സംഘബലംകൊണ്ടു സ്ഥാപിച്ചെടുക്കാവുന്നതല്ല സഭയുടെ തനിമയും വ്യക്തിത്വവും
സംഘബലംകൊണ്ട് സഭയെ നേരിടാം എന്നു കരുതി വിശ്വാസികളെ ഇളക്കിവിട്ടു പ്രതിരോധം തീർക്കുന്ന വൈദികർ, തങ്ങൾ ജനപ്രതിനിധികളോ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരോ അല്ല എന്നു മനസ്സിലാക്കണം… സംഘബലംകൊണ്ടു സ്ഥാപിച്ചെടുക്കാവുന്നതല്ല സഭയുടെ തനിമയും വ്യക്തിത്വവും… സഭാവ്യക്തിത്വത്തിന്റെ അടിസ്ഥാനം ആരാധനക്രമമാണ് എന്നറിയാത്തവരല്ല വൈദികർ. ലത്തീൻ സഭയുടെ ആരാധനാ രീതി മതി എന്നു വാശിപിടിക്കുന്നത്, സ്വന്തം സഭയുടെ പൈതൃകത്തിൽ അഭിമാനം ഇല്ലാത്തതുകൊണ്ടാണ്… അസ്തിത്വപരമായ ഈ അപകർഷതയുണ്ടാകുന്നത് അറിവുകേടിൽനിന്നാണ്. അവനവന്റെ പൈതൃകത്തിൽ അഭിമാനമില്ലാത്തത് ഒരു അന്തസ്സായി ആരും കരുതരുത്… അത് അടിസ്ഥാനപരമായി അറിവില്ലായ്മയാണ്. അതു സഭാ […]
Read More