മെഡിക്കൽ ഓക്സിജൻ അടിസ്ഥാന മനുഷ്യാവകാശമായി കണക്കാക്കണം: കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

Share News

കൊച്ചി ;: മെഡിക്കൽ ഓക്സിജന്റെ ലഭ്യത അടിസ്ഥാന മനുഷ്യാവകാശമായി കണക്കാക്കണമെന്നും രാജ്യത്തെ ആശുപത്രികളിലും ആരോഗ്യപരിപാലനകേന്ദ്രങ്ങളിലും മരണവുമായി മല്ലടിക്കുന്നവരുടെ ജീവൻ നിലനിർത്താൻ അത് അടിയന്തരമായി ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഉടൻ സ്വീകരിക്കണമെന്നും സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പും കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡണ്ടും കേരള ഇന്റർചർച്ചു കൌൺസിൽ ചെയർമാനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു. കോവിഡ് 19 ന്റെ വ്യാപനത്തോടെ മെഡിക്കൽ ഓക്സിജന്റെ വലിയ അഭാവമുള്ളതിനാൽ ജനങ്ങളുടെ ജീവിതം അങ്ങേയറ്റം അപകടത്തിലാണ്. […]

Share News
Read More

കൊറോണ കാലത്ത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാം,ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

Share News

ലോകജനതയെ ആശങ്കയിലാക്കി കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വൈറസ് ബാധയില്‍ നിന്നും രക്ഷനേടാനായി രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ എന്തെല്ലാം ഭക്ഷണമാണ് കഴിക്കേണ്ടത് എന്നതിനെ കുറിച്ചാണ് എല്ലാവരും ഇന്ന് ചര്‍ച്ച ചെയ്യുന്നത്. വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുമെന്നാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.നാഡീ വ്യവസ്ഥയുടെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ബി അടങ്ങിയ […]

Share News
Read More

കോവിഡ് 19: മെയ് 7ന് ഭാരതത്തില്‍ ഉപവാസ പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ച് സി‌ബി‌സി‌ഐ

Share News

മുംബൈ: ഭാരതത്തില്‍ കോവിഡ് പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മെയ് 7ന് രോഗികള്‍ക്ക് വേണ്ടി ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കണമെന്ന ആഹ്വാനവുമായി ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി (സി.ബി.സി.ഐ). കൊറോണയുടെ രണ്ടാം വരവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുനാമിപോലെയാണെന്നു സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇതുസംബന്ധിച്ച് ഇന്നലെ പുറത്തിറക്കിയ കത്തില്‍ പറയുന്നു. പകര്‍ച്ചവ്യാധി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുവാന്‍ ഇരിക്കുന്നതേ ഉള്ളൂയെന്ന മുന്നറിയിപ്പും കത്തിലുണ്ട്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, […]

Share News
Read More

നമ്മളുടെ ജീവിതം സുഗമമാകുന്നനിമിഷങ്ങളിൽ നാം നന്ദി പറയേണ്ടത്, ഭൂമിയിലെ ദൈവങ്ങളായ മാതാപിതാക്കളോടാണ്

Share News

നമ്മളുടെ ജീവിതം സുഗമമാകുന്നനിമിഷങ്ങളിൽ നാം നന്ദി പറയേണ്ടത്, ഭൂമിയിലെ ദൈവങ്ങളായ മാതാപിതാക്കളോടാണ്, അവരുടെ ചോരയും നീരുമൂറ്റിയാണ്നമ്മുടെ ഓരോ വളർച്ചയും. അവരുടെ ഉൾകാഴ്ചകളായിരുന്നു നമുക്ക് നമ്മുടെ സ്വപ്നങ്ങളെ പിച്ചവച്ചു നടത്തിയത്, അവരുടെ കരുതി വെപ്പുകളാണ് നമുക്ക് ആസ്തി ഏകിയത്. അനുഭവങ്ങളിൽ നിന്നും പാഠമുൾക്കൊണ്ടാണ് നമ്മുടെ ജീവിതം മുന്നോട്ടു നീങ്ങുന്നത്. നമ്മുടെ ജീവിതത്തിലൂടെ കടന്നുപോവുന്ന ഓരോ വ്യക്തിയിൽ നിന്നും ഒരു പാഠമെങ്കിലും പഠിക്കാനുണ്ടാവും. ചിലത് വേദനിപ്പിക്കുന്നവയാവാം ചിലതോ സന്തോഷം നല്കുന്നതാവാം. രണ്ടായാലും ഒന്നുറപ്പ്. ഇവയെല്ലാം വളരെ വിലപിടിപ്പുള്ള അനുഭവങ്ങളായിരിക്കും.. ഓരോ […]

Share News
Read More

ഇത് നമ്മുടെ നാട് അല്ലേ? നമ്മുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി അല്ലേ? ഒരു അല്പം അകലം പാലിച്ച് നമുക്ക് ഒന്നിച്ചു കൂടെ?

Share News

വാക്സിന് ദൗർലഭ്യമാണെന്ന് കേരളത്തിലെ ആരോഗ്യമന്ത്രി. ഇനിയും നിങ്ങളാൽ കഴിയുന്നത് പോലെ നേരിട്ട് വാങ്ങിച്ചോ എന്ന് കേന്ദ്രം. മനുഷ്യരെ തമ്മിൽ തല്ലിക്കുന്ന മീഡിയകൾ. ഇത് രണ്ടും ഏറ്റുപിടിച്ച് കുറെപ്പേർ സോഷ്യൽ മീഡിയയിൽ രണ്ടു വിഭാഗങ്ങളിലായി നിന്ന് വാക്ക്പോരു നടത്തുന്നു. എന്നാൽ ആറു ലക്ഷം ഡോസ് വാക്സിൻ ഇന്നലെ എത്തി. ദയവുചെയ്ത് നിങ്ങൾ ഇങ്ങനെ രണ്ടു ചേരിയിൽ നിന്ന് ജനങ്ങളെ തമ്മിൽതല്ലിക്കരുത്. നമ്മുടെ അച്ഛനോ അമ്മയോ മക്കളോ ഭാര്യയോ ഭർത്താവോ അല്ലെങ്കിൽ വേണ്ടപ്പെട്ട ഒരാളോ രോഗം വന്നു മരിക്കുന്ന ഒരു […]

Share News
Read More