വലിയൊരു സാംസ്‌കാരിക പ്രതിസന്ധിയാണ് കേരളം നേരിടുന്നത്| നിഷ്ക്രീയതക്ക് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും ? |ഡോ .സി. ജെ. ജോൺ
വലിയൊരു സാംസ്‌കാരിക പ്രതിസന്ധിയാണ് കേരളം നേരിടുന്നതെന്ന ബോധം ഉത്തരവാദിത്തപ്പെട്ട ആർക്കും ഇല്ലാത്തത് അമ്പരപ്പിക്കുന്നു .ഒരു ലൈംഗീക മസാല സിനിമയെന്ന മട്ടിലാണ് പലരും ഈ സംഭവ വികാസങ്ങളെ കണക്കാക്കുന്നത്. എന്തൊക്കെയാണ് പരസ്യമായി കേൾക്കേണ്ടി വരുന്നത് ?ഈ പറച്ചിലിൽ അവരുടെ ഗതികേടുണ്ടെന്നത് വ്യക്തം.അന്നത്തെ നിസ്സഹായത പ്രകടം. ഇന്നും അങ്ങനെ തന്നെയെന്ന തോന്നലുകളും ശക്തം . പരസ്യമായ ഈ വെളിപ്പെടുത്തലുകളുടെ മാല പടക്കങ്ങൾ പൊട്ടി തീരുമ്പോൾ കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ കുറിച്ച് പൊതുവിലും, സിനിമാ രംഗത്തെ കുറിച്ച് പ്രേത്യേകിച്ചുമുള്ള പ്രതിച്ഛായ എന്തായിരിക്കും […]
Read More