സ്വവർഗ പങ്കാളികളും പാവയ്ക്ക മെഴുക്കുപിരട്ടിയതും ഒരു ആപ്പിളും :|മാർപ്പാപ്പയുടെ നിലപാടിനെക്കുറിച്ചു രണ്ടു കുഞ്ഞു കഥകൾ

Share News

ഉപദ്രവം മാത്രം ചെയ്യുന്ന ഭർത്താവു ആശുപത്രിയിലായി. ഭാര്യ ഡോക്ടറുടെ അടുത്തുപോയപ്പോൾ ഡോക്ടർ പറഞ്ഞു .. ധാരാളം പച്ചക്കറികൾ കഴിക്കാൻ കൊടുക്കണം. ഭർത്താവിനെ അവതാളത്തിലാക്കാൻ എന്തുചെയ്യണം. ഇപ്പോഴും ഇങ്ങനെ മാത്രം ചിന്തിക്കുന്ന ഭാര്യയ്ക്ക് ആശയം പൊട്ടി മുളച്ചു. അവൾ പറഞ്ഞു .. ചേട്ടാ .. പാവയ്ക്ക കഴിക്കാനാണ് ഡോക്ടർ പറഞ്ഞത്. ഒരു ദിവസം ചുരുക്കം നാലു പാവയ്ക്കാ എങ്കിലും കഴിക്കണം. ഡോക്ടർ പറഞ്ഞ പച്ചക്കറിയിൽ നിന്ന് പാവക്ക മാത്രം തിരഞ്ഞെടുക്കാൻ ഭാര്യ തീരുമാനിക്കുകയായിരുന്നു. കാരണം ഒരു ചെറിയ കഷ്ണം […]

Share News
Read More

നർമ്മകഥകൾ അടങ്ങിയ പുതിയ പുസ്തകം “!വക്കീലിന്റെ ഏകലോചന വിദ്യകൾ” ഉടൻ തന്നെ പ്രകാശനത്തിന് എത്തുന്നു.

Share News

എത്രയും പ്രിയപ്പെട്ട സഹോദരി സഹോദരങ്ങളെ! എൻറെ നർമ്മകഥകൾ അടങ്ങിയ പുതിയ പുസ്തകം “!വക്കീലിന്റെ ഏകലോചന വിദ്യകൾ” ഉടൻ തന്നെ പ്രകാശനത്തിന് എത്തുന്നു. ഈ പുസ്തകത്തിൻറെ കവർപേജ് ആണ് ഇവിടെ പരസ്യപ്പെടുത്തുന്നത്. സഹൃദയരായ നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്. ഇതിന് അവതാരിക എഴുതിയിരിക്കുന്നത്, ആദരണീയനായ ഗോവ ഗവർണറും അനേകം ഈടുറ്റ പുസ്തകങ്ങളുടെരചയിതാവുമായ,അഡ്വ. പി എസ് ശ്രീധരൻ പിള്ള ആണ്. പുസ്തകത്തിൻറെ പ്രസാധനം നടത്തുന്നത്, കേരളത്തിലെ ഏറ്റവും വലിയ നർമ്മ സംഘടനയായ “ഹാസ്യ വേദിയാണ്”. സംഘടനയുടെ സംസ്ഥാന സെക്രട്ടറി ശ്രീ. […]

Share News
Read More