ഗാർഹിക തൊഴിലാളി ദിനം – ജൂൺ 16|ഗാർഹിക തൊഴിലാളികൾ സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും അവിഭാജ്യ ഘടകമാണ്.

Share News

ഗാർഹിക തൊഴിലാളി ദിനം – ജൂൺ 16 ഗാർഹിക തൊഴിലാളി ദിനം (Domestic Workers Day) എല്ലാ വർഷവും ജൂൺ 16-ന് ആചരിക്കുന്നു. ഗാർഹിക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ സംഭാവനയെ അംഗീകരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. ഗാർഹിക തൊഴിലാളികൾ സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും അവിഭാജ്യ ഘടകമാണ്. എന്നാൽ ഇവരിൽ പലരും ഇന്നും കുറഞ്ഞ വേതനം, ദൈർഘ്യമേറിയ ജോലി സമയം, തൊഴിൽ സുരക്ഷയുടെ അഭാവം, സാമൂഹിക സുരക്ഷാ പദ്ധതികളിലേക്കുള്ള അപര്യാപ്തമായ പ്രവേശനം തുടങ്ങിയ വെല്ലുവിളികൾ […]

Share News
Read More

സംഘബലംകൊണ്ടു സ്ഥാപിച്ചെടുക്കാവുന്നതല്ല സഭയുടെ തനിമയും വ്യക്തിത്വവും

Share News

സംഘബലംകൊണ്ട് സഭയെ നേരിടാം എന്നു കരുതി വിശ്വാസികളെ ഇളക്കിവിട്ടു പ്രതിരോധം തീർക്കുന്ന വൈദികർ, തങ്ങൾ ജനപ്രതിനിധികളോ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരോ അല്ല എന്നു മനസ്സിലാക്കണം… സംഘബലംകൊണ്ടു സ്ഥാപിച്ചെടുക്കാവുന്നതല്ല സഭയുടെ തനിമയും വ്യക്തിത്വവും… സഭാവ്യക്തിത്വത്തിന്റെ അടിസ്ഥാനം ആരാധനക്രമമാണ് എന്നറിയാത്തവരല്ല വൈദികർ. ലത്തീൻ സഭയുടെ ആരാധനാ രീതി മതി എന്നു വാശിപിടിക്കുന്നത്, സ്വന്തം സഭയുടെ പൈതൃകത്തിൽ അഭിമാനം ഇല്ലാത്തതുകൊണ്ടാണ്… അസ്തിത്വപരമായ ഈ അപകർഷതയുണ്ടാകുന്നത് അറിവുകേടിൽനിന്നാണ്. അവനവന്റെ പൈതൃകത്തിൽ അഭിമാനമില്ലാത്തത് ഒരു അന്തസ്സായി ആരും കരുതരുത്… അത് അടിസ്ഥാനപരമായി അറിവില്ലായ്മയാണ്. അതു സഭാ […]

Share News
Read More

തൊഴിലാളികളുടെ അവകാശ സംരക്ഷണം – തൊഴിലാളി സംഘടനകൾ ഒന്നിക്കണം : അഡ്വ. തമ്പാൻ തോമസ്

Share News

തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിലും പോരാട്ടങ്ങളിലും തൊഴിലാളി സംഘടനകൾ നിശബ്ദരാകുന്നത് രാഷ്ട്രീയ പാർട്ടികളോടുള്ള അമിതമായ വിധേയത്വം മൂലമാണെന്ന് അഡ്വ. തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിന് അതീതമായി തൊഴിലാളി സംഘടനകൾ ഒരുമിച്ചു വരണം എന്നും അദ്ദേഹം നിർദ്ദേശിച്ചു. കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത സമിതിക്ക് കീഴിലുള്ള സ്വതന്ത്ര നിർമ്മാണ തൊഴിലാളി യൂണിയന്റെ (എസ് എൻ ടി യു ) എറണാകുളം മേഖല സമ്മേളനം വരാപ്പുഴ തേവർകാട് വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share News
Read More