ആരും ഫ്ലൈറ്റ് ലാൻഡിങ് ചെയ്ത സമയത്ത് സീറ്റ് ബെൽറ്റ് ഊരുന്നില്ല….| എഴുന്നേറ്റ് പുറത്തേക്ക് പോകാൻ തിരക്കു കൂട്ടുന്നില്ല .

Share News

ആരും ഫ്ലൈറ്റ് ലാൻഡിങ് ചെയ്ത സമയത്ത് സീറ്റ് ബെൽറ്റ് ഊരുന്നില്ല… മുകളിൽ വച്ചിരുന്ന ഹാൻഡ് ലഗേജ് എടുക്കാൻ ക്യാബിൻ തുറക്കുന്നില്ല… എഴുന്നേറ്റ് പുറത്തേക്ക് പോകാൻ തിരക്കു കൂട്ടുന്നില്ല . പുറത്ത് അവരെ കാത്തുനിൽക്കുന്ന പ്രിയപ്പെട്ടവരെ കാണാൻ അവർ തിരക്ക് കൂട്ടുന്നില്ല .. തൻറെ പ്രിയപ്പെട്ടവർക്ക് നൽകാൻ ചോക്ലേറ്റും സമ്മാനങ്ങളും ഇല്ല.. അവർ ഉറങ്ങുകയാണ് ഒരിക്കലും ഉണരാൻ കഴിയാത്ത ഉറക്കം .. നെയ്ത് കൂട്ടിയ സ്വപ്നങ്ങളും പ്രതീക്ഷകളും പെട്ടിയിലാക്കി സ്വന്തം വീട്ടിലേക്ക്…… പ്രവാസിയുടെ മടക്കയാത്ര നെടുമ്പാശ്ശേരി എയർപ്പോർട്ടിലെ കാഴ്ചകൾ […]

Share News
Read More

ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ എയർ ഇന്ത്യയുമായി ധാരണയിൽ എത്തി.

Share News

ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ എയർ ഇന്ത്യയുമായി ധാരണയിൽ എത്തി. പദ്ധതി സംബന്ധിച്ച് നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയർഇന്ത്യ എയര്‍ ഇന്ത്യാ എക്സിക്യൂട്ടിവ് ഡയറക്ടർ കാര്‍ഗോയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഗൾഫിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ തൊഴിൽ ഉടമയുടേയോ, സ്‌പോൺസറിന്റെയോ, എംബസ്സിയുടേയോ സഹായം ലഭിക്കാതെ വരുന്നവര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഗൾഫ് നാടുകളിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുവാൻ പലപ്പോഴും ബന്ധുക്കൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ […]

Share News
Read More

ആകര്‍ഷകമായ പലിശയിളവ്, പ്രവാസികള്‍ക്കായി ലോണ്‍ മേള; ജനുവരി 19മുതല്‍ 21 വരെ ആറുജില്ലകളില്‍

Share News

തിരുവനന്തപുരം: പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം ,എറണാകുളം ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് വായ്പാ മേള. തിരിച്ചെത്തിയ പ്രവാസികള്‍ക്കായാണ് മേള. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. പ്രവാസി പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് […]

Share News
Read More

ഭര്‍ത്താവ് വാഹനം പാർക്ക് ചെയ്യുന്നതിനിടെ വാഹനം ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Share News

അജ്‌മാൻ (UAE ): കാർ പാർക്ക്‍ ചെയ്യുവാൻ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൃശൂര്‍ കൈപമംഗലം സ്വദേശി ഷാന്‍ലിയുടെ ഭാര്യ ലിജി(45) ആണ് മരിച്ചത്. അജ്മാനിലെ ആശുപത്രിയിൽ പാര്‍ക്കിങ് സ്ഥലത്തായിരുന്നു സംഭവം. ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു ദമ്പതികള്‍. ലിജി മുന്നില്‍ നിന്ന് കാർ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുകയായിരുന്നു. പെട്ടെന്ന് ബ്രേക്കിന് പകരം ഭര്‍ത്താവ് അബദ്ധത്തിൽ ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ഇതോടെ കാർ പെട്ടെന്ന് മുന്നോട്ടു കുതിക്കുകയും ലിജി വാഹനത്തിനും ചുമരിനുമിടയില്‍പ്പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു. […]

Share News
Read More

നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കുള്ള ധനസഹായം ലഭിക്കാത്തവർക്ക് രേഖകൾ പുനർസമർപ്പിക്കാം.

