മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമല്ലാത്ത മരുന്നുകളുടെ വൈവിധ്യങ്ങൾ|ഈ മരുന്നുകളെല്ലാം തികച്ചും സൗജന്യമാണ്

Share News

വ്യായാമം ഔഷധമാണ്. രാവിലെ/സായാഹ്ന നടത്തം ഔഷധമാണ്. ഉപവാസം ഔഷധമാണ്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഔഷധമാണ്. ചിരിയും നർമ്മവും ഔഷധം കൂടിയാണ്. ഗാഢനിദ്ര ഔഷധമാണ്. എല്ലാവരോടും ഇണങ്ങി നിൽക്കുന്നത് ഔഷധമാണ്. സന്തുഷ്ടരായിരിക്കാൻ തീരുമാനിക്കുന്നത് ഔഷധമാണ്. ഒരാളുടെ മനസ്സിലെ പോസിറ്റിവിറ്റി, ഔഷധമാണ്. ഓക്‌സിജന്റെ ആഴത്തിലുള്ള ശ്വസനം ഔഷധമാണ്. എല്ലാവർക്കും നന്മ ആഗ്രഹിക്കുന്നത് ഔഷധമാണ്. മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് ഔഷധമാണ്. ആത്മീയ പാതയിൽ സഞ്ചരിക്കുന്നത്ഔഷധമാണ്. ചിലപ്പോൾ മൗനം ഔഷധമാണ്. സ്നേഹം ഔഷധമാണ്. മനസ്സമാധാനം ഔഷധമാണ്. അതിശയകരമെന്നു പറയട്ടെ, *ഈ മരുന്നുകളെല്ലാം തികച്ചും സൗജന്യമാണ് […]

Share News
Read More

♥️ചില ഓർമ്മകൾ മനസ്സിൽനിന്നും മായാതെ മരണം വരെയും നിൽക്കും ♥️.

Share News

!! നഴ്സിംഗ് പ്രാക്ടീസ് കാലഘട്ടം. സ്പെഷ്യൽ വാർഡിൽ ആയിരുന്നു ഡ്യൂട്ടി ചെയ്തിരുന്നത്. Sacred Heart ward ( SH ward ) എന്നായിരുന്നു പേര്. മിക്കവാറും ICU shift ആയിരിക്കും അവിടേയ്ക്ക് വരുക. എന്തുകൊണ്ടോ എൻറെ ഡ്യൂട്ടി സമയത്ത് ആയിരിക്കും മരിക്കാറായി കിടക്കുന്നവർ പലപ്പോഴും ‘good bye’ പറഞ്ഞു പോകുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും എന്നെ അതും പറഞ്ഞു കളിയാക്കാറുണ്ടായിരുന്നു. !! അങ്ങനെ ഒരു ദിവസം night ഡ്യൂട്ടിക്ക് കയറിയതേയുള്ളൂ. എടുത്തു പറയത്തക്ക സീരിയസ് രോഗികൾ ഉണ്ടായിരുന്നില്ല. […]

Share News
Read More

ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത് …!

Share News

ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത് …! ഒരു അന്താരാഷ്ട്ര ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ് ആബേൽ മുത്തായ്യും, സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസ്സുമാണ് ചിത്രത്തിൽ… ഫിനിഷിങ്ങ് ലൈനിന്റെ സൈനേജ് (അടയാളം) തിരിച്ചറിയുന്നിൽ വന്ന ആശയക്കുഴപ്പം കാരണം താൻ ഒന്നാമതെത്തിക്കഴിഞ്ഞുവെന്ന തെറ്റിദ്ധാരണ മൂലം ഫിനിഷിങ് പോയന്റിന് മുൻപായി ആബേൽ ഓട്ടം അവസാനിപ്പിച്ചു….!!! എന്നാൽ തൊട്ടുപിന്നിൽ ഓടിവരുന്ന സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസിന് കാര്യം പിടികിട്ടി . അദ്ദേഹം ആ കെനിയക്കാരനോട് ഓട്ടം […]

Share News
Read More

ഒറ്റപെട്ടു പോയ കുഞ്ഞുങ്ങളുടെ കൂടെ നിന്ന നിങ്ങൾക്കു ദൈവം നന്മ വരുത്തട്ടെ .

Share News

ആറ് ലക്ഷത്തിന്റെ മൂന്നു ഫിക്സഡ് ഡെപ്പോസിറ്റ്, അങ്ങിനെ ആകെ 18 ലക്ഷം രൂപ സർക്കാർ വക ട്രഷറി ബാങ്കിൽ നിക്ഷേപിച്ചതിന്റെ രസീത് ആണ് ഇതോടൊപ്പം ഉള്ളത് . ഈ പണം എന്റെയല്ല , നിങ്ങൾ തന്നതാണ് . ഞാനൊരു മഹാനുഭാവനോ നന്മമരമോ തേങ്ങാക്കൊലയോ ഒന്നുമല്ല . എൻറെ ഒരു കൂട്ടുകാരൻ ചെറുപ്പത്തിൽ മരിച്ചുപോയിരുന്നു . അവൻറെ ഭാര്യയും 2020 ജൂൺ ആദ്യവാരം അപ്രതീക്ഷിതമായി മരിച്ചു. അമ്മയുടെ ചിതയ്ക്ക് തീ കൊടുക്കുവാൻ കൈവിറച്ചു നിന്ന ആ മൂന്ന് കുഞ്ഞുങ്ങളെ […]

Share News
Read More