മൗനംകൊണ്ടു സിറ്റഡൽ തീർക്കുന്ന മനീഷികൾ|”മൗനം മരണമാകുന്നു!” എന്ന കടമ്മനിട്ടയുടെ വാക്കുകൾ മറക്കാതിരിക്കാം.

Share News

ഒരാൾക്ക് ഓർക്കാപ്പുറത്തു ലഭിക്കുന്ന പ്രഹരം നടുക്കമല്ല, മരവിപ്പും സ്തംഭനവുമാണ് ഉണ്ടാക്കുന്നത്. ഒരു സമൂഹമോ അല്ലെങ്കിൽ സാംസ്‌കാരിക ലോകമോ ഒക്കെ ഇത്തരം മരവിപ്പിൽ പെട്ടുപോകുന്ന സന്ദർഭങ്ങളുണ്ട്. മുഹമ്മദ് മുസ്തഫ ബൈബിൾ കത്തിച്ചപ്പോൾ മലയാളത്തിലെ സാംസ്‌കാരിക ലോകം എന്തുകൊണ്ട് നടുങ്ങിയില്ല എന്ന ചോദ്യം പലകോണുകളിൽ നിന്നും ഉയരുന്നത് കണ്ടു. ഈ വിഷയത്തിൽ ആർക്കും കൃത്യമായ ഉത്തരമൊന്നും പറയാനില്ല. എങ്കിലും ചോദ്യം അങ്ങനെതന്നെ നിൽക്കുകയാണ്. മുസ്‌ലിം സമുദായത്തിനുള്ളിൽനിന്ന് എന്തുകൊണ്ട് ഒരാൾപോലും ആ പ്രവൃത്തിയെ അപലപിച്ചില്ല എന്ന നടുക്കമുണ്ടാക്കുന്ന ചോദ്യവും അവശേഷിക്കുകയാണ്. ഇത്തരം […]

Share News
Read More

“മതം അതിന്റെ അതിലോലവും ഉദാത്തവും ഉന്നതവുമായ തലം വിട്ട് സംഘങ്ങളുടെ തലത്തിലേക്ക് തരം താഴുമ്പോഴാണ് സംഘവെറുപ്പ് പിറക്കുന്നത്. .|ഓരോ മതത്തിലും ഒരു സംസ്‌കാരത്തിന്റെ വേരുകളുണ്ട്. ഓരോന്നിനും അവയുടെ തനതായ സുകൃതങ്ങളുണ്ട്. “

Share News

ഞങ്ങളുടെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഒരു സന്തോഷുണ്ട്. ഉത്തരേന്ത്യക്കാരനായ സന്തോഷ്് അവിടെയുള്ള വീടുകളുടെ പരിസരങ്ങള്‍ വൃത്തിയാക്കിയും അമിതമായി വളരുന്ന മരങ്ങളുടെ ചില്ലകള്‍ വെട്ടിയും മറ്റ് സഹായങ്ങള്‍ ചെയ്തും ജീവിച്ചു പോരുന്നു. കഴിഞ്ഞ ദിവസം സന്ദര്‍ഭവശാല്‍ വഴിയരികില്‍ നില്‍ക്കുന്ന ഒരു മരം വെട്ടുന്ന കാര്യം ചര്‍ച്ചയില്‍ വന്നു. അത് കേട്ട് ഞാനും ഇരിക്കുന്നുണ്ടായിരുന്നു. ഓരോ മരവും വെട്ടുമ്പോള്‍ ഞാന്‍ ആ മരത്തോട് മാപ്പ് ചോദിച്ചിട്ടാണ് വെട്ടുന്നത്. നമ്മള്‍ വെട്ടുമ്പോള്‍ ആ മരത്തിന് നോവും. അതില്‍ നിന്ന് ചോര കിനിയും. അനുവാദം […]

Share News
Read More

സംസ്ഥാന സർക്കാരിന്റെ ആർത്തവ അവധി നന്മയിലേയ്ക്കോ …?|സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് മാത്രം ആർത്തവ അവധി നൽകുന്നതിന് പിന്നിൽ മറഞ്ഞിരിക്കുന്ന ചിലന്തി വലകൾ കണ്ടില്ല എന്ന് നടിക്കാനാവില്ല…

Share News

ആർത്തവം ഒരു ജൈവപ്രക്രിയ ആണ് എന്നതിൽ ആർക്കും ഒരു സംശയവും ഉണ്ടാവില്ല. ഭൂമിയിൽ സ്ത്രീത്വത്തിന് എന്ന് അസ്തിത്വം ഉണ്ടായോ അന്ന് മുതൽ സ്ത്രീകളുടെ സന്തത സഹചാരിയാണ് ആർത്തവം. ആർത്തവത്തിന്റെ പേരിൽ നൂറ്റാണ്ടുകളോളം ലോകം ഒത്തിരി വേദനകളും നൊമ്പരങ്ങളും സ്ത്രീകൾക്ക് വെച്ചു വിളമ്പിയിട്ടുണ്ടെങ്കിലും അവയെ എല്ലാം ശക്തമായി അതിജീവിച്ചാണ് ഈ 21-ാം നൂറ്റാണ്ടിൽ അവൾ എത്തി നിൽക്കുന്നത്. ഈറ്റുനോവ് പോലെ തന്നെ ഈ വേദനയേയും നിശബ്ദം സഹിക്കാൻ സ്ത്രീക്ക് ജന്മനാൽ ഒരു വരം ലഭിച്ചിട്ടുണ്ട്. ആർത്തവം വേദനാജനകം ആണെങ്കിൽ […]

Share News
Read More