‘ഇന്ത്യ ദാറ്റ് ഈസ് ഭാരത് – ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ്സ്’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.

Share News

കൊച്ചി . ഭരണഘടനാ അസംബ്ലിയിലെ സംവാദങ്ങളെക്കുറിച്ചുള്ള പഠനമെന്ന നിലയിൽ മന്ത്രി പി രാജീവ്എഴുതിയിയ പുതിയ പുസ്തകം ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത് – ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ്സ്’ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രകാശനം ചെയ്തു. ഹൈക്കോടതി മുൻ ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് പുസ്തകമേറ്റുവാങ്ങി. കൊച്ചി ദേശീയ നിയമ സർവകലാശാല മുൻ വി.സി ഡോ. കെ.സി സണ്ണി അദ്ധ്യക്ഷനായിരുന്നു. ഇതിന് പുറമെ രാഷ്ട്രീയ-സാംസ്കാരിക ലോകത്തെ നിരവധി പേരും പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിരുന്നു. […]

Share News
Read More

പ്ലാത്തോട്ടം മാത്യുഎഴുതിയ ആലക്കോടിന്റെ ചരിത്രം ജോൺ ബ്രിട്ടാസ് എംപി പ്രകാശനം ചെയ്തു.

Share News

ആലക്കോട്. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന വായാട്ടു പറമ്പ് ഫൊറോന വികാരി റവ. ഡോ. തോമസ് തെങ്ങുംപള്ളിയെ ജോൺ ബ്രിട്ടാസ് എംപി പൊന്നാട നൽകി ആദരിച്ചു. പ്ലാത്തോട്ടം മാത്യു എഴുതിയ ആലക്കോടിന്റെ ചരിത്രം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ആണ് അദ്ദേഹത്തെ ആദരിച്ചത്. പുസ്തകത്തിന്റെ പ്രകാശന കർമ്മവും അദ്ദേഹം നിർവഹിച്ചു. ഡോ. ഷൈലജ വർമ്മയാണ് ആദ്യപ്രതി ഏറ്റുവാങ്ങിയത്.റവ തോമസ് തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു. നടുവിൽ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടമ്പള്ളി, മാർക്കറ്റ് ഫെഡ് ചെയർമാൻ സോണി സെബാസ്റ്റ്യൻ, […]

Share News
Read More

മസ്തിഷ്കം പറയുന്ന ജീവിതം ‘ എന്ന ആരോഗ്യ വിജ്ഞാനകോശം ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീമതി വീണാ ജോർജ്ജ് പ്രകാശനം ചെയ്തു..

Share News

മസ്തിഷ്കം പറയുന്ന ജീവിതം ‘ എന്ന ആരോഗ്യ വിജ്ഞാനകോശം ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീമതി വീണാ ജോർജ്ജ് പ്രകാശനം ചെയ്തു.. പുസ്തക രചയിതാവ് എന്ന നിലയിൽ എന്റെ ആദ്യ ശ്രമമാണിത്.കേരള സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു ചടങ്ങിൽ സന്നിഹിതനായിരുന്നു. മനുഷ്യ ശരീരത്തിൽ എല്ലാ പ്രവർത്തനങ്ങനെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കയും ചെയ്യുന്നതിൽ തലച്ചോറിൻ്റെ പങ്ക് സാധാരണക്കാരുടെ ഭാഷയിൽ വിശദീകരിക്കാനുള്ള ഒരു എളിയ ശ്രമം മാത്രമാണ്. . പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ വി പി ഗംഗാധരൻ […]

Share News
Read More

“Meliorize” To make better|ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യതിന്റെയും നൂതന പദ്ധതികളുടെ ഡോക്യുമെന്റേഷൻ പ്രകാശനം ചെയ്തു

Share News

കോഴിക്കോട് ;ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിയ നൂതന പദ്ധതികളുടെ ഡോക്യുമെന്റേഷൻ “Meliorize” To make better ജില്ലാ കളക്റ്റർ പ്രകാശനം നിർവഹിച്ചു. കോവിഡ്, നിപ്പ, പ്രളയം തുടങ്ങിയ പ്രതിസന്ധികളിലും ജില്ലയിലെ മറ്റ് വികസന പ്രവർത്തനങ്ങളിലും നടപ്പാക്കിയ നൂതനപദ്ധതികളുടെ വിശദ ലേഖനങ്ങളാണു “Meliorize” To make better എന്ന ഡോക്യുമെന്റേഷനിൽ ഉൾപ്പെടുത്തിയത്കോവിഡ് 19 ജാഗ്രത പോർട്ടൽ, ടെലി ഐസിയു, മൊബൈൽ മെഡിക്കൽ യൂണിറ്റ്, ഓക്സിജൻ പോർട്ടൽ, ബീച്ച് ആശുപത്രി നവീകരണം, ഓപ്പറേഷൻ നവജീവൻ, […]

Share News
Read More

പാലാ മരിയസദനത്തിന്റെ കഥ പറയുന്ന പുസ്തകം ‘കാനാട്ടുപാറയിലെ കാലിത്തൊഴുത്ത്’ നടന്‍ ജഗതി ശ്രീകുമാര്‍ പ്രകാശനം ചെയ്തു.

Share News

തിരുവനന്തപുരം അലഞ്ഞുതിരിയുന്ന മാനസികരോഗികളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രമായ അലഞ്ഞുതിരിയുന്ന മാനസികരോഗികളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രമായ പാലാ മരിയസദനത്തിന്റെ കഥ പറയുന്ന പുസ്തകം ‘കാനാട്ടുപാറയിലെ കാലിത്തൊഴുത്ത്’ നടന്‍ ജഗതി ശ്രീകുമാര്‍ പ്രകാശനം ചെയ്തു. നടനും സംവിധായകനുമായ മധുപാല്‍ ആദ്യപ്രതി ഏറ്റുവാങ്ങി. മരിയസദനം സ്ഥാപകനും ഡയറക്ടറുമായ സന്തോഷ് മരിയസദനം ആത്മകഥാരൂപത്തില്‍ എഴുതിയിരിക്കുന്ന പുസ്തകം വീസി ബുക്ക്‌സ് ആണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജിന്റോ കെ. ജോൺ ആണ് പുസ്തകം തയ്യാറാക്കിയത്.സന്തോഷ്‌ മരിയസദനം ഫാ. മാത്യു കിഴക്കേ അരഞ്ഞാണിയിൽ, ഫാ സോണി മുണ്ടുനടക്കൽ. രാജ് കുമാർ, വി […]

Share News
Read More