ട്രൈബ്യൂണലുക​ൾ മ​ത​കോ​ട​തി​ക​ളോ?

Share News

ക​ത്തോ​ലി​ക്കാ​സ​ഭ​യി​ൽ നൂ​റ്റാ​ണ്ടു​ക​ളാ​യി നി​ല​നി​ന്നു​പോ​രു​ന്ന​തും ഇ​ന്നും എ​ല്ലാ രൂ​പ​ത​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ സ​ഭാ​കോ​ട​തി​ക (ecclesia stical tribunal)ളും ​അ​തു​പോ​ലെ​ത​ന്നെ, ഒ​രു വൈ​ദി​ക​നോ സ​മ​ർ​പ്പി​ത​യോ സ​മ​ർ​പ്പി​ത​നോ അ​ല്ലെ​ങ്കി​ൽ അ​ല്മാ​യ​നോ ആ​യ വി​ശ്വാ​സി​ക്കെ​തി​രാ​യി ഗൗ​ര​വ​മാ​യ കു​റ്റാ​രോ​പ​ണം ഉ​ണ്ടാ​കു​ന്പോ​ൾ, ആ ​കു​റ്റാ​രോ​പ​ണ​ത്തി​ലെ സ​ത്യാ​വ​സ്ഥ ക​ണ്ടു​പി​ടി​ക്കാ​നും കു​റ്റം ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യാ​ൽ ശി​ക്ഷി​ക്കാ​നു​മാ​യി രൂ​പീ​ക​രി​ക്കു​ന്ന പ്ര​ത്യേ​ക കു​റ്റ​വി​ചാ​ര​ണ​ക്കോ​ട​തി (special penal tribunal)യും ​സാ​മാ​ന്യാ​ർ​ഥ​ത്തി​ൽ വി​വ​ക്ഷി​ക്കു​ന്ന ഒ​രു മ​ത​കോ​ട​തി​യ​ല്ല. കു​റ്റ​വി​ചാ​ര​ണക്കോ​ട​തി​ക​ൾ മ​ത​കോ​ട​തി എ​ന്ന​തു​കൊ​ണ്ട് വി​വ​ക്ഷി​ക്കു​ന്ന​ത്, മ​ധ്യ​ശ​ത​ക​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന, മ​ര​ണ​ശി​ക്ഷ വ​രെ ന​ൽ​കാ​ൻ അ​ധി​കാ​ര​മു​ള്ള കു​റ്റ​വി​ചാ​ര​ണക്കോ​ട​തി​ക​ൾ (Inquis ition) ആ​ണ്. രാ​ജ്യ​ത്തെ […]

Share News
Read More

അ​ന്താ​രാ​ഷ്‌​ട്ര കു​ടി​യേ​റ്റ​ങ്ങ​ളും ആ​ടു​ജീ​വി​ത​ങ്ങ​ളും!|ഫാ. ​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ൽ

Share News

കേ​ര​ളം വ​ലി​യൊ​രു സാ​മൂ​ഹി​ക​മാ​റ്റ​ത്തി​ലൂ​ടെ ക​ട​ന്നുപോ​കു​ന്നു. ചെ​റു​പ്പ​ക്കാ​ർ വ​ൻ​തോ​തി​ൽ പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു കു​ടി​യേ​റു​ന്നു. അ​തേ​സ​മ​യം, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു ധാ​രാ​ള​മാ​ളു​ക​ൾ ഇ​വി​ടെ വ​ന്നു സ്ഥി​ര​താ​മ​സ​മാ​ക്കു​ന്നു. ഇ​പ്ര​കാ​രം ജ​ന​സം​ഖ്യാ​ഘ​ട​ന​യി​ൽ ഒ​രു വ്യ​തി​യാ​നം രൂ​പ​പ്പെ​ടു​ന്നു​ണ്ട്. ഇ​ത് സം​സ്കാ​രം, ഭാ​ഷ, മ​ത​ങ്ങ​ൾ എ​ന്നി​വ​യെ​യെ​ല്ലാം പ​ല​ത​ര​ത്തി​ൽ ബാ​ധി​ക്കും. ആ​നു​കാ​ലി​ക പ്ര​സ​ക്ത വി​ഷ​യം എ​ന്ന നി​ല​യി​ൽ വി​ദേ​ശ കു​ടി​യേ​റ്റ​ത്തെ സം​ബ​ന്ധി​ച്ച ഏ​താ​നും റി​വ്യു​ക​ളും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ സ​ർ​വേ​ക​ളും വി​വി​ധ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ ഇ​ട​യി​ൽ​ത്ത​ന്നെ പ​ഠ​നം ന​ട​ത്തി (സാ​മ്പി​ൾ സ​ർ​വേ) ത​യാ​റാ​ക്കി​യ അ​സൈ​ൻ​മെ​ന്‍റു​ക​ളും പ​രി​ശോ​ധി​ക്കാ​ൻ ഇ​ട​യാ​യി. Transnational […]

