ധൈര്യത്തോടെ പൊരുതാനും ഒടുവില്‍ പ്രകാശത്തിലേക്ക് എത്തിച്ചേരാനുമുള്ള ധൈര്യം തരുന്ന |ബിസിനസ് വളര്‍ത്താനുള്ള സ്ട്രാറ്റജി പറഞ്ഞുതരുന്ന പുസ്തകം. |”90 Days to Life – വീഴ്ച്ചയിൽ നിന്നൊരു വിജയഗാഥ!”

Share News

ഏത് അനിശ്ചിതത്വത്തിലും പിടിച്ചുനിന്ന് പ്രകാശം കാണുന്നതുവരെ ധൈര്യത്തോടെ പൊരുതാനും ഒടുവില്‍ പ്രകാശത്തിലേക്ക് എത്തിച്ചേരാനുമുള്ള ധൈര്യം തരുന്ന പുസ്തകം. ബിസിനസ് വളര്‍ത്താനുള്ള സ്ട്രാറ്റജി പറഞ്ഞുതരുന്ന പുസ്തകം. “90 Days to Life – വീഴ്ച്ചയിൽ നിന്നൊരു വിജയഗാഥ!” കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അവതാരിക എഴുതി മോഹന്‍ലാലും ശശി തരൂരും ആശംസ എഴുതിയിരിക്കുന്ന 456 പേജുകളുള്ള ഈ പുസ്തകം ഇപ്പോള്‍ തികച്ചും സൗജന്യമായി സ്വന്തമാക്കാം. ”ഇത് വായിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം ഉറപ്പായി, ഈ പുസ്തകം എന്റെ ജീവിതം തന്നെയാണ്.” 90 […]

Share News
Read More

വളരെ മാന്യമായ രീതിയിൽ കുട്ടികൾക്കെങ്ങനെ ലൈംഗിക വിദ്യാഭ്യാസം കൊടുക്കാമെന്ന് തെളിയിച്ചു വിജയിച്ച ഒരു ബുക്കിനെ പരിചയപെടുത്തട്ടെ ….

Share News

അശ്ലീല വാക്കുകളുടെ അകമ്പടികളില്ലാതെ…. വളരെ മാന്യമായ രീതിയിൽ കുട്ടികൾക്കെങ്ങനെ ലൈംഗിക വിദ്യാഭ്യാസം കൊടുക്കാമെന്ന് തെളിയിച്ചു വിജയിച്ച ഒരു ബുക്കിനെ പരിചയപെടുത്തട്ടെ …. നമ്മളിതുവരെ കേട്ടതും കണ്ടറിഞ്ഞതുമായ തലമുറയല്ല ഇന്ന് നമുക്ക് മുമ്പിൽ വളർന്നു വരുന്നത് . നമ്മൾ കണ്ട ആ ലോകമല്ല അവരിപ്പോൾ കാണുന്നത് . അവർ ഈ ലോകത്തിന്റെ മായിക വളയം സ്വയം പിടിക്കുന്നതിന്നു മുമ്പേ മാതാപിതാക്കൾക്ക് നല്ലൊരു ഇൻസ്ട്രക്ടറിന്റെ റോൾ ഉണ്ട്. നമ്മൾ മാതാപിതാക്കരാണ് അവരുടെ ആദ്യത്തെ അദ്ധ്യാപകർ. നമ്മളാണ് അവർക്ക് ഓരോ അറിവിന്റെയും […]

Share News
Read More

ജീവിതമെന്ന സമസ്യയെ ക്രിയാത്മകമായി സ്വാധീനിക്കുകയും, തേജസ്സും ഊർജവും പകർന്നു വിഹായസിലേക്കു ഉയർത്തിക്കൊണ്ടുപോകുകയും ചെയ്യുന്ന മാന്ത്രിക താളുകളടങ്ങുന്ന ഒരു അത്ഭുത ചെപ്പാണ് പുസ്തകം.

Share News

ഇന്ന് ലോക പുസ്തകദിനം ! ഏപ്രിൽ 23 പുസ്തകങ്ങൾക്കായി മാത്രം മാറ്റിവച്ചിരുന്നു. വായിച്ചുവളരാൻ നമ്മെ ഓർമപ്പെടുത്തുന്ന ദിനം. ഐകരാഷ്ട്രസഭയും യുനെസ്കോയും സംയുക്തമായി 1995 ഏപ്രിൽ 23 നു ആണ് ആദ്യമായി ലോകമെമ്പാടും പുസ്തകദിനം സമാചാരിക്കണമെന്നു ആഹ്വാനം ചെയ്യുന്നത്. പ്രഖ്യാതനായ വില്യം ഷേക്‌സ്പിയർ ജനിച്ചതും മരിച്ചതും ഏപ്രിൽ 23 നു ആണ്. കൂടാതെ മറ്റു പ്രശസ്തരായ സാഹിത്യകാരന്മാരുടെ ജനന- മരണ തീയതികൾ കൂടി പരിഗണിച്ചാണ് ഏപ്രിൽ 23 പുസ്തകദിനമായി ആചരിക്കുന്നത്. നാമെന്തിന് വായിക്കണം എന്ന് ഇന്ന് പലരും ചോദിക്കുകയാണ്? […]

Share News
Read More

“എന്റെ താൽപര്യങ്ങളറിഞ്ഞ് പുസ്തകങ്ങൾ നിർദ്ദേശിച്ച സുഹൃത്തുക്കൾക്ക് നന്ദി. വായിക്കാൻ താൽപര്യമുള്ളവർക്ക് വേണ്ടി, കഴിഞ്ഞ വർഷം ഞാൻ വായിച്ച പുസ്തകങ്ങൾ താഴെ കൊടുക്കുന്നു.”

