തെരുവുനായ കടിച്ചാൽ നഷ്ടപരിഹാരം – സംവിധാനങ്ങൾ പുനസ്ഥാപിക്കപ്പെടുന്നു .

Share News

. സുരക്ഷിതമായി പൊതു നിരത്തുകളിൽ പെരുമാറുക എന്നത് മനുഷ്യൻറെ പൗരാവകാശമാണ്. പലപ്പോഴും തെരുവ് നായ ശല്യം മൂലം അത്തരത്തിൽ സ്വതന്ത്രമായി നടക്കാനാകാത്ത സാഹചര്യം നമ്മുടെ നാട്ടിലുണ്ട്. എന്നുകരുതി തെരുവ് നായ്ക്കളെ അങ്ങനെയങ്ങ് കൊന്നുകളയാനും പറ്റില്ല. കാരണം മൃഗങ്ങൾക്കും അവകാശങ്ങളുണ്ട്. മനുഷ്യൻറെ അവകാശങ്ങൾ ആണോ മൃഗത്തിൻറെ അവകാശങ്ങൾ ആണോ മുന്നിൽ നിൽക്കേണ്ടത് എന്നത് സംബന്ധിച്ച് ചർച്ചകളും നിയമ വ്യാഖ്യാനങ്ങളും തുടരുകയാണ്. സുരക്ഷിതമായ സാഹചര്യങ്ങളിൽ ജീവിക്കാനുള്ള മനുഷ്യവകാശങ്ങളെ പറ്റി ഈയടുത്തും സുപ്രീം കോടതി ഈ വിഷയത്തിൽ എടുത്തു പറഞ്ഞിട്ടുള്ളതാണ്. അതേ […]

Share News
Read More

ജനിക്കുവാനുള്ള അവകാശം നിഷേധിക്കുന്ന ബ്രിട്ടീഷ് പാർലമെന്റ് നിയമഭേദഗതി നടപ്പിലാക്കരുത്.|പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്.

Share News

കൊച്ചി. മനുഷ്യജീവന്റെ മഹത്വത്തെ മാനിക്കാത്തതും ജീവന്റെ സംസ്കാരത്തെ വെല്ലുവിളിക്കുന്ന ബ്രിട്ടീഷ് പാർലമെന്റിന്റെ നിയമഭേദഗതിയിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് പ്രതിഷേധിച്ചു.പുതിയ നിയമം നടപ്പിലാക്കരുതെന്ന്‌ അഭ്യർത്ഥിച്ചു.ജനിക്കുന്നതിന് തൊട്ടു മുമ്പുവരെ സ്ത്രീകൾക്ക് ഗർഭശ്ചിദ്രം അനുവദിക്കുന്ന നിയമ നിർമ്മാണം ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും നീചമായ നീക്കമായി പ്രൊ ലൈഫ് പ്രവർത്തകർ വിശേഷിപ്പിക്കുന്നു. ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അമ്മയ്ക്ക് ഗർഭം അലസിപ്പിച്ചു ഏതുവിധത്തിലും കൊല്ലുന്നത് കുറ്റമല്ലാതാക്കികൊണ്ടുള്ള നിയമഭേദഗതിക്കാണ് ബ്രിട്ടീഷ് പാർലമെന്റ് കഴിഞ്ഞ ദിവസം അനുമതി നൽകിയത്.“ഏതൊരുകാരണത്താലും, പ്രസവിക്കുന്നത് വരെയുള്ള ഗർഭധാരണത്തിന്റെ ഏത് സമയഘട്ടത്തിലും […]

Share News
Read More

വണ്ടിയിടിച്ചാൽ, ചെയ്യേണ്ട പ്രധാനകാര്യങ്ങൾ.|ഇൻഷുറൻസ് ക്‌ളെയിം ചെയ്യുന്നതാണോ അതോ പൈസമേടിച്ചു/കൊടുത്ത് സെറ്റിൽ ചെയ്യുന്നതാണോ നല്ലത്?

Share News

നാട്ടിൽ വണ്ടിയൊടിക്കുമ്പോൾ, അബദ്ധവശാൽ തട്ടലൊ മുട്ടലോ ഉണ്ടായാൽ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണ്? ഇൻഷുറൻസ് ക്‌ളെയിം ചെയ്യുന്നതാണോ അതോ പൈസമേടിച്ചു/കൊടുത്ത് സെറ്റിൽ ചെയ്യുന്നതാണോ നല്ലത്? ഇങ്ങോട്ടുകൊണ്ട് കെറ്റിയാൽ, എങ്ങനെ അത് എങ്ങനെ കൈകാര്യം ചെയ്യും? സാധാരണ ഇങ്ങനെയുള്ള ടൈമിൽ നമ്മൾ ആകപ്പാടെ പാനിക്ക് ആകും, ഇഷ്യൂ നമ്മുടെ ഭാഗത് അല്ലേൽ പോലും. അറിഞ്ഞിരിക്കാൻ മാത്രം വാഹനാപകടങ്ങൾ കേസ് എങ്ങനെ? 1. വണ്ടിയുടെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ്‌ സ്റ്റേഷനിൽ (ഫോൺ […]

Share News
Read More

പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും.

Share News

സ്കൂളുകളിൽ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പി ജി) സ്ഥാപിക്കുന്ന പെട്ടിയിലെ പരാതികളിൽ നടപടി സ്വീകരിക്കുക പൊലീസാവും. ഓരോ സ്കൂളിലും അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനു ചുമതല നൽകും. പരാതി പെട്ടികളിൽ നിന്നും ലഭിച്ച പരാതികളിൽ ഓരോ മാസവും സ്കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആയത് തുറന്നു പരിശോധിച്ച് അതിന്മേലുള്ള പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കും. പരാതിപെട്ടികൾ കൃത്യമായി എല്ലാ സ്കൂളുകളിലും സ്ഥാപിക്കുകയും സ്കൂൾ തുറക്കുന്ന […]

Share News
Read More

സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക് നിയമ പരിരക്ഷ..|പ്രകടന പത്രികയ്ക്ക് എതിരെ കെ സി ബി സി പ്രൊലൈഫ് സമിതിപ്രസിഡണ്ട്ജോൺസൻ സി എബ്രഹാം

Share News
Share News
Read More