Share News
Read More

ഇവർ രക്തസാക്ഷികൾ…|ഇതൊ​​​​രു നി​​​​ല​​​​വി​​​​ളി​​​​യു​​​​ടെ ചി​​​​ത്ര​​​​മാ​​​​ണ്,ഇവർ രക്തസാക്ഷികൾ…|ഇ​​​​വ​​​​രെ ഓ​​​​ർ​​​​മി​​​​ക്കാ​​​​ൻ ര​​​​ക്ത​​​​സാ​​​​ക്ഷി മ​​​​ണ്ഡ​​​​പ​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​യി​​​​രി​​​​ക്കാം.

Share News

സാദരം സമർപ്പിക്കുന്നു മൃഗസ്നേഹികളുടെ തിരിച്ചറിവിലേക്ക്. .. ഇവർ രക്തസാക്ഷികൾ… ഇതൊ​​​​രു നി​​​​ല​​​​വി​​​​ളി​​​​യു​​​​ടെ ചി​​​​ത്ര​​​​മാ​​​​ണ്, നി​​​​ല​​​​യ്ക്കാ​​​​ത്ത നി​​​​ല​​​​വി​​​​ളി​​​​യു​​​​ടെ..! ഒ​​​​രു തെ​​​​റ്റും ചെ​​​​യ്യാ​​​​തി​​​​രു​​​​ന്നി​​​​ട്ടും സ്വ​​​​ന്തം വീ​​​​ട്ടു​​​​മു​​​​റ്റ​​​​ത്തും കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും സ​​​​ഞ്ചാ​​​​ര​​​​പാ​​​​ത​​​​ക​​​​ളി​​​​ലും കാ​​​​ട്ടു​​​​മൃ​​​​ഗ​​​​ങ്ങ​​​​ളാ​​​​ൽ നി​​​​ഷ്ക​​​​രു​​​​ണം കൊ​​​​ല ചെ​​​​യ്യ​​​​പ്പെ​​​​ട്ട നി​​​​ഷ്ക​​​​ള​​​​ങ്ക​​​​രാ​​​​യ മ​​​​നു​​​​ഷ്യ​​​​ർ! അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ ക​​​​ണ്ണി​​​​ൽ കാ​​​​ട്ടു​​​​മൃ​​​​ഗ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​പോ​​​​ലും കി​​​​ട്ടാ​​​​തെ ര​​​​ക്ത​​​​സാ​​​​ക്ഷി​​​​യാ​​​​യ​​​​വ​​​​ർ. ഇ​​​​വ​​​​രെ ഓ​​​​ർ​​​​മി​​​​ക്കാ​​​​ൻ ര​​​​ക്ത​​​​സാ​​​​ക്ഷി മ​​​​ണ്ഡ​​​​പ​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​യി​​​​രി​​​​ക്കാം. പ​​​​ക്ഷേ, ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു മ​​​​നു​​​​ഷ്യ​​​​രു​​​​ടെ മ​​​​ന​​​​സി​​​​ൽ ഒ​​​​രി​​​​ക്ക​​​​ലും കൊ​​​​ഴി​​​​യാ​​​​ത്ത ക​​​​ണ്ണീ​​​​ർ​​പൂ​​​​ക്ക​​​​ളാ​​​​യി ഈ ​​​​ചി​​​​ത്ര​​​​ങ്ങ​​​​ൾ പ​​​​തി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളാ​​​യ ചി​​ല​​​രു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ ദീ​​​പി​​​ക ഇ​​​വി​​​ടെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഓ​​​​രോ […]

Share News
Read More

കൊലക്കളമാകുന്ന ഗർഭപാത്രം | കുഞ്ഞിനെ കൊല്ലുവാൻ അനുമതിതേടി അമ്മ സുപ്രിംകോടതിയിൽ | ദീപിക മുഖപ്രസംഗം.