Share News

പല കാരണങ്ങൾ കൊണ്ടും 2022 ഏറെ തിരക്കേറിയതായിരുന്നു. എങ്കിലും പുസ്തകങ്ങൾ കൂട്ടായി ഒപ്പമുണ്ടായിരുന്നു. 2020 ലും 21 ലും വായിക്കാൻ പറ്റിയത് പോലെ കഴിഞ്ഞില്ലെങ്കിലും ഇഷ്ടപ്പെട്ടതിൽ ചിലത് വായിച്ചു. എന്റെ താൽപര്യങ്ങളറിഞ്ഞ് പുസ്തകങ്ങൾ നിർദ്ദേശിച്ച സുഹൃത്തുക്കൾക്ക് നന്ദി. വായിക്കാൻ താൽപര്യമുള്ളവർക്ക് വേണ്ടി, കഴിഞ്ഞ വർഷം ഞാൻ വായിച്ച പുസ്തകങ്ങൾ താഴെ കൊടുക്കുന്നു. ഇതു പോലെ നിങ്ങളും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ നിർദ്ദേശിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 1. Old Man Thunder- Bill Hosokawa 2. Whole Numbers and Half […]

Share News
Read More

പ്ലാത്തോട്ടം മാത്യുഎഴുതിയ ആലക്കോടിന്റെ ചരിത്രം ജോൺ ബ്രിട്ടാസ് എംപി പ്രകാശനം ചെയ്തു.

Share News

ആലക്കോട്. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന വായാട്ടു പറമ്പ് ഫൊറോന വികാരി റവ. ഡോ. തോമസ് തെങ്ങുംപള്ളിയെ ജോൺ ബ്രിട്ടാസ് എംപി പൊന്നാട നൽകി ആദരിച്ചു. പ്ലാത്തോട്ടം മാത്യു എഴുതിയ ആലക്കോടിന്റെ ചരിത്രം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ആണ് അദ്ദേഹത്തെ ആദരിച്ചത്. പുസ്തകത്തിന്റെ പ്രകാശന കർമ്മവും അദ്ദേഹം നിർവഹിച്ചു. ഡോ. ഷൈലജ വർമ്മയാണ് ആദ്യപ്രതി ഏറ്റുവാങ്ങിയത്.റവ തോമസ് തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു. നടുവിൽ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടമ്പള്ളി, മാർക്കറ്റ് ഫെഡ് ചെയർമാൻ സോണി സെബാസ്റ്റ്യൻ, […]

Share News
Read More

സ്വയം അനാവൃതമാകുന്ന ഒരു ഗാർഹിക കലാപത്തിലൂടെയാണ് ‘ഡോറാമ്മ വിപ്ലവം’ പുരോഗമിക്കുന്നത്.

Share News

“ലയ കലഹങ്ങളുടെ നഗ്‌ന നേരത്ത്….” എന്ന് കെ ജി ശങ്കരപ്പിള്ള എഴുതിയത് ഒന്ന് വായിച്ചപ്പോൾ തന്നെ എന്റെ കൗമാര കാലത്ത് മനസ്സിൽ കയറിയതാണ്. അതെന്നെ ഓർമ്മിപ്പിച്ചത് കഴിഞ്ഞ ഏതാനും മണിക്കൂറുകൾ എന്നെ പൂർണമായും പിടിച്ചിരുത്തിക്കളഞ്ഞ വായനാനുഭവമാണ്. സ്വയം അനാവൃതമാകുന്ന ഒരു ഗാർഹിക കലാപത്തിലൂടെയാണ് ‘ഡോറാമ്മ വിപ്ലവം’ പുരോഗമിക്കുന്നത്. “പള്ളീലച്ചൻ പറയാറുള്ള കൂടുമ്പോൾ ഇമ്പമുള്ള കുടുംബമായിരുന്നില്ല ഞങ്ങളുടേത്. നാട്ടുകാരും വീട്ടുകാരും ഇടപെട്ടു സുല്ലിട്ട എത്രയോ പൊരുത്തക്കേടുകൾ. തോട്ടത്തിലെ ചീവീടുകളുടെ കൂട്ടക്കരച്ചിലുമായി കൊമ്പുകോർത്ത എത്രയെത്ര പൊട്ടിത്തെറികൾ…” മലയോരത്തെ സേവ്യപ്പറമ്പിൽ വീട്ടിനുള്ളിൽ […]

Share News
Read More

പുസ്തകവും വായനയും നിരോധിക്കപ്പെടുമ്പോള്‍ ചിന്തയും ഭാഷയും അപ്രത്യക്ഷമാവുന്നു.