Share News

*നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കുള്ള ധനസഹായം ലഭിക്കാത്തവർക്ക് രേഖകൾ പുനർസമർപ്പിക്കാം.* ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തുകയും ലോക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാതെ വരികയും ചെയ്ത പ്രവാസികൾക്ക് നൽകുന്ന 5000 രൂപയുടെ ധനസഹായത്തിനു അപേക്ഷിക്കുകയും തുക ലഭിക്കാതെ വരികയും ചെയ്തവർക്ക് രേഖകളിലെ തകരാറ് പരിഹരിക്കാൻ അവസരം. www.norkaroots.org വൈബ്സൈറ്റിലെ Covid Support എന്ന ലിങ്കിൽ കയറി തിരുത്തലുകൾ വരുത്തുക എന്ന ഒപ്ഷനിൽ പോയി ആദ്യം അപേക്ഷിച്ചപ്പോൾ ലഭിച്ച രജിസ്ട്രഷൻ നമ്പരും പാസ്പോർട്ട് നമ്പരും രേഖപ്പെടുത്തി വാലിഡേറ്റ് എന്ന ഒപ്ഷൻ […]

Share News
Read More

തീവ്രവാദത്തിന്റെ ഇരയായ മലാല ഇക്കാര്യങ്ങളെല്ലാം മൗനം അവലംബിക്കുന്നത് എന്തിനുവേണ്ടിയാണ് എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു.

Share News

സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയർത്തി താലിബാൻ ഭീകരരുടെ തോക്കിനിരയായ കൗമാരക്കാരിയാണ് മലാല യൂസഫ്സായി. പാകിസ്ഥാനിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരാൻ മലാലയ്ക്ക് ഒരു പരിധിവരെ സാധിച്ചു. തീവ്രവാദികളുടെ അക്രമത്തെ പേടിച്ചാണ് ഇതിനിടയിൽ അവർ ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്. 2020 ജൂൺ മാസം മലാല ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയാക്കി. ലോകമെമ്പാടുമുള്ള നിരവധി ആളുകൾ അവരെ ആരാധനയോടെ ഒരു നേതാവായി നോക്കിക്കാണുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ നേതാക്കളായ മഹാത്മാഗാന്ധി, എബ്രഹാം ലിങ്കൺ, […]

Share News
Read More

ഖത്തറിൻ്റെ ചരിത്ര മണ്ണിൽ നിന്നും കോവിഡ് കാല പ്രതിസന്ധി മൂലം യാദൃശ്ചികമായി ജീവിത പ്രയാസമനുഭവിക്കേണ്ടി വന്ന 180 ഓളം യാത്രക്കാരേയും കൊണ്ട് ഇൻകാസ് ഖത്തറിൻ്റെ സൗജന്യ ചാർട്ടേഡ് ഫ്ലൈറ്റ് പറന്നുയരുന്നു.

Share News

ഖത്തറിൻ്റെ ചരിത്ര മണ്ണിൽ നിന്നും കോവിഡ് കാല പ്രതിസന്ധി മൂലം യാദൃശ്ചികമായി ജീവിത പ്രയാസമനുഭവിക്കേണ്ടി വന്ന 180 ഓളം യാത്രക്കാരേയും കൊണ്ട് ഇൻകാസ് ഖത്തറിൻ്റെ സൗജന്യ ചാർട്ടേഡ് ഫ്ലൈറ്റ് പറന്നുയരുന്നു. തികച്ചും അർഹരായ ആളുകളെ മാത്രം ഉൾപ്പെടുത്തി കൊണ്ട്, യാത്ര തിരിയ്ക്കുന്ന ഇൻകാസ് ചാർട്ടേഡ് ഫ്ലൈറ്റിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.കോവിഡ് പ്രതിസന്ധി കാലത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ട അവസരത്തിൽ KMCC, INCAS, വിവിധ മലയാളി അസോസിയേഷനുകൾ, സാമുദായിക സംഘടനകൾ എന്നിവരുടെ അഭിമുഖ്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും […]

