ഉമ തോമസ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു
കാക്കനാട് കളക്ടറേറ്റിലെത്തിഉമ തോമസ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്തിനായി യുഡിഎഫ് നേതാക്കന്മാർക്കും, പ്രവർത്തകർക്കുമൊപ്പം സൈക്കിൾ റിക്ഷയിലാണ് ജില്ലാ കളക്റ്ററേറ്റിൽ എത്തിയത് “പി.ടിയോടൊപ്പം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്ന ഓർമ്മകളോടൊപ്പം പി.ടിയില്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പിലെ പത്രിക സമർപ്പണം എനിക്കും സഹപ്രവർത്തകർക്കും പഴയ ഓർമ്മകളുടെ സംഗമം കൂടിയായിരുന്നു. യൂഡിഎഫ് മുന്നണി തൃക്കാക്കര ജനതയ്ക്കായി ഏൽപ്പിച്ച ദൗത്യം നിറവേറ്റാൻ മുന്നോട്ട് പോകുകയാണ്.നിങ്ങളുടെ പിന്തുണയും പ്രാർത്ഥനയും കൂടെയുണ്ടാകുമെന്ന വിശ്വാസമുണ്ട് ” ഉമ തോമസ് പറഞ്ഞു . കോൺഗ്രസിൻ്റെ ജില്ലയിലെ […]
Read More