Share News

കോവിഡ് കാലം ലോകമെങ്ങും വായന തളിര്‍ത്ത് പൂത്ത ദിവസങ്ങളാണ്.പുസ്തകം വാങ്ങി,വായിച്ച്,സൂക്ഷിച്ചു വയ്ക്കുന്നതിന്റെ സന്തോഷം ഇപ്പോഴും ആഗ്രഹിക്കുന്ന ധാരാളം മനുഷ്യരുണ്ട് നമുക്ക് ചുറ്റും.ജീവിതത്തിന്റെ ഈ പ്രതിസന്ധികൾക്കിടയിലും പുസ്തകങ്ങളെയും വായനയെയും ചേർത്തുപിടിക്കുന്നവരാണിവർ. നിർബന്ധിതവും ആരും ആഗ്രഹിക്കാത്തതുമായ ഒരു നീണ്ട അവധിയിലാണ് നാമെല്ലാം.ജീവിക്കുന്നതിനേക്കാള്‍ അതിജീവിക്കാന്‍ പാടുപെടുന്ന കാലമാണിത്.മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ആന്തരികപ്രതിരോധമെന്ന നിലയിൽ വായനയുടെ പ്രയാണം തുടരുകയാണ്.വായനയും പുസ്തകവും നമുക്ക് മറ്റൊരു പുതു ജീവിതം നൽകുമെന്ന് മനുഷ്യർ മനസിലാക്കിയ ദിനങ്ങളാണ് ലോക്ക് ഡൗൺ കാലമെന്ന് നിസംശ്ശയം പറയാം. അപരനിലേക്കുള്ള നോട്ടം പൊഴിക്കാന്‍ […]

Share News
Read More

പെരുമ്പടവത്തിൻ്റെ ‘അശ്വാരൂഢൻ്റെ വരവ്’ എന്ന ക്ലാസിക് നോവൽ അദ്ദേഹം ഞങ്ങൾക്ക് സമ്മാനിച്ചു.

Share News

അനിതയുമായുള്ള ജീവിതത്തിനു മൂന്നര പതിറ്റാണ്ടിന്റെ മധുരം. വിവാഹ വാർഷികത്തിൽ പലപ്പോഴും ഒരുമിച്ചുണ്ടാകുക പോലുമില്ല. എങ്കിലും വിശേഷ ദിവസങ്ങളിൽ വീട്ടിലെത്താനും കുടുംബത്തോടൊപ്പം കഴിയാനും ശ്രമിക്കാറുണ്ട്.കോവിഡിന്റെ പശ്ചാത്തലത്തിൽ വീട്ടിലിരിക്കാൻ തുടങ്ങിയതോടെയാണ് എല്ലാവരും വിശേഷ ദിനങ്ങളിൽ ഒരുമിച്ചുണ്ടാകാൻ തുടങ്ങിയത്. മുപ്പത്തി അഞ്ചാമത് വിവാഹ വാർഷികം ആയ ഏപ്രിൽ 23 പുസ്തകദിനം കൂടി ആയതിനാൽ ഒരു ഗ്രന്ഥശാലയ്ക്ക് 35 പുസ്തകങ്ങൾ നൽകാം എന്ന ആശയം മകൻ രമിത്താണ് പറഞ്ഞത്. മികച്ച ലൈബ്രറിയായി പേര് കേട്ട തിരുവനന്തപുരം നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാലയ്ക്ക് 35 പുസ്തകങ്ങൾ […]

Share News
Read More

മജുംദാറാണ് കൊച്ചിയിലെ ദസ്തയവ്സ്കി എന്നു പേരുള്ള ഓട്ടോറിക്ഷയുടെ ഉടമ

Share News

മജുംദാറാണ് കൊച്ചിയിലെ ദസ്തയവ്സ്കി എന്നു പേരുള്ള ഓട്ടോറിക്ഷയുടെ ഉടമ. പെരുമ്പടവം ശ്രീധരൻ്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവൽ വായിച്ചാണ് ഇദ്ദേഹം ദസ്തയവ്സ്കിയുടെ കടുത്ത ആരാധകനായി മാറുന്നത്. ഓട്ടോയ്ക്ക് റഷ്യൻ എഴുത്തുകാരൻ്റെ തന്നെ പേരിട്ടു. ഒരു മകൻ ജനിച്ചപ്പോൾ വേറൊന്നും വിളിക്കാൻ തോന്നിയില്ല. ദസ്തയവ്സ്കി എന്നു വിളിച്ചു. സ്കൂളിൽ അവനെ കൂട്ടുകാരും ടീച്ചർമാരും ദോസ്തോ എന്നു ചുരുക്കിയാണ് വിളിക്കുന്നത്. എല്ലാവർക്കും ഇപ്പോൾ ദസ്തയവ്സ്കിയെ അറിയാം.ഒരു സങ്കീർത്തനം പോലെയിൽ പൊലീസ് സ്റ്റേഷനിൽ വച്ച് ഇൻസ്പെക്ടർ അന്നയോട് ചോദിക്കുന്ന ഒരു […]

Share News
Read More