ജനിക്കുവാനുള്ള അവകാശം നിഷേധിക്കുന്ന ബ്രിട്ടീഷ് പാർലമെന്റ് നിയമഭേദഗതി നടപ്പിലാക്കരുത്.|പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്.

Share News

കൊച്ചി. മനുഷ്യജീവന്റെ മഹത്വത്തെ മാനിക്കാത്തതും ജീവന്റെ സംസ്കാരത്തെ വെല്ലുവിളിക്കുന്ന ബ്രിട്ടീഷ് പാർലമെന്റിന്റെ നിയമഭേദഗതിയിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് പ്രതിഷേധിച്ചു.പുതിയ നിയമം നടപ്പിലാക്കരുതെന്ന്‌ അഭ്യർത്ഥിച്ചു.ജനിക്കുന്നതിന് തൊട്ടു മുമ്പുവരെ സ്ത്രീകൾക്ക് ഗർഭശ്ചിദ്രം അനുവദിക്കുന്ന നിയമ നിർമ്മാണം ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും നീചമായ നീക്കമായി പ്രൊ ലൈഫ് പ്രവർത്തകർ വിശേഷിപ്പിക്കുന്നു. ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അമ്മയ്ക്ക് ഗർഭം അലസിപ്പിച്ചു ഏതുവിധത്തിലും കൊല്ലുന്നത് കുറ്റമല്ലാതാക്കികൊണ്ടുള്ള നിയമഭേദഗതിക്കാണ് ബ്രിട്ടീഷ് പാർലമെന്റ് കഴിഞ്ഞ ദിവസം അനുമതി നൽകിയത്.“ഏതൊരുകാരണത്താലും, പ്രസവിക്കുന്നത് വരെയുള്ള ഗർഭധാരണത്തിന്റെ ഏത് സമയഘട്ടത്തിലും […]

Share News
Read More

അട്ടപ്പാടിയിലെ ആദിവാസിയുവാവിന്റെ ആക്രമണത്തിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്പ്രതിഷേധിച്ചു.

Share News

കൊച്ചി. കേരളത്തിന് അപമാനമായി മാറിയ അട്ടപ്പാടിയിലെ ആദി വാസി യുവാവായിരുന്ന മധുവിന്റെ ആൾക്കുട്ട ആക്രമണവും കൊലപാതകവും നടന്ന അഗളി അട്ടപ്പാടിയിൽ വീണ്ടും ഒരു ആദിവാസി യുവാവ് സിജുവിനെ കെട്ടി യിട്ടു മർദിച്ചതിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് പ്രതിഷേധിച്ചു.ഇത്തരം സംഭവങ്ങൾ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷി പ്പിക്കുന്ന കേരളത്തിന് അപമാനകരമാണെന്ന് ചെയർമാൻ സാബു ജോസ് പറഞു. നിയമം കയ്യിലെടുക്കുവാനും, വസ്ത്രാക്ഷേപം നടത്തുവാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു ഏത് സാഹചര്യത്തിലും മനുഷ്യജീവനെ സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനും ജാഗ്രത […]

Share News
Read More