ചിലപ്പോഴെങ്കിലും മരം വച്ച് പിടിപ്പിക്കുന്നതല്ല അധിനിവേശ സസ്യങ്ങൾ പിഴുതുമാറ്റുന്നതാണ് ശരിയായ പരിസ്ഥിതി പ്രവർത്തനം എന്ന് നമ്മൾ മനസ്സിലാക്കേണ്ടത് ഉണ്ട്.|മുരളി തുമ്മാരുകുടി

Share News

മരം പിഴുതെടുക്കുന്നതും പരിസ്ഥിതി പ്രവർത്തനം ആകാം ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. Land Restoration, Desertification, and Drought Resilience ആണ് ഈ വർഷത്തെ മുഖ്യ വിഷയം. പ്രധാന ആഘോഷങ്ങൾ സൗദി അറേബിയയിലെ റിയാദിൽ ആണ്. അതിൽ പങ്കെടുക്കാൻ കൂടിയാണ് ഇന്ന് റിയാദിൽ എത്തിയിരിക്കുന്നത്. ലോകത്തെവിടെയും പരിസ്ഥിതി ദിനം ആഘോഷിക്കപ്പെടുന്നുണ്ട്. ചർച്ചകൾ ആയി, വെബ്ബിനാർ ആയി, പരിസ്ഥിതി സിനിമാ പ്രദർശനം ആയി, പെയിന്റിംഗ് മത്സരങ്ങൾ ആയി. പക്ഷെ ഏറ്റവും കൂടുതൽ നടക്കുന്നത് മരം നടുന്നത് തന്നെയാണ്. കേരളത്തിലും […]

Share News
Read More

ലോക പരിസ്ഥിതി ദിനത്തിൽ പാലാ ബിഷപ്പ് ഹൗസിൽ വൃക്ഷത്തൈ നടീൽ മാർ ജോസഫ് കല്ലറങ്ങാട്ട്

Share News
Share News
Read More

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മോഡൽ സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ടു. ലോകത്ത് നിന്ന് അപ്രത്യക്ഷമായെന്ന് ശാസ്ത്ര ലോകം കരുതിയ കാവലിപ്പ് അഥവാ ആയിരവല്ലി ഇലിപ്പ തൈയാണ് നട്ടത്.

Share News

1835 -ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ സർജൻ ബോട്ടാണിസ്റ്റ് ഡോ.റോബർട്ട് വൈറ്റ് ആണ് ഈ മരം ആദ്യമായി കണ്ടെത്തിയത്. 184 വർഷത്തെ ഇടവേളയ്ക്ക് ശേഷം, KSCSTE ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിലെ ഗവേഷകർ ഇതിനെ വീണ്ടും കൊല്ലം ജില്ലയിലെ പരവൂർ കൂനയിൽ ആയിരവില്ലി ശിവ ക്ഷേത്രക്കാവിൽ നിന്നും കണ്ടെത്തി. ഇതുവരെയുള്ള അറിവിൽ ലോകത്തു ഒരേയൊരു മരം മാത്രമായി അവശേഷിക്കുന്ന ഈ സ്പീഷിസ് ഐ യു സി എൻ റെഡ് ഡാറ്റാബുക്കിൽ അതീവ […]

Share News
Read More

പോള വാരി പരിസ്ഥിതിദിനാചരണം

Share News

കുമരംങ്കരി: ചങ്ങനാശ്ശേരി ഫൊറോന യുവദീപ്തി -എസ്.എം.വൈ.എം. ന്റെ ആഭിമുഖ്യത്തില്‍ കുമരങ്കരിയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായിനിറഞ്ഞു കിടന്ന പോള വാരി പരിസ്ഥിതിദിനാചരണം നടത്തി. ചങ്ങനാശ്ശേരി ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍നിന്നായി എഴുപതോളം യുവജനങ്ങള്‍പങ്കെടുത്തു.പരിസ്ഥിതിദിനാചരണവും പോള വാരല്‍ പരിപാടിയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി ജെ ലാലി ഉത്ഘാടനം ചെയ്യ്തു. ഫൊറോന യുവദീപ്തി പ്രസിഡന്റ് അരുണ്‍ ടോം തോപ്പില്‍ അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടര്‍ റവ. ഫാ. ആന്റണി ആനക്കല്ലുങ്കല്‍ പരിസ്ഥിതിദിന സന്ദേശം നല്കി. ഫൊറോന ഡയറക്ടര്‍ […]

Share News
Read More

എൻ്റെ തണൽ. |ഇപ്പോൾമുറ്റത്തേയ്ക്ക് ഇ റങ്ങിയാൽ പ്രിയമുള്ള പലരെയും ഓർമ്മപ്പെടുത്തി കൊണ്ട് ചെറിയ ചെറിയ ആൾ മരങ്ങൾ അവിടവിടെ തലയുയർത്തിനിൽക്കുന്നത് കാണാം…

Share News

കുടുംബ വീടിൻ്റെഅടുക്കള വശത്ത് 4വശവും അരമതിലു കെട്ടിത്തിരിച്ചഒരു ചെറിയ മുറ്റം’.. ‘ആ ചെറിയ മുറ്റത്ത് നിറയെ കായിച്ചു കിടക്കുന്ന ഒരു വലിയപുളിമരത്തിൽകുട്ടികൾക്കായി കെട്ടിയിട്ടിരിയ്ക്കുന്നഊഞ്ഞാൽ …. കുട്ടിക്കാലത്തെ ഇഷ്ട വിനോദങ്ങളിൽ ഒന്നായിരുന്നുഅതിലിരുന്നാടുക. അപ്പോൾലഭിച്ചിരുന്നത്ര സമാധാനവും സ്വസ്ഥതയും 6 പതിറ്റാണ്ടുകൾക്കിപ്പുറവും എവിടെ നിന്നും ലഭിച്ചിട്ടില്ലെന്ന് എനിക്കു തോന്നിപ്പോകാറുണ്ട്. …. മുറ്റം മുഴുവന്‍ സുഗന്ധം പരത്തി നിൽക്കുന്ന ആ പാരിജാതവുംകാപ്പിപ്പൂ വിൻ്റെ സുഗന്ധo വീശുന്ന ആ ഇളംകാറ്റും … നി റയെ തത്തകള്‍ വന്ന്കലപില കൂട്ടുന്ന രാജമല്ലിയും.. ഒക്കെ ചേർന്ന് ആ […]

Share News
Read More