തേക്കിൻകാട് ജോസഫിന് പുളിങ്കുന്ന് ആന്റണി സ്മാരക പുരസ്കാരം
പ്രശസ്ത നോവലിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പുളിങ്കുന്ന് ആന്റണിയുടെ പേരിൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കായി ഏർപ്പെടു ത്തിയ പുരസ്കാരം തേക്കിൻകാട് ജോസഫിന്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും ഓഗസ്റ്റ് 17 ന് കോട്ടയം പ്രസ് ക്ലബ് ഹാളിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനിക്കും. പുളിങ്കുന്ന് ആന്റണി അനുസ്മരണ ചടങ്ങിൽ ഡോ. പോൾ മണലിൽ അധ്യക്ഷത വഹിക്കും. ബാലസാഹിത്യം, നോവൽ, ചെറുകഥ എന്നീ വിഭാഗങ്ങളിൽ തേക്കിൻകാട് ജോസഫ് നല്കിയ മികച്ച സംഭാവനകളെ വിലയിരുത്തി സ്നേഹസേന ചാരിറ്റബിൾ ട്രസ്റ്റാണ് […]
Read More