Share News
Read More

കേരളത്തിന്റെ നടക്കാതെ പോയ സ്വപ്‌നമാണ് എയര്‍ കേരള. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചെലവു കുറഞ്ഞ വിമാന സര്‍വീസായിരുന്നു ലക്ഷ്യം. -ഉമ്മൻ ചാണ്ടി

Share News

കേരളത്തിന്റെ നടക്കാതെ പോയ സ്വപ്‌നമാണ് എയര്‍ കേരള. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചെലവു കുറഞ്ഞ വിമാന സര്‍വീസായിരുന്നു ലക്ഷ്യം. കോവിഡ് 19 കാലഘട്ടത്തില്‍ ഇത്തരമൊരു വിമാനം കേരളത്തിന് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിക്കാത്തവര്‍ ആരും കാണില്ല .2006ല്‍ യുഡിഎഫ് സര്‍ക്കാരാണ് എയര്‍ കേരള ആശയം ആദ്യമായി മുന്നോട്ടുവച്ചത്. 2013ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഈ ആശയം കുറച്ചുകൂടി മുന്നോട്ടുകൊണ്ടുപോയി. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിദേശത്തേക്ക് വിമാന സര്‍വീസ് തുടങ്ങണം എന്ന ആശയം കേരളം മുന്നോട്ടുവച്ചത്. 200 കോടി […]

Share News
Read More

ഖത്തറിൽ നിന്ന് വരും ദിനങ്ങളിൽ കേരളത്തിലേക്ക്‌ ചാർട്ട്‌ ചെയ്യപ്പെടുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ഫ്ലൈറ്റുകളുടെ പോസ്റ്ററുകൾ ഷെയർ ചെയ്യുന്നു.. ആവശ്യമുള്ളവർ തന്നിരിക്കുന്ന നമ്പറുകളിൽ അന്വേഷിച്ച്‌ ഉപയോഗപ്പെടുത്തുക

Share News

ഖത്തറിൽ നിന്ന് വരും ദിനങ്ങളിൽ കേരളത്തിലേക്ക്‌ ചാർട്ട്‌ ചെയ്യപ്പെടുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ഫ്ലൈറ്റുകളുടെ പോസ്റ്ററുകൾ ഷെയർ ചെയ്യുന്നു. . ആവശ്യമുള്ളവർ തന്നിരിക്കുന്ന നമ്പറുകളിൽ അന്വേഷിച്ച്‌ ഉപയോഗപ്പെടുത്തുക.. മറ്റു ഫ്ലൈറ്റുകളെ പറ്റി അറിവുള്ളവർ അവ കമന്റുകളിൽ പോസ്റ്റ്‌ ചെയ്യുക .. വിവിധ രാജ്യങ്ങളിൽ നിന്ന് ചാർട്ട്‌ ചെയ്യപ്പെടുന്ന ഫ്ലൈറ്റ്‌ വിവരങ്ങളും കമന്റിൽ പോസ്റ്റ്‌ ചെയ്യുക.. ഈ പേജിലെ ഫോളോ വേർസ്സിന്‌ ഒരു പക്ഷേ ഉപകാരപ്പെടും.. ഷെയർ ചെയ്യുക.. അത്യാവശ്യക്കാർക്ക്‌ ഉപകരിക്കട്ടേ.. ഇതിനോടകം KMCC , Incas ,കൾച്ചറൽ […]

Share News
Read More

ബഹുമാനപെട്ട മുഖ്യമന്ത്രി, ഇനിയും എത്ര പ്രവാസികൾ മരിക്കണം താങ്കളുടെ കണ്ണ് തുറക്കാൻ?

Share News

1.3KTomy Muringathery, Babu K Thomas and 1.3K others179 comments170 sharesLikeComment Share

Share News
Read More