Share News

കൊലക്കളമാകുന്ന ഗർഭപാത്രം – ദീപിക എഡിറ്റോറിയൽ, 14 ഒക്ടോബർ യുദ്ധരംഗത്ത്‌ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ വേദനയിൽ ലോകം തേങ്ങുമ്പോഴാണ്‌ അമ്മയുടെ ഗർഭപാത്രത്തെ കൊലക്കളമാക്കാൻ അമ്മതന്നെ കോടതിയെ സമീപിക്കുന്നത്‌. നമ്മുടെ മനുഷ്യാവകാശ വായാടിത്തങ്ങളും ധാർമിക പ്രഭാഷണങ്ങളുമൊക്കെ സ്വാർഥതയുടെയും നുണയുടെയും ചെളിപുരണ്ടതാണെന്നു ചുണ്ടിക്കാണിക്കാൻ നാം ഗർഭപാത്രത്തിലിട്ടു കൊന്നുതള്ളിയ കുഞ്ഞുങ്ങളുടെ ആത്മാവിനുപോലും കഴിയാതെ വന്നിരിക്കുന്നു. തന്നെ കൊല്ലാൻ അനുമതി തേടി അമ്മ നിയമത്തിന്റെ വഴി തേടുകയാണെന്നറിയാതെയാണ്‌ ആ കുഞ്ഞ്‌ ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന ഗർഭപാത്ര ത്തിൽ സുഖസുഷുപ്തിയിലാണ്ടിരിക്കുന്നത്‌. 26- ആം ആഴ്ചയിലെ ഗർഭഛിദ്രത്തിന്‌ […]

Share News
Read More

സ്വാ​​​ത​​​ന്ത്ര്യ​​​വും വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ത്തെ പി​​​ആ​​​റും പൗ​​​ര​​​ത്വവും മ​​​റ്റു​​​മാ​​​ണു കു​​​ട്ടി​​​ക​​​ളെ മോ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​ത്.|മാ​റ​ട്ടെ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെമ​നോ​ഭാ​വം, സം​സ്‌​കാ​രം |വി​​​ദേ​​​ശ കു​​​ടി​​​യേ​​​റ്റം |ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ|ദീപിക.

Share News

പറന്നകലുന്ന പറവകൾ|മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ വി​​​ദേ​​​ശ കു​​​ടി​​​യേ​​​റ്റം-|ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ ലോകത്തോളം വളരണം, കേരളം മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ വി​​​ദേ​​​ശ കു​​​ടി​​​യേ​​​റ്റം -04 / ജോ​ര്‍​ജ് ക​ള്ളി​വ​യ​ലി​ല്‍ മാ​റ​ട്ടെ മ​നോ​ഭാ​വം, സം​സ്‌​കാ​രം കേ​ര​ളം​പോ​ലെ മ​നോ​ഹ​ര​മാ​യ ഭൂ​പ്ര​ദേ​ശ​ത്ത് അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​മു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യും വി​ദേ​ശ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​കൂ​ടി സ്വീ​കാ​ര്യ​വും താ​ത്പ​ര്യ​വു​മു​ള്ള സി​ല​ബ​സും പ​ഠ​ന സൗ​ക​ര്യ​ങ്ങ​ളും അ​ത്യാ​വ​ശ്യം സ്വാ​ത​ന്ത്ര്യ​വും ന​ല്‍​കു​ക​യും ചെ​യ്താ​ല്‍ അ​ന​ന്ത സാ​ധ്യ​ത​ക​ളാ​കും തു​റ​ക്കു​ക. ഇ​തി​നാ​യി പു​തി​യ സ്വ​കാ​ര്യ ക​ല്‍​പി​ത സ​ര്‍​വ​ക​ലാ​ശാ​ല​ക​ളും ഓ​ട്ടോ​ണ​മ​സ് കോ​ള​ജു​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. നി​ല​വി​ലു​ള്ള കോ​ള​ജു​ക​ള്‍​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള മാ​റ്റ​ത്തി​നു ക​ഴി​യ​ണം. Click […]

Share News
Read More