ഫാ. എബ്രഹാം അടപ്പൂർ SJ വിടവാങ്ങി.| Fr Abraham Adappur SJ(Adappurachan) expired this morning. Funeral will be on Monday @ 10-30am|പ്രശസ്ത ചിന്തകനും എഴുത്തുകാരനും (ഒരു സൗഹൃദസംഭാഷണം)
സാഹിത്യ, സാംസ്കാരിക, ദാർശനിക രംഗത്തെ സമാനതകൾ ഇല്ലാത്ത വ്യക്തിത്വം, കാലഘട്ടം, ഇതിഹാസം.. പ്രശസ്ത എഴുത്തുകാരനും ദാർശനികനുമായ ഫാ. എ. അടപ്പൂർ എന്ന പ്രിയപ്പെട്ട അടപ്പൂരച്ചൻ വിടവാങ്ങി..സംസ്‌കാരം തിങ്കളാഴ്ച്ച( 5|12 |22 )രാവിലെ 10 -30 ന് കോഴിക്കോട് മലാപ്പറമ്പിലെ ഈശോ സഭയുടെ ഭവനത്തിൽ എഴുപതുകൾ മുതൽ അടപ്പൂരച്ചൻ പകർന്നു നൽകിയിട്ടുള്ള വാക്കുകളും സ്നേഹവും തമ്മിൽ ഒന്നിച്ചിട്ടുള്ള നിമിഷങ്ങളും മണിക്കൂറുകളും ഇത് കുറിക്കുമ്പോൾ സാഗരം പോലെ മനസ്സിൽ ഇരമ്പുന്നു. ഏറെ മഹത്തായ ഒരു ചിന്തകനെയാണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്, വിശുദ്ധനായ […]
Read More