ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ…!നിങ്ങളേവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി.

Share News

ദൈവത്തിന് സ്‌തുതി . കൊല്ലത്തു നിന്നും കാണാതായ അബിഗേൽ മോളെ കണ്ടെത്തി. 🙏 മുഴുവൻ മലയാളികൾക്കുമൊപ്പം ആത്മാർത്ഥമായി പ്രാർത്ഥിച്ച പ്രൊ ലൈഫ് പ്രവർത്തകർക്കെല്ലാം നന്ദിയർപ്പിക്കുന്നു .🙏🙏🙏 ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ സമൂഹത്തിൻെറ ജാഗ്രത വേണം .ഓരോ കുഞ്ഞും സംരക്ഷിക്കപ്പെടണം .നമുക്ക് ചുറ്റുമുള്ള സംഭവങ്ങളിൽ വലിയ ശ്രദ്ധവേണം .നമ്മുടെ നാടിൻെറ സുരക്ഷ സർക്കാർ ഉറപ്പുവരുത്തണം .🤝 ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും ധൈര്യ ശാലി ആയ സൂപ്പർഹീറോഅഭിഗേലിന്റെ ഏട്ടൻ (റെജിയുടെ മൂത്ത മകൻ) ജോനാഥൻ ആണ് […]

Share News
Read More

കമ്മ്യൂണിസത്തിൽ ജനാധിപത്യം ഇല്ലാത്തതുകൊണ്ടാണ് മാർക്സിസ്റ്റുകാർ ഹമാസിനെ പിന്തുണക്കുന്നത്. |സംസർഗദോഷം കൊണ്ടാകാം കോൺഗ്രസ്സും കമ്മ്യൂണിസ്റ്റായി മാറുന്നു.|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

ജൂതന്മാർക്ക് ഇസ്രായേൽ, പശ്ചിമ ഏഷ്യയിലെ ഒരു പിടിമണ്ണ് മാത്രമല്ല; അവരുടെ ദൈവം അവർക്കു നൽകിയ വാഗ്ദത്ത ഭൂമിയാണത്. ഈ ലോകത്തു ജീവിക്കാൻ അവർക്കു വേറെ ഇടമില്ല. അതുകൊണ്ട് അതിനോടുള്ള അവരുടെ ബന്ധം മതപരവും ആത്മീയവും വൈകാരികവുമാണ്. ലബനൻ, ഈജിപ്ത്, സിറിയ, ജോർദാൻ, പലസ്തീൻ എന്നീ അറബ് ഇസ്ലാമിക രാജ്യങ്ങളാണ് ഇസ്രായേലിന്റെ അയൽക്കാർ. ഇസ്ലാം മതം യഹൂദരെ ശത്രുക്കളായിട്ടാണ് കാണുന്നത്. അതുകൊണ്ടു ഇസ്രായേലിനെ ശത്രുക്കളായി കാണുന്ന അയൽക്കാർക്കിടയിൽ യുദ്ധം ചെയ്യാതെ അവർക്ക് ജീവിക്കാനാകില്ല. 1948 മെയ് 15നാണു ഇപ്പോഴത്തെ […]

Share News
Read More

സിദ്ധാർത്ഥിന്റെ അവസരങ്ങൾ ഭിന്നശേഷിയുള്ള ഓരോ വിദ്യാർത്ഥിക്കും ഉണ്ടാകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം| ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെർജേഴ്സ് സിൻഡ്രോം ഉള്ള സിദ്ധാർത്ഥ് ബിരുദധാരി ആകുമെന്ന് പോയിട്ട് പത്താം ക്ലാസ് പാസ്സാകുമെന്ന് പോലും ആരും ഒരുകാലത്ത് കരുതിയിരുന്നില്ല.|മുരളി തുമ്മാരുകുടി

Share News

സിദ്ധാർത്ഥ് ബിരുദം ധരിക്കുന്പോൾ ഇന്ന് സിദ്ധാർത്ഥിന്റെ ബി. കോം. അവസാന സെമസ്റ്റർ റിസൾട്ട് വന്നു. എല്ലാ വിഷയത്തിനും പാസ്സായിട്ടുണ്ട്. ഡാറ്റാബേസ് മാനേജ്‌മന്റ് ഉൾപ്പടെ ചില വിഷയങ്ങൾക്ക് എ ഗ്രേഡ് ഉണ്ട്. മുൻപുള്ള എല്ലാ സെമസ്റ്ററുകളും പാസ്സായതാണ്. സിദ്ധാർത്ഥ് ബിരുദധാരി ആവുകയാണ്. ഇരുപത്തൊന്നു വയസ്സാകുന്ന ഒരാൾ ബിരുദധാരിയാകുന്നത് സാധാരണ ഗതിയിൽ ഒരു സംഭവമല്ല. പക്ഷെ സിദ്ധാർത്ഥ് സാധാരണ ഒരാൾ അല്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെർജേഴ്സ് സിൻഡ്രോം ഉള്ള സിദ്ധാർത്ഥിന്റെ വളർച്ചയുടെ ഓരോ സമയത്തും […]

Share News
Read More

എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി.

Share News

കോവിഡ് പോസിറ്റീവ് രോഗികൾക്ക് ആവശ്യമായ വൈറ്റാമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്കാവശ്യമായ പൾസ് ഓക്സി മീറ്ററുകൾ, സാനിറ്റൈസറുകൾ എന്നിവ അദ്ദേഹം ഹൈബി ഈഡന് നൽകി . 40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്. കോവിഡ് പോസിറ്റീവ് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും,അവർ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം,നൽകിയ പിന്തുണ പദ്ധതിയ്ക്ക് കൂടുതൽ ഊർജ്ജമേകും. പ്രിയ സുഹൃത്ത് രമേശ്‌ പിഷാരടിയും കൂടെയുണ്ടായിരുന്നു.

Share News
Read More

കർദിനാളിന് പിന്തുണ; ജീവവായു ഭരണഘടനാഅവകാശമാക്കണം: സിറിയക് ചാഴികാടൻ

Share News

മരണം വായുവിലെങ്ങും തങ്ങിനിൽക്കുമ്പോൾ കർദിനാൾ ആലഞ്ചേരി പിതാവിനെപ്പോലുള്ള ഇടയന്മാരുടെ വാക്കുകൾ ചെവിക്കൊള്ളാൻ വൈകിക്കൂടാ. ജീവവായു ജന്മാവകാശമായി പ്രഖ്യാപിക്കണമെന്ന കർദിനാളിന്റെ ആഹ്വാനം ഇന്നല്ലെങ്കിൽ നാളെ ജനങ്ങളുടെ പൊതു ആവശ്യമായി ഉയരും. ഭരണകൂടങ്ങൾക്ക് അത് അംഗീകരിക്കേണ്ടിയും വരും. മെഡിക്കൽ ഓക്സിജന്റെ ക്ഷാമം കോവിഡ് ബാധിതരുടെ ജീവനെടുക്കുന്നത് തുടരുകയാണ്. ഏറ്റവുമൊടുവിൽ, ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ പത്തുപേരുടെ ജീവിതം ഇങ്ങനെ ദയനീയമായി അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു. ദീർഘക്കാഴ്ചയോടെ പിണറായി സർക്കാർ ആരംഭിച്ച ഓക്സിജൻ പ്ലാന്റ് പോലെ, ജീവവായുവിന് നിലവിൽ ക്ഷാമം നേരിടേണ്ടി വരാനിടയില്ലാത്ത ശക്തമായ പൊതുജനാരോഗ്യശൃംഖല […]

Share News
Read More