സത്യം മാത്രമേ പറയു.. ശരി, എങ്കിൽ നിങ്ങൾ അന്നെന്നെ വിവാഹം കഴിച്ചത് എന്ത് കാരണത്താലായിരുന്നു? എൻ്റെ സൗന്ദര്യം കണ്ടിട്ടോ ,എൻ്റെ സ്വഭാവ ഗുണം കൊണ്ടോ ,അതോ എന്നെ വിവാഹം കഴിക്കുന്നതിലൂടെ നിങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ഭദ്രത ഓർത്തിട്ടോ? ഒട്ടും […]
Read More