പ്രചരണത്തിൽ കാലോചിതമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ആര് മുൻകൈ എടുക്കും?
ഡിജിറ്റൽ സങ്കേതങ്ങളും മൊബൈൽ ഫോണുകളും ഉള്ള കാലത്ത് ഇത്രയേറെ വാൾ പോസ്റ്ററുകൾ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ ഉപയോഗിക്കേണ്ട കാര്യമുണ്ടോ? ഇത്രയേറെ ബോർഡുകൾ പൊതു ഇടങ്ങളിൽ സ്ഥാപിക്കേണ്ടതുണ്ടോ? പരമാവധി വോട്ടർന്മാരിലേക്ക് എത്താൻ പോന്ന മറ്റ് രീതികൾ ലഭ്യമായ ഈ പുതു കാലഘട്ടത്തിൽ പേപ്പറും പ്ലാസ്റ്റിക്കും ഇങ്ങനെ വാരി വിതറണോ? പ്രചരണത്തിൽ കാലോചിതമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ആര് മുൻകൈ എടുക്കും? (ഡോ .സി ജെ ജോൺ) Drcjjohn Chennakkattu
Read More