വയനാട്ടിലെ പ്രിയപ്പെട്ടവരുടെ തീരാ ദുഃഖം രചനയായി , ഈണമായി, സ്വരമായി. പ്രാർഥനയോടെ നിങ്ങളുടെ മുൻപിൽ സമർപ്പിച്ചുകൊണ്ട് ആ ദുഃഖത്തിൽ പങ്കുചേരുന്നു

Share News
Share News
Read More

ബാപ്പുവിന്റെ ഓർമ്മയ്ക്ക് മുമ്പിൽ അശ്രുപ്രണാമം.

Share News

മഹാത്മാഗാന്ധി എന്ന പ്രകാശം കടന്നു പോയിട്ട് 75 വർഷങ്ങൾ പൂർത്തീകരിക്കുന്നു.അദ്ദേഹം കാണിച്ചുതന്ന അഹിംസയുടെയും സ്നേഹത്തിന്റെയും പാതയിലൂടെ ഇന്നും ജനകോടികൾ മുന്നോട്ടു നീങ്ങുകയാണ്.ആ മഹാത്മാവിന്റെ ഓർമ്മകൾക്ക് മുന്നിൽ തലകുനിക്കുന്നു. All reactions:64John George Chekkat and 63 others

Share News
Read More

അലക്സ് പിതാവിനും കുടുംബത്തിനും പരേതർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു.

Share News

മാനന്തവാടി: മാനന്തവാടി രൂപതയുടെ സഹായമെത്രാനായ ബിഷപ് അലക്സ് താരാമംഗലത്തിന്റെ സഹോദരൻ മാത്തുക്കുട്ടി (55), അദ്ദേഹത്തിന്റെ മകൻ വിൻസ് (18) എന്നിവർ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു. പുറത്തേക്കിറക്കാൻ ശ്രമിച്ച കാർ നിയന്ത്രണം വിട്ട് ചുറ്റുമതിൽ പൊളിച്ച് കിണറിലേക്ക് പതിച്ചതാണ് അപകടകാരണം. പുറത്തേക്കെടുക്കുമ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും പിന്നീട് ആശുപത്രിയിൽ വച്ച് വിൻസും മരണത്തിന് കീഴടങ്ങി. ഇരുവരുടെയും ഭൗതികശരീരങ്ങൾ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം നാളെ (3 നവംബർ 2022) ഉച്ചയോടെ സ്വഭവനത്തിൽ എത്തുന്നതാണ്. തുടർന്ന് പൊതുദർശനത്തിനും പ്രാർത്ഥനകൾക്കും അവസരമുണ്ടായിരിക്കും. നാലുമണി യോടെ […]

Share News
Read More

പുഞ്ചിരിയുടെ പുണ്യം വിതറിയ സഫല യാത്ര.|” മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത വിടവാങ്ങി|ആദരാഞ്ജലികൾ…

Share News

ചിരിക്ക് ആത്മീയത ഉണ്ടെന്ന് തെളിയിച്ച വലിയ ഇടയൻ… മലങ്കരയുടെ “സ്വർണ്ണനാവ്” മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത വിടവാങ്ങി.. .മാർത്തോമാ സഭയുടെ വലിയ മെത്രാപ്പോലീത്തയും ഗ്ലോറിയ ന്യൂസ് മീഡിയയുടെ രക്ഷാധികാരിയുമായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത (104 ) കാലം ചെയ്തു. കുമ്പനാട്ടെ ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. ലോകത്തിലെ […]

Share News
Read More

സീറോ മലബാർ അല്മായ ഫോറം സെക്രട്ടറിഅഡ്വ: ജോസ് വിതയത്തിൽ നിര്യാതനായി.

Share News

പ്രാർഥനാഞ്ജലികൾ🙏 അഡ്വ .ജോസ് വിതയത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു .തമ്പുരാൻെറ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു . കോവിഡ് രോഗത്താൽ കൊച്ചി ആംസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു അദ്ദേഹം സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി ,ലൈഫ് കമ്മീഷനിലെ ,അല്‌മായ ഫോറം സെക്രട്ടറിയായിരുന്നു അദ്ദേഹം .കെസിബിസി അല്‌മായ കമ്മീഷൻെറ സെക്രട്ടറി ,എറണാകുളം- അങ്കമാലി അതിരൂപതാ പാസ്റ്ററൽ കൌൺസിൽ സെക്രട്ടറി ,എ കെ സി സി സംസ്ഥാന ജനറൽ സെക്രട്ടറി ..തുടങ്ങിയ പദവികളിൽ ഇദ്ദേഹം നേതൃത്വം വഹിച്ചിരുന്നു . അഡ്വ.ജോസ് വിതയത്തിൽ […]

Share News